Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » പൗരപ്രമുഖർക്ക് മുഖ്യമന്ത്രിയുടെ ക്രിസ്മസ്-പുതുവർഷ വിരുന്ന് നാളെ; ഇത്തവണ ‘യൂസഫലിയുടെ’ ഹയാത്ത് റീജൻസിയിൽ; ചെലവ് 30 ലക്ഷം കടന്നേക്കും!

പൗരപ്രമുഖർക്ക് മുഖ്യമന്ത്രിയുടെ ക്രിസ്മസ്-പുതുവർഷ വിരുന്ന് നാളെ; ഇത്തവണ ‘യൂസഫലിയുടെ’ ഹയാത്ത് റീജൻസിയിൽ; ചെലവ് 30 ലക്ഷം കടന്നേക്കും!

kerala leader By kerala leader December 15, 2025 1 Min Read
Share

തിരുവനന്തപുരം: പൗരപ്രമുഖർക്കായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ ക്രിസ്മസ്-പുതുവർഷ വിരുന്ന് ഡിസംബർ 16 ന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടക്കും. സർക്കാരിൻ്റെ ഔദ്യോഗിക പദവിയിലെ അവസാനത്തെ ക്രിസ്മസ്-പുതുവർഷ വിരുന്ന് കെങ്കേമമാക്കാനാണ് യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടൽ ഇത്തവണ വേദിയായി തെരഞ്ഞെടുത്തിരിക്കുന്നത്. വിരുന്നിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.

- Advertisement -
Ad imageAd image

​കഴിഞ്ഞ വർഷം (2024) തലസ്ഥാനത്തെ മസ്കറ്റ് ഹോട്ടലിലായിരുന്നു വിരുന്ന് സംഘടിപ്പിച്ചത്. അന്ന് ഭക്ഷണത്തിനായി മാത്രം 16,08,195 രൂപയാണ് ചെലവഴിച്ചത്. പട്ടം സെന്റ് മേരീസ് സ്കൂളിന് സമീപത്തുള്ള സ്ക്വയര്‍ വൺ ഹോം മെയ്‌ഡ് ട്രീറ്റ്സ് എന്ന സ്ഥാപനത്തിന് കേക്ക് തയ്യാറാക്കിയ വകയിൽ 1.2 ലക്ഷം രൂപയും 2024-ൽ അനുവദിച്ചിരുന്നു.

​ഇത്തവണ ഹയാത്ത് റീജൻസിയിൽ വിരുന്ന് ഒരുക്കുമ്പോൾ ചെലവ് 30 ലക്ഷം രൂപയ്ക്ക് മുകളിൽ ആകാനാണ് സാധ്യതയെന്നാണ് ലഭിക്കുന്ന സൂചന. സംസ്ഥാനത്തെ പ്രമുഖ സാമൂഹിക-സാംസ്കാരിക വ്യക്തിത്വങ്ങൾ, മത നേതാക്കൾ, ഉന്നത ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ എന്നിവർ വിരുന്നിൽ പങ്കെടുക്കും.

- Advertisement -
Ad imageAd image

TAGGED: Hyat Regency, Kerala Govt Feast, Kerala leader, Kerala News, Pinarayi Vijayan, Thiruvananthapuram, ക്രിസ്മസ് വിരുന്ന്, തിരുവനന്തപുരം വാർത്ത, പിണറായി വിജയൻ, പുതുവർഷ വിരുന്ന്, ഹയാത്ത് റീജൻസി
kerala leader December 15, 2025 December 15, 2025
Share This Article
Facebook Twitter Copy Link Print
Previous Article Breaking News ധൂർത്ത് തുടരും!ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്സിന് 4.5 കോടി അനുവദിച്ചു; ഉത്തരവ് പുറത്ത്, ചെലവ് ഉയരും
Next Article 2026-ലും ബി.ജെ.പി ‘സീറോ’ !നേമത്ത് ആര്യ വന്നാൽ ബി.ജെ.പി രക്ഷപ്പെടും; മോദി – പിണറായി പാലം വഴി ആര്യ എത്തിയില്ലെങ്കിൽ ബി.ജെ.പി വട്ടപൂജ്യം

Recent Posts

  • ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ
  • മിന്നും ഗോളുമായി മെസ്സി! പക്ഷേ അവസാന നിമിഷത്തിൽ നാഷ്‌വില്ലെ തിരിച്ചടിച്ചു; ഇന്റർ മയാമിക്ക് 2-2 സമനില
  • നെയ്മറില്ലാതെയും സാന്റോസിന് തകർപ്പൻ ജയം; ക്രുസെയ്‌റോയെ 2-1ന് വീഴ്ത്തി
  • 🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!
  • പാകിസ്ഥാന് വീണ്ടും തോൽവി! 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്, പരമ്പര 3-0ന് ക്ലീൻ സ്വീപ്പ്
  • ബിരിയാണി ചെമ്പ് വിവാദം, ജനം ചവറ്റുകുട്ടയിൽ ഇട്ടെന്ന് പിണറായി; മാസപ്പടി വിവാദത്തിൽ ജനം ചവറ്റുകുട്ടയിൽ ഇട്ടത് പിണറായിയെ

You Might Also Like

ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala Politics News

മിന്നും ഗോളുമായി മെസ്സി! പക്ഷേ അവസാന നിമിഷത്തിൽ നാഷ്‌വില്ലെ തിരിച്ചടിച്ചു; ഇന്റർ മയാമിക്ക് 2-2 സമനില

Football News Sports

നെയ്മറില്ലാതെയും സാന്റോസിന് തകർപ്പൻ ജയം; ക്രുസെയ്‌റോയെ 2-1ന് വീഴ്ത്തി

Football News Sports

🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!

News Travel World
Welcome Back!

Sign in to your account

Lost your password?