Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ​പുനർജനി: വേട്ടയാടൽ തുടരുമ്പോഴും കൂസാതെ വി.ഡി സതീശൻ; ഇത് ജനങ്ങൾ നൽകുന്ന കരുത്ത്!

​പുനർജനി: വേട്ടയാടൽ തുടരുമ്പോഴും കൂസാതെ വി.ഡി സതീശൻ; ഇത് ജനങ്ങൾ നൽകുന്ന കരുത്ത്!

kerala leader By kerala leader January 4, 2026 1 Min Read
Share

തിരുവനന്തപുരം: രാഷ്ട്രീയ പകപോക്കലുകൾക്കും അന്വേഷണ ഏജൻസികളെ ഉപയോഗിച്ചുള്ള ഭീഷണികൾക്കുമിടയിൽ, വി.ഡി സതീശൻ്റെ ‘പുനർജനി’ പദ്ധതി വീണ്ടും ചർച്ചയാകുന്നു. 2018-ലെ മഹാപ്രളയത്തിൽ തകർന്ന പറവൂരിനെ കൈപിടിച്ചുയർത്താൻ വിഭാവനം ചെയ്ത ഈ പദ്ധതിയിലൂടെ ഇതിനകം 250-ലേറെ വീടുകളാണ് നിർമ്മിച്ചു നൽകിയത്. എന്നാൽ, അഗതികൾക്കും ആലംബമില്ലാത്തവർക്കും താങ്ങായ ഒരു ജനകീയ പദ്ധതിയെ അഴിമതിയുടെ നിഴലിൽ നിർത്താനുള്ള രാഷ്ട്രീയ ശ്രമങ്ങൾ സജീവമാകുകയാണ്.

- Advertisement -
Ad imageAd image

​എന്താണ് പുനർജനി?

പ്രളയബാധിതർക്ക് വീട് നൽകുന്നതിനൊപ്പം ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലും പുനർജനി വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. പ്രത്യേകതയെന്തെന്നാൽ, ഗുണഭോക്താക്കളെ കണ്ടെത്തി നേരിട്ട് സ്പോൺസർമാരെ ഏൽപ്പിക്കുകയാണ് സതീശൻ ചെയ്തത്. ഒരു രൂപ പോലും അദ്ദേഹം നേരിട്ട് കൈപ്പറ്റിയിട്ടില്ലെന്നിരിക്കെയാണ് വിദേശത്തെ ഫണ്ട് ശേഖരണത്തിന്റെ പേരിൽ വിജിലൻസ് അന്വേഷണം നേരിടുന്നത്.

- Advertisement -
Ad imageAd image

​പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ!

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വിജിലൻസ് എല്ലാ സന്നാഹങ്ങളും ഉപയോഗിച്ച് അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താൻ കഴിയാതിരുന്ന കേസാണ് ഇപ്പോൾ വീണ്ടും കുത്തിപ്പൊക്കുന്നത്. അന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ അനുമതി നിഷേധിച്ചതും ഹൈക്കോടതി തുടക്കത്തിലേ തള്ളിക്കളഞ്ഞതുമായ പരാതികളാണ് ഇപ്പോൾ രാഷ്ട്രീയ ആയുധമാക്കുന്നത്.

​പോരാട്ടം തുടരും

സി.ബി.ഐ എന്ന ‘ഉമ്മാക്കി’ കാട്ടി പ്രതിപക്ഷ നേതാവിനെ തളയ്ക്കാനാണ് എൽ.ഡി.എഫിൻ്റെ ശ്രമം. ശബരിമല സ്വർണ്ണക്കൊള്ളയും ആന്റണി രാജുവിൻ്റെ അടിവസ്ത്രക്കേസും പോലുള്ള വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഗൂഢാലോചനയും ഇതിൻ്റെ പിന്നിലുണ്ട്. സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ് സതീശൻ ചെയ്തത്.

TAGGED: Congress vs CPM, Kerala Assembly Election 2026, Kerala leader, Kerala Politics, Paravoor Flood Relief, Punarjani Project, VD Satheesan, VD Satheesan Case, Vigilance Investigation
kerala leader January 4, 2026 January 4, 2026
Share This Article
Facebook Twitter Copy Link Print
Previous Article ജയിലിലായാലും പെൻഷൻ കിട്ടും! ആന്റണി രാജുവിന് കാൽലക്ഷം ഉറപ്പ്, ചികിത്സയും, യാത്രയും സൗജന്യം!
Next Article മമ്മൂട്ടിയും നയൻതാരയും അടൂർ ചിത്രത്തിൽ: 10 വർഷത്തിന് ശേഷം വീണ്ടും ഒന്നിക്കുന്നു | Mammootty Nayanthara Movie

Recent Posts

  • ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ
  • മിന്നും ഗോളുമായി മെസ്സി! പക്ഷേ അവസാന നിമിഷത്തിൽ നാഷ്‌വില്ലെ തിരിച്ചടിച്ചു; ഇന്റർ മയാമിക്ക് 2-2 സമനില
  • നെയ്മറില്ലാതെയും സാന്റോസിന് തകർപ്പൻ ജയം; ക്രുസെയ്‌റോയെ 2-1ന് വീഴ്ത്തി
  • 🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!
  • പാകിസ്ഥാന് വീണ്ടും തോൽവി! 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്, പരമ്പര 3-0ന് ക്ലീൻ സ്വീപ്പ്
  • ബിരിയാണി ചെമ്പ് വിവാദം, ജനം ചവറ്റുകുട്ടയിൽ ഇട്ടെന്ന് പിണറായി; മാസപ്പടി വിവാദത്തിൽ ജനം ചവറ്റുകുട്ടയിൽ ഇട്ടത് പിണറായിയെ

You Might Also Like

ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala Politics News

മിന്നും ഗോളുമായി മെസ്സി! പക്ഷേ അവസാന നിമിഷത്തിൽ നാഷ്‌വില്ലെ തിരിച്ചടിച്ചു; ഇന്റർ മയാമിക്ക് 2-2 സമനില

Football News Sports

നെയ്മറില്ലാതെയും സാന്റോസിന് തകർപ്പൻ ജയം; ക്രുസെയ്‌റോയെ 2-1ന് വീഴ്ത്തി

Football News Sports

🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!

News Travel World
Welcome Back!

Sign in to your account

Lost your password?