Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ജയിലിലായാലും പെൻഷൻ കിട്ടും! ആന്റണി രാജുവിന് കാൽലക്ഷം ഉറപ്പ്, ചികിത്സയും, യാത്രയും സൗജന്യം!

ജയിലിലായാലും പെൻഷൻ കിട്ടും! ആന്റണി രാജുവിന് കാൽലക്ഷം ഉറപ്പ്, ചികിത്സയും, യാത്രയും സൗജന്യം!

kerala leader By kerala leader January 4, 2026 1 Min Read
Share

തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ മൂന്ന് വർഷത്തെ തടവുശിക്ഷ ലഭിച്ചതോടെ ആന്റണി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമായിരിക്കുകയാണ്. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ട് വർഷത്തിൽ കൂടുതൽ തടവുശിക്ഷ ലഭിച്ചാൽ ജനപ്രതിനിധികൾ ഉടനടി അയോഗ്യരാക്കപ്പെടും. ഇതുസംബന്ധിച്ച വിജ്ഞാപനം നിയമസഭാ സെക്രട്ടറിയേറ്റ് ഉടൻ പുറപ്പെടുവിക്കും.

​എന്നാൽ, എംഎൽഎ സ്ഥാനം പോയാലും ആന്റണി രാജുവിന് സാമ്പത്തികമായി വലിയ തിരിച്ചടികൾ ഉണ്ടാവില്ല എന്നതാണ് ശ്രദ്ധേയം. ശിക്ഷിക്കപ്പെട്ട് ജയിലിലായാലും അദ്ദേഹത്തിന് മാസം 25,000 രൂപ വീതം എംഎൽഎ പെൻഷൻ ലഭിക്കും. മുൻ എംഎൽഎ എന്ന നിലയിൽ ഉള്ള എല്ലാ പെൻഷൻ ആനുകൂല്യങ്ങളും തുടരും.

​പെൻഷന് പുറമെ മറ്റൊരു വലിയ ആനുകൂല്യം മെഡിക്കൽ ആനുകൂല്യങ്ങളാണ്. ആന്റണി രാജുവിനും അദ്ദേഹത്തിന്റെ കുടുംബത്തിനും ആവശ്യമായ ചികിത്സാ ചെലവുകൾ പൂർണ്ണമായും സർക്കാർ തന്നെ വഹിക്കും. യാത്രക്കും സർക്കാർ വക.ജയിലിൽ കിടന്നാലും വിരമിച്ച ജനപ്രതിനിധികൾക്കുള്ള പെൻഷൻ ആനുകൂല്യങ്ങൾ തടയാൻ നിലവിൽ നിയമപരമായ തടസ്സങ്ങളില്ലാത്തതാണ് ഇതിന് കാരണം.

TAGGED: Antony Raju, Antony Raju Jail Sentence, Assembly Secretariat, Evidence Tampering Case, Kerala leader, Kerala News, MLA Disqualification, MLA Pension Kerala, Political News Malayalam
kerala leader January 4, 2026 January 4, 2026
Share This Article
Facebook Twitter Copy Link Print
Previous Article ഏപ്രിൽ രണ്ടാം വാരം തെരഞ്ഞെടുപ്പ് ! ഏപ്രിൽ 1 ന് വിതരണം ചെയ്യുന്ന ശമ്പളത്തിൽ 1.38 മടങ്ങ് വർധന; ശമ്പള പരിഷ്കരണം വരുന്നു
Next Article ​പുനർജനി: വേട്ടയാടൽ തുടരുമ്പോഴും കൂസാതെ വി.ഡി സതീശൻ; ഇത് ജനങ്ങൾ നൽകുന്ന കരുത്ത്!

Recent Posts

  • നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
  • ​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി
  • കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!
  • മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്
  • നെയ്മർ കരുത്തിൽ സാന്റോസ്! കൊരിറ്റിബയെ തകർത്ത് ബ്രസീലിയൻ കപ്പ് പ്രീ-ക്വാർട്ടറിൽ
  • സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.20% വിജയം; ഫലം അറിയാൻ ഈ ലിങ്കുകൾ ശ്രദ്ധിക്കുക!

You Might Also Like

നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Education National News

​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി

Kerala Politics News

കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!

News

മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്

News Sports
Welcome Back!

Sign in to your account

Lost your password?