Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » MLAമാർക്ക് ഷംസീറിൻ്റെ ‘മുട്ടൻ പണി’! NLC കിട്ടാതെ ഭരണ-പ്രതിപക്ഷ ഭേദമന്യേ എംഎൽഎമാർ നെട്ടോട്ടത്തിൽ

MLAമാർക്ക് ഷംസീറിൻ്റെ ‘മുട്ടൻ പണി’! NLC കിട്ടാതെ ഭരണ-പ്രതിപക്ഷ ഭേദമന്യേ എംഎൽഎമാർ നെട്ടോട്ടത്തിൽ

kerala leader By kerala leader March 17, 2026 1 Min Read
Share

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും ജനവിധി തേടാനൊരുങ്ങുന്ന എംഎൽഎമാർക്ക് എട്ടിൻ്റെ പണിയുമായി സ്പീക്കർ എ.എൻ. ഷംസീർ. സ്ഥാനാർത്ഥിത്വത്തിന് അത്യന്താപേക്ഷിതമായ നോൺ ലയബിലിറ്റി സർട്ടിഫിക്കറ്റ് (NLC) നൽകുന്നതിന് സ്പീക്കർ കടുത്ത നിബന്ധനകൾ വെച്ചതോടെ ഭരണ-പ്രതിപക്ഷ ഭേദമന്യേ എംഎൽഎമാരും അവരുടെ പിഎമാരും നിയമസഭയിൽ നെട്ടോട്ടമോടുകയാണ്.

Contents
​പുസ്തകം വാങ്ങി; കുടുക്ക് മുറുകി​ഉദ്യോഗസ്ഥർ ചെയ്യേണ്ടത് എംഎൽഎമാരുടെ തലയിൽ?​ലിസ്റ്റിൽ പ്രമുഖർ; ആകെ പുകില്

​പുസ്തകം വാങ്ങി; കുടുക്ക് മുറുകി

​നിയമസഭയുടെ ആഭിമുഖ്യത്തിൽ നടത്തിയ പുസ്തകമേളയിൽ എംഎൽഎ ഫണ്ട് ഉപയോഗിച്ച് പുസ്തകങ്ങൾ വാങ്ങിയതാണ് ഇപ്പോൾ വില്ലനായിരിക്കുന്നത്. സ്പീക്കറുടെ നിർദ്ദേശപ്രകാരം ഓരോ എംഎൽഎയും ഏകദേശം 3 ലക്ഷം രൂപയുടെ പുസ്തകങ്ങൾ വീതം വാങ്ങിയിരുന്നു. നാല് തവണയായി നടന്ന മേളകളിൽ നിന്നായി 12 ലക്ഷം രൂപയുടെ പുസ്തകങ്ങളാണ് ഓരോരുത്തരും കൈപ്പറ്റിയത്. ഈ തുകയുടെ യൂട്ടിലിറ്റി സർട്ടിഫിക്കറ്റ് (Utility Certificate) ഹാജരാക്കാതെ എൻഎൽസി നൽകില്ലെന്ന ഉറച്ച നിലപാടിലാണ് സ്പീക്കർ.

​ഉദ്യോഗസ്ഥർ ചെയ്യേണ്ടത് എംഎൽഎമാരുടെ തലയിൽ?

​യഥാർത്ഥത്തിൽ അതതു വകുപ്പുകളിലെ നിർവഹണ ഉദ്യോഗസ്ഥരാണ് (Implementing Officers) ഈ സർട്ടിഫിക്കറ്റുകൾ നൽകേണ്ടത്. എന്നാൽ ഇത് എംഎൽഎമാരുടെ വ്യക്തിപരമായ ബാധ്യതയായി കണക്കാക്കി സ്പീക്കർ ഉത്തരവിട്ടതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉൾപ്പെടെയുള്ള പ്രമുഖർ പോലും ഈ ‘ലിസ്റ്റിൽ’ ഉണ്ടെന്നതാണ് കൗതുകകരം.

​ലിസ്റ്റിൽ പ്രമുഖർ; ആകെ പുകില്

​ഏകദേശം 45 ഓളം എൽഡിഎഫ് എംഎൽഎമാർക്കും 15 ഓളം യുഡിഎഫ് എംഎൽഎമാർക്കും ഇതുവരെ ക്ലിയറൻസ് ലഭിച്ചിട്ടില്ല. സ്പീക്കർക്ക് ഇത്തവണ മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതിലുള്ള അമർഷമാണോ ഈ കടുംപിടുത്തത്തിന് പിന്നിലെന്ന് രാഷ്ട്രീയ വൃത്തങ്ങളിൽ അടക്കം സംസാരമുണ്ട്.

TAGGED: AN Shamseer, Assembly Election 2026, Book Fair Fund, Kerala Assembly, Kerala leader, Kerala Politics, KN Balagopal, mla news, NLC Certificate, എ എൻ ഷംസീർ, നിയമസഭ
kerala leader March 17, 2026 March 17, 2026
Share This Article
Facebook Twitter Copy Link Print
Previous Article KKR എത്തി ! തകർന്ന് തരിപ്പണമായി കണ്ണൂർ സി പി എം
Next Article സഖാവ് വിജയൻ ജയിക്കട്ടെ! ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കമൽ ഹാസൻ

Recent Posts

  • നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
  • ​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി
  • കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!
  • മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്
  • നെയ്മർ കരുത്തിൽ സാന്റോസ്! കൊരിറ്റിബയെ തകർത്ത് ബ്രസീലിയൻ കപ്പ് പ്രീ-ക്വാർട്ടറിൽ
  • സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.20% വിജയം; ഫലം അറിയാൻ ഈ ലിങ്കുകൾ ശ്രദ്ധിക്കുക!

You Might Also Like

നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Education National News

​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി

Kerala Politics News

കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!

News

മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്

News Sports
Welcome Back!

Sign in to your account

Lost your password?