Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » പെൻഷൻകാർക്ക് ആശ്വാസം ! ഡി ആർ പരിഷ്കരണ കുടിശികയുടെ അവസാന രണ്ട് ഗഡുക്കൾ ബജറ്റിൽ പ്രഖ്യാപിക്കും; പണം സതീശൻ തരുമെന്ന് ബാലഗോപാൽ

പെൻഷൻകാർക്ക് ആശ്വാസം ! ഡി ആർ പരിഷ്കരണ കുടിശികയുടെ അവസാന രണ്ട് ഗഡുക്കൾ ബജറ്റിൽ പ്രഖ്യാപിക്കും; പണം സതീശൻ തരുമെന്ന് ബാലഗോപാൽ

kerala leader By kerala leader January 11, 2026 1 Min Read
Share

തിരുവനന്തപുരം: കേരളത്തിലെ ലക്ഷക്കണക്കിന് പെൻഷൻകാർക്ക് ആശ്വാസമായി ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ സുപ്രധാന ബജറ്റ് പ്രഖ്യാപനം വരുന്നു. 2019-ലെ പെൻഷൻ പരിഷ്കരണത്തിന്റെ ഭാഗമായി ലഭിക്കേണ്ടിയിരുന്ന ക്ഷമാശ്വാസ (DR) പരിഷ്കരണ കുടിശികയുടെ അവസാന രണ്ട് ഗഡുക്കൾ 2026-27 സാമ്പത്തിക വർഷത്തിൽ വിതരണം ചെയ്യും.. ജനുവരി 29-ന് അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിലെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിൽ ഒന്നായിരിക്കും ഇത്.

​അഞ്ചു വർഷത്തെ കാത്തിരിപ്പ്

യഥാർത്ഥത്തിൽ 2021-ൽ പെൻഷൻകാർക്ക് ലഭിക്കേണ്ടിയിരുന്ന ആനുകൂല്യങ്ങളാണിത്. എന്നാൽ സംസ്ഥാനം നേരിട്ട കടുത്ത സാമ്പത്തിക പ്രതിസന്ധിയും ധനകാര്യ മാനേജ്‌മെന്റിലെ പോരായ്മകളും കാരണം ഈ കുടിശ്ശിക വിതരണം അനിശ്ചിതമായി നീളുകയായിരുന്നു. നിലവിലെ സർക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കെ, അടുത്ത സാമ്പത്തിക വർഷത്തെ ബജറ്റിൽ തുക വകയിരുത്തിക്കൊണ്ട് പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ ആനുകൂല്യം ഉറപ്പാക്കുക എന്ന തന്ത്രമാണ് ധനവകുപ്പ് സ്വീകരിക്കുന്നത്. കുടിശിക വി.ഡി. സതീശൻ തരുമെന്ന് ബജറ്റിൽ പറയാതെ പറയുകയാണ് ബാലഗോപാൽ.

ബജറ്റ് പ്രഖ്യാപനം വരുന്നതോടെ 2026-27 സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ തന്നെ കുടിശ്ശിക തുക പെൻഷൻകാരുടെ അക്കൗണ്ടുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

TAGGED: 2021 Pension Arrears, DR Arrears, Finance Minister, Kerala Budget 2026, Kerala leader, Kerala News, KN Balagopal, Pension Arrears, Pension Revision Kerala, VD Satheesan
kerala leader January 11, 2026 January 11, 2026
Share This Article
Facebook Twitter Copy Link Print
Previous Article ​”കുഞ്ഞാറ്റ…തുമ്പി…റയാൻ.. ആരും കണക്ക് ചോദിക്കാതെ പോവില്ല. പ്രാർത്ഥനകളുടെ ഈ ഞായറാഴ്ചയിൽ പിറക്കാതെ പോയ ആ കുരുന്നുകളെ കൂടി ഓർക്കണം!മാങ്കൂട്ടത്തിലിനെതിരെ ആഞ്ഞടിച്ച് ലക്ഷ്മി പത്മ
Next Article ജാമ്യം ഇല്ല ! മൂന്നാം ബലാൽസംഗ കേസിൽ മാങ്കൂട്ടത്തെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Recent Posts

  • യുക്രെയ്ൻ തീരത്ത് വീണ്ടും ഭീതി: റഷ്യൻ-യുക്രെയ്ൻ ആക്രമണത്തിനിടയിൽ 13 ഇന്ത്യൻ നാവികർ കപ്പലിൽ കുടുങ്ങി
  • ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ
  • ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്
  • നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ
  • റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം
  • ക്ഷേമ പെൻഷൻ വാർഷിക മസ്റ്ററിംഗ് സെപ്റ്റംബർ 30 വരെ സമയം ; 21.68 ലക്ഷം പേർ പൂർത്തിയാക്കി

You Might Also Like

യുക്രെയ്ൻ തീരത്ത് വീണ്ടും ഭീതി: റഷ്യൻ-യുക്രെയ്ൻ ആക്രമണത്തിനിടയിൽ 13 ഇന്ത്യൻ നാവികർ കപ്പലിൽ കുടുങ്ങി

News World

ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ

health News

ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്

Business News

നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala Politics News Politics Tamil Nadu
Welcome Back!

Sign in to your account

Lost your password?