Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » പിണറായി ചതിച്ചു! കേസുകൾ പിൻവലിച്ചില്ല; വൈദീകർക്കെതിരെയുള്ള 34 കേസുകൾ പിൻവലിക്കാതെ സർക്കാർ

പിണറായി ചതിച്ചു! കേസുകൾ പിൻവലിച്ചില്ല; വൈദീകർക്കെതിരെയുള്ള 34 കേസുകൾ പിൻവലിക്കാതെ സർക്കാർ

kerala leader By kerala leader April 4, 2026 1 Min Read
Share

തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ച് പിണറായി സർക്കാർ. സമരം അവസാനിപ്പിക്കുന്ന വേളയിൽ വൈദീകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി നേരിട്ട് ഉറപ്പുനൽകിയിരുന്നെങ്കിലും, ഇപ്പോഴും 34 ഓളം കേസുകൾ നടപടികളുമായി മുന്നോട്ട് പോവുകയാണ്. സഭയുടെ ഉന്നത നേതൃത്വത്തെ പ്രതിപ്പട്ടികയിൽ നിർത്തിക്കൊണ്ട് സർക്കാർ ഇരട്ടത്താപ്പ് കാണിക്കുന്നു എന്ന ആക്ഷേപം ശക്തമാകുന്നു.

​പ്രതിപ്പട്ടികയിൽ പ്രമുഖർ

​അതിരൂപത സഹായ മെത്രാൻ ക്രിസ്തുദാസ് രാജപ്പൻ, വികാരി ജനറൽ മോൺസിഞ്ഞോർ യൂജീൻ പേരേര തുടങ്ങിയ പ്രമുഖ വൈദീകർ ഇപ്പോഴും പ്രതിപ്പട്ടികയിൽ തുടരുകയാണ്. ആർച്ച് ബിഷപ്പിനെതിരെയുള്ള കേസ് മാത്രമാണ് സർക്കാർ പിൻവലിച്ചത്.

വൈദീകർക്കെതിരെയുള്ള കേസുകൾ പിൻവലിക്കാമെന്ന സർക്കാർ വാഗ്ദാനം നടപ്പിലാക്കാത്തത് തെരഞ്ഞെടുപ്പ് വേളയിൽ വൻ ചർച്ചയായി മാറി കഴിഞ്ഞു.

TAGGED: Betrayal, Bishop Christudas Rajappan, Coastal Protest, Court Cases, Kerala leader, Kerala Police, Kerala Politics, Latin Archdiocese of Trivandrum, Msgr Eugene Pereira, Pinarayi Vijayan, Vizhinjam Protest
kerala leader April 4, 2026 April 4, 2026
Share This Article
Facebook Twitter Copy Link Print
Previous Article കടൽ കടന്ന് ആശ്വാസം; ഏഴാമത്തെ ഇന്ത്യൻ എൽപിജി കപ്പലും ഹോർമുസ് കടലിടുക്ക് പിന്നിട്ടു; 17 കപ്പലുകൾ ഇനിയും ക്യൂവിൽ!
Next Article കേരളം ഇളക്കിമറിക്കാൻ രാഹുൽ എത്തുന്നു! യുഡിഎഫ് പ്രചാരണത്തിന് ആവേശം പകരാൻ ഇന്ന് നാല് വൻ പൊതുയോഗങ്ങൾ

Recent Posts

  • നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
  • ​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി
  • കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!
  • മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്
  • നെയ്മർ കരുത്തിൽ സാന്റോസ്! കൊരിറ്റിബയെ തകർത്ത് ബ്രസീലിയൻ കപ്പ് പ്രീ-ക്വാർട്ടറിൽ
  • സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.20% വിജയം; ഫലം അറിയാൻ ഈ ലിങ്കുകൾ ശ്രദ്ധിക്കുക!

You Might Also Like

നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Education National News

​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി

Kerala Politics News

കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!

News

മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്

News Sports
Welcome Back!

Sign in to your account

Lost your password?