Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ശബരിമല സ്വർണ്ണ കൊള്ളയും അതിശക്തമായ ഭരണ വിരുദ്ധ വികാരവും ! എൽ.ഡി.എഫ് കടപുഴകും; വരാൻ പോകുന്നത് പ്രതിപക്ഷ നേതാവില്ലാത്ത സഭ

ശബരിമല സ്വർണ്ണ കൊള്ളയും അതിശക്തമായ ഭരണ വിരുദ്ധ വികാരവും ! എൽ.ഡി.എഫ് കടപുഴകും; വരാൻ പോകുന്നത് പ്രതിപക്ഷ നേതാവില്ലാത്ത സഭ

kerala leader By kerala leader February 4, 2026 1 Min Read
Share

തിരുവനന്തപുരം: കേരളത്തിൽ ചുവപ്പ് പടയ്ക്ക് കാലിടറുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് വെറും രണ്ട് മാസം മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്ത് അതിശക്തമായ ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുന്നതായി റിപ്പോർട്ടുകൾ. ശബരിമല സ്വർണ്ണ കൊള്ള ഉയർത്തിയ രാഷ്ട്രീയ കൊടുങ്കാറ്റിൽ ഭരണപക്ഷത്തിന്റെ മുഖം വികൃതമായപ്പോൾ, കേന്ദ്ര ബി.ജെ.പിയുമായുള്ള ‘സി.പി.എം ഒത്തുകളി’ പുറത്തായത് ഇടതുകോട്ടകളിൽ വിള്ളലുണ്ടാക്കിയിരിക്കുകയാണ്. മുൻപ് എൽ.ഡി.എഫിനെ പിന്തുണച്ചിരുന്ന പ്രബല ജനവിഭാഗങ്ങൾ പാർട്ടിയുമായി പൂർണ്ണമായും അകന്നതായാണ് സൂചനകൾ.

Contents
​വടക്കും മധ്യകേരളവും കൈവിടുന്നു; തിരുവനന്തപുരത്തും ആശങ്ക​പ്രതിപക്ഷ നേതാവ് പോലുമില്ലാത്ത നിയമസഭ?
- Advertisement -
Ad imageAd image

​വടക്കും മധ്യകേരളവും കൈവിടുന്നു; തിരുവനന്തപുരത്തും ആശങ്ക

​വടക്കൻ – മധ്യ കേരളങ്ങളിൽ എൽ.ഡി.എഫ് ഇത്തവണ കടപുഴകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. നിലവിൽ തിരുവനന്തപുരം ജില്ലയിൽ മാത്രമാണ് എൽ.ഡി.എഫിന് നേരിയ മുൻതൂക്കം പ്രവചിക്കപ്പെടുന്നത്. എന്നാൽ സംസ്ഥാനമൊട്ടാകെ ആഞ്ഞടിക്കുന്ന ഭരണവിരുദ്ധ തരംഗം തലസ്ഥാനത്തും പ്രതിഫലിച്ചാൽ എൽ.ഡി.എഫ് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയെയാകും നേരിടുക.

​പ്രതിപക്ഷ നേതാവ് പോലുമില്ലാത്ത നിയമസഭ?

140 അംഗ നിയമസഭയിൽ പ്രതിപക്ഷ നേതാവ് പദവി ലഭിക്കണമെങ്കിൽ ചുരുങ്ങിയത് 10 ശതമാനം സീറ്റുകൾ (14 സീറ്റുകൾ) ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടി നേടിയിരിക്കണം. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഭരണപക്ഷത്തിന് 14 സീറ്റുകൾ പോലും തികയ്ക്കാനാവാത്ത അവസ്ഥയുണ്ടാകുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. അങ്ങനെയെങ്കിൽ കേരള നിയമസഭാ ചരിത്രത്തിൽ ആദ്യമായി ‘പ്രതിപക്ഷ നേതാവില്ലാത്ത’ സഭയ്ക്കും കേരളം സാക്ഷ്യം വഹിച്ചേക്കാം.

- Advertisement -
Ad imageAd image

TAGGED: Anti-Incumbency Kerala, Kerala Assembly Election, Kerala Election 2026, Kerala leader, Kerala Politics News, LDF, Pinarayi Vijayan, Sabarimala gold scam, Sabarimala issue
kerala leader February 4, 2026 February 4, 2026
Share This Article
Facebook Twitter Copy Link Print
Previous Article ഭരണമാറ്റം ഉറപ്പിച്ച് ചീഫ് സെക്രട്ടറി ! ജയതിലക് രാജി വയ്ക്കും; ബിശ്വനാഥ് സിൻഹ അടുത്ത ചീഫ് സെക്രട്ടറി
Next Article പിണറായിയുടെ ‘പിൻഗാമി’ മരുമോൻ റിയാസ് ! നിയമസഭയിൽ കീഴ്‌വഴക്കങ്ങൾ കാറ്റിൽപ്പറത്തി മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത നീക്കം; ഞെട്ടലിൽ സഹമന്ത്രിമാർ!

Recent Posts

  • വയനാടിന് കൈത്താങ്ങായി വി.ഡി. സതീശൻ സർക്കാർ; പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട 233 കുടുംബങ്ങൾക്ക് ₹50.06 ലക്ഷം
  • കണ്ണൂരിലെ പ്രകൃതിക്ഷോഭബാധിതർക്ക് ആശ്വാസം; 482 കുടുംബങ്ങൾക്ക് 69.27 ലക്ഷം രൂപ അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ
  • പവർ കട്ടിന് മുഖ്യമന്ത്രിയുടെ പൂട്ട്! ഒഡീഷയിൽ നിന്ന് 100 MW വൈദ്യുതി എത്തിച്ച് വി.ഡി സതീശൻ; ഈ ആഴ്ചയോടെ പവർകട്ട് മുക്ത കേരളം
  • കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി
  • സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം
  • പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും

You Might Also Like

വയനാടിന് കൈത്താങ്ങായി വി.ഡി. സതീശൻ സർക്കാർ; പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട 233 കുടുംബങ്ങൾക്ക് ₹50.06 ലക്ഷം

Kerala Politics News

കണ്ണൂരിലെ പ്രകൃതിക്ഷോഭബാധിതർക്ക് ആശ്വാസം; 482 കുടുംബങ്ങൾക്ക് 69.27 ലക്ഷം രൂപ അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala Politics News

പവർ കട്ടിന് മുഖ്യമന്ത്രിയുടെ പൂട്ട്! ഒഡീഷയിൽ നിന്ന് 100 MW വൈദ്യുതി എത്തിച്ച് വി.ഡി സതീശൻ; ഈ ആഴ്ചയോടെ പവർകട്ട് മുക്ത കേരളം

Kerala Politics News

കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി

Finance Kerala Politics News
Welcome Back!

Sign in to your account

Lost your password?