Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » തിരഞ്ഞെടുപ്പ് ലക്ഷ്യം; ക്ഷേമ പെൻഷൻ 2500 രൂപയാക്കുന്നു: ബജറ്റിൽ പ്രഖ്യാപനം വരും

തിരഞ്ഞെടുപ്പ് ലക്ഷ്യം; ക്ഷേമ പെൻഷൻ 2500 രൂപയാക്കുന്നു: ബജറ്റിൽ പ്രഖ്യാപനം വരും

kerala leader By kerala leader December 19, 2025 1 Min Read
Share

തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസവാർത്ത. ഏപ്രിൽ മാസം മുതൽ ക്ഷേമ പെൻഷൻ 2500 രൂപയായി ഉയർത്താൻ സർക്കാർ തീരുമാനിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെയാണ് നിർണ്ണായകമായ ഈ നീക്കം.

- Advertisement -
Ad imageAd image

2021-ലെ എൽ.ഡി.എഫ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു ക്ഷേമ പെൻഷൻ 2500 രൂപയാക്കി വർദ്ധിപ്പിക്കുമെന്നത്. എന്നാൽ കഴിഞ്ഞ അഞ്ച് ബജറ്റുകളിലും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പെൻഷൻ തുകയിൽ ഒരു രൂപ പോലും വർദ്ധിപ്പിച്ചിരുന്നില്ല. ഓരോ വർഷവും 100 രൂപ വീതം വർദ്ധിപ്പിച്ചിരുന്നെങ്കിൽ നിലവിൽ പെൻഷൻ തുക 2100 രൂപയിൽ എത്തുമായിരുന്നു.

​തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയും രാഷ്ട്രീയ മാറ്റങ്ങളും

- Advertisement -
Ad imageAd image

ശബരിമലയിലെ സ്വർണ്ണ വിവാദമടക്കം സർക്കാരിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിൽ, തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി പെൻഷൻ 2000 രൂപയായി ഉയർത്തിയിരുന്നു. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ഇതിന് പിന്നാലെ പെൻഷൻ വാങ്ങി പോക്കറ്റിലിട്ട് ജനങ്ങൾ ‘നന്ദികേട്’ കാണിച്ചുവെന്ന മുൻ മന്ത്രി എം.എം. മണിയുടെ പ്രസ്താവന വലിയ വിവാദത്തിന് വഴിതെളിച്ചിരുന്നു.

​മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ നിന്നല്ല, ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നാണ് പെൻഷൻ നൽകുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇതിന് നൽകിയ മറുപടി.

​ബജറ്റിൽ ഔദ്യോഗിക പ്രഖ്യാപനം

2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ജനുവരിയിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കും. ഈ ബജറ്റിലായിരിക്കും പെൻഷൻ വർദ്ധനവ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. ഏപ്രിൽ മാസം മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും.

TAGGED: 2500 Rupees Pension, Kerala Budget 2026, Kerala leader, Kerala News, KN Balagopal, LDF Election Manifesto, Pinarayi Vijayan, Welfare Pension Kerala, ക്ഷേമ പെൻഷൻ, വി.ഡി സതീശൻ
kerala leader December 19, 2025 December 19, 2025
Share This Article
Facebook Twitter Copy Link Print
Previous Article ഗർഭിണിയാണെന്ന് പറഞ്ഞിട്ടും വിട്ടില്ല; നെഞ്ചിൽ പിടിച്ചുതള്ളി, മുഖത്തടിച്ചു; എറണാകുളം നോർത്ത് സ്റ്റേഷനിൽ പോലീസിന്റെ ക്രൂരത, ദൃശ്യങ്ങൾ പുറത്ത്!
Next Article ​’പോറ്റിയെ കേറ്റിയെ…’ പാട്ട് നീക്കരുത്; മെറ്റയ്ക്ക് കത്തയച്ച് വി.ഡി. സതീശൻ

Recent Posts

  • BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച
  • കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?
  • ₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?
  • BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം
  • സാന്റോസ് 2–0 അത്‌ലറ്റിക്കോ മിനെയ്‌റോ: നെയ്മറില്ലാതെയും തകർപ്പൻ ജയം; സെമിഫൈനൽ പ്രതീക്ഷ ശക്തമാക്കി
  • Breaking News കിഫ്ബി ബന്ധം ഒഴിവാക്കി കെഎസ്എഫ്ഇ; വിപ്ലവകരമായ മാറ്റങ്ങളോടെ പുതിയ ‘പ്രവാസി ചിട്ടി’ ഉടൻ

You Might Also Like

BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച

National News World

കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?

Kerala Politics News

₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?

Cinema News

BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം

National News
Welcome Back!

Sign in to your account

Lost your password?