Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ശബരിമല സ്വർണ്ണക്കൊള്ള: മകൻ ഡി.ഐ.ജി; ശങ്കർ ദാസിനെ തൊടാൻ ഭയന്ന് പോലീസ്? അറസ്റ്റ് വൈകുന്നത് ‘കാക്കി സ്നേഹം’ മൂലമെന്ന് ആക്ഷേപം!

ശബരിമല സ്വർണ്ണക്കൊള്ള: മകൻ ഡി.ഐ.ജി; ശങ്കർ ദാസിനെ തൊടാൻ ഭയന്ന് പോലീസ്? അറസ്റ്റ് വൈകുന്നത് ‘കാക്കി സ്നേഹം’ മൂലമെന്ന് ആക്ഷേപം!

kerala leader By kerala leader December 30, 2025 1 Min Read
Share

​തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കവർച്ചാ കേസിൽ മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കർ ദാസിൻ്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം. ഉന്നത പോലീസ് ഉദ്യോഗസ്ഥനായ ഡി.ഐ.ജി ഹരിശങ്കറിൻ്റെ പിതാവായതിനാലാണ് ശങ്കർ ദാസിനെ അറസ്റ്റ് ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം (SIT) മടിക്കുന്നതെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.

​കേസിൽ ദേവസ്വം മുൻ പ്രസിഡൻ്റ് പത്മകുമാർ നേരത്തെ അറസ്റ്റിലായിരുന്നു. ബോർഡ് അംഗങ്ങളുമായി ആലോചിച്ചാണ് സ ഇടപാടുകൾ നടത്തിയതെന്ന് പത്മകുമാർ മൊഴി നൽകി ഒരു മാസം പിന്നിട്ടിട്ടും ശങ്കർ ദാസിനെതിരെ നടപടിയെടുക്കാൻ പോലീസ് തയ്യാറായിരുന്നില്ല. എന്നാൽ വിഷയത്തിൽ ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് കടുത്ത വിമർശനം ഉണ്ടായതോടെ മറ്റൊരു ബോർഡ് അംഗമായ എൻ. വിജയകുമാറിനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു.

​വിജയകുമാർ പിടിയിലായതോടെ ശങ്കർ ദാസിനെതിരെയും സമാനമായ നടപടി അനിവാര്യമായിരിക്കുകയാണ്. സ ബോർഡ് അംഗങ്ങൾക്ക് കൂട്ടുത്തരവാദിത്തം ഉള്ളതിനാൽ ശങ്കർ ദാസിനെ കേസിൽ നിന്ന് ഒഴിവാക്കാൻ നിയമപരമായി സാധിക്കില്ല. എന്നിട്ടും മകൻ്റെ ഉന്നത പദവി ഉപയോഗിച്ച് അറസ്റ്റ് പരമാവധി നീട്ടിക്കൊണ്ടുപോകാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്നാണ് സൂചന. വരും ദിവസങ്ങളിൽ ഹൈക്കോടതിയുടെ ഇടപെടൽ വീണ്ടും ഉണ്ടാകുമോ എന്നാണ് വിശ്വാസികൾ ഉറ്റുനോക്കുന്നത്.

TAGGED: Devaswom Board Scam, DIG Harishankar, Kerala High Court, Kerala leader, Kerala Police, KP Sankar Das, Malayalam News Online, N Vijayakumar Arrest, Padmakumar Arrest, Sabarimala Gold Robbery Case Updates ', Sabarimala Gold Theft, Sabarimala News, SIT Investigation
kerala leader December 30, 2025 December 30, 2025
Share This Article
Facebook Twitter Copy Link Print
Previous Article കണ്ണും പൂട്ടി നടത്തിക്കോ പ്രഖ്യാപനങ്ങൾ ! ബാലഗോപാലിനോട് പിണറായി; സർക്കാരിൻ്റെ അവസാന ബജറ്റ് ജനുവരി 29 ന്
Next Article ബജറ്റ് സമ്മേളനത്തിൽ എംഎൽഎമാരുടെ ശമ്പളം ഇരട്ടിയാക്കും; ശമ്പളത്തിൽ100 ശതമാനം വർധന

Recent Posts

  • നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
  • ​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി
  • കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!
  • മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്
  • നെയ്മർ കരുത്തിൽ സാന്റോസ്! കൊരിറ്റിബയെ തകർത്ത് ബ്രസീലിയൻ കപ്പ് പ്രീ-ക്വാർട്ടറിൽ
  • സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.20% വിജയം; ഫലം അറിയാൻ ഈ ലിങ്കുകൾ ശ്രദ്ധിക്കുക!

You Might Also Like

നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Education National News

​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി

Kerala Politics News

കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!

News

മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്

News Sports
Welcome Back!

Sign in to your account

Lost your password?