Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » കയ്യൂർ സ്മാരകത്തിന് 5 കോടി: ഖജനാവ് കാലിയാണെങ്കിലും ഡിസംബർ 31 ന് ഫണ്ട് അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി

കയ്യൂർ സ്മാരകത്തിന് 5 കോടി: ഖജനാവ് കാലിയാണെങ്കിലും ഡിസംബർ 31 ന് ഫണ്ട് അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി

kerala leader By kerala leader January 4, 2026 1 Min Read
Share

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും കയ്യൂർ രക്തസാക്ഷി സ്മാരക മന്ദിരത്തിന്റെ പുനരുദ്ധാരണത്തിനായി അഞ്ച് കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. ട്രഷറി നിയന്ത്രണങ്ങൾ കർശനമായി തുടരുന്നതിനിടയിലാണ് സാംസ്കാരിക വകുപ്പ് പണം അനുവദിച്ചുകൊണ്ട് ഡിസംബർ 31-ന് ഉത്തരവിറങ്ങിയത്.

​2022-23 ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ച പദ്ധതിയാണിത്. ഭരണാനുമതി ലഭിക്കാതിരുന്ന പ്രവൃത്തിയായിരുന്നിട്ടാണ് ഇത് ബജറ്റിൽ ഇടം പിടിച്ചത്. സർക്കാരിന്റെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് നടപടികൾ വേഗത്തിലാക്കിയത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ ഡെപ്പോസിറ്റ് ശീർഷകത്തിൽ (8443-00-108-PWD Deposit) നിന്നാണ് തുക ലഭ്യമാക്കുക.

​കഴിഞ്ഞ ഓഗസ്റ്റ് മുതൽ ട്രഷറി നിയന്ത്രണം 10 ലക്ഷം രൂപയായി നിജപ്പെടുത്തിയിരിക്കുകയാണ്. വികസന പ്രവർത്തനങ്ങൾക്കും ശമ്പള വിതരണത്തിനും പോലും പണം കണ്ടെത്താൻ സർക്കാർ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് സ്മാരക മന്ദിരത്തിനായി കോടികൾ വകയിരുത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

TAGGED: Budget 2022-23, Cultural Affairs Department, Government Order, Kayyur Martyrs Memorial, Kayyur Memorial, Kerala Government, Kerala leader, Malayalam News, Treasury Restriction Kerala, കയ്യൂർ രക്തസാക്ഷി സ്മാരകം, കേരള സർക്കാർ ഉത്തരവ്, സാംസ്കാരിക വകുപ്പ്, സ്മാരക മന്ദിരം
kerala leader January 4, 2026 January 4, 2026
Share This Article
Facebook Twitter Copy Link Print
Previous Article പുനർജനി കേസിൽ വി.ഡി സതീശന് ക്ലീൻ ചിറ്റ്; കുറ്റം ചെയ്തിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ട് പുറത്ത്
Next Article ‘റിയൽ വാരിയർ തന്നെ!’ ധനുഷ്കോടിയിൽ ബിഎംഡബ്ല്യുവിൽ പറന്ന് മഞ്ജു വാര്യർ; മഴ നനഞ്ഞുള്ള ഈ സാഹസിക യാത്ര സോഷ്യൽ മീഡിയയിൽ വൈറൽ

Recent Posts

  • നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
  • ​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി
  • കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!
  • മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്
  • നെയ്മർ കരുത്തിൽ സാന്റോസ്! കൊരിറ്റിബയെ തകർത്ത് ബ്രസീലിയൻ കപ്പ് പ്രീ-ക്വാർട്ടറിൽ
  • സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.20% വിജയം; ഫലം അറിയാൻ ഈ ലിങ്കുകൾ ശ്രദ്ധിക്കുക!

You Might Also Like

നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Education National News

​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി

Kerala Politics News

കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!

News

മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്

News Sports
Welcome Back!

Sign in to your account

Lost your password?