Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » Breaking News ധൂർത്ത് തുടരും!ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്സിന് 4.5 കോടി അനുവദിച്ചു; ഉത്തരവ് പുറത്ത്, ചെലവ് ഉയരും

Breaking News ധൂർത്ത് തുടരും!ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്സിന് 4.5 കോടി അനുവദിച്ചു; ഉത്തരവ് പുറത്ത്, ചെലവ് ഉയരും

kerala leader By kerala leader December 15, 2025 1 Min Read
Share

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ തുടരുമ്പോഴും ധൂർത്തിന് യാതൊരു കുറവുമില്ലെന്ന് വ്യക്തമാക്കുന്ന ഏറ്റവും പുതിയ വിവരങ്ങൾ പുറത്ത്. ഡിസംബർ 20, 21, 22 തീയതികളിൽ എറണാകുളത്ത് നടക്കുന്ന പ്രഥമ ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് നടത്തിപ്പിനായി സർക്കാർ ഖജനാവിൽ നിന്ന് 4.5 കോടി രൂപ അനുവദിച്ചു. ഡിസംബർ 12-നാണ് ഇത് സംബന്ധിച്ച ഉത്തരവ് സാംസ്കാരിക വകുപ്പ് പുറത്തിറക്കിയത്.

​ലാൽസലാമിനേക്കാൾ വലിയ ചെലവ്!

​ഒരു ദിവസം വൈകുന്നേരം മാത്രം നടന്ന ‘ലാൽസലാം’ പരിപാടിക്ക് 2.84 കോടിയായിരുന്നു ചെലവെങ്കിൽ, 3 ദിവസം നീണ്ടുനിൽക്കുന്ന ഈ പരിപാടിയുടെ ആകെ ചെലവ് 10 കോടി കടക്കും എന്നാണ് ലഭിക്കുന്ന സൂചന.

​സർക്കാർ അനുവദിച്ച 4.5 കോടി മതിയാകില്ലെന്ന് ഉറപ്പായതോടെ, ബാക്കി തുക കണ്ടെത്തുന്നതിനായി രഹസ്യമായി സ്പോൺസർമാരെ കാണാൻ നീക്കമുണ്ട്. നേരത്തെ കേരളീയം, നവകേരള സദസ്സ് തുടങ്ങിയ വമ്പൻ പരിപാടികൾക്കും സർക്കാർ ഇത്തരത്തിൽ സ്പോൺസർമാരിൽ നിന്ന് പണം പിരിച്ചിരുന്നു.

​ആശയത്തിന് പിന്നിൽ എം.എ. ബേബി

​സി.പി.എമ്മിൻ്റെ അഖിലേന്ത്യ സെക്രട്ടറിയായ എം.എ. ബേബിയാണ് ഈ പ്രഥമ ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് എന്ന ആശയത്തിന് പിന്നിൽ പ്രവർത്തിച്ചത്. മുൻപ്, ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ ഏറെ ശ്രദ്ധേയമായ “മാനവീയം” എന്ന പരിപാടിയുടെ ബുദ്ധികേന്ദ്രവും ബേബി ആയിരുന്നു.

​പരിപാടിയുടെ ഇവൻ്റ് മാനേജ്‌മെൻ്റ് ചുമതല ‘ഒടിയൻ’ സംവിധായകൻ ശ്രീകുമാരമേനോൻ്റെ ഉടമസ്ഥതയിലുള്ള പുഷിനാണ് ലഭിച്ചിരിക്കുന്നത്.

​തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട ശേഷവും പിണറായി സർക്കാർ ധൂർത്ത് കുറയ്ക്കാൻ തയ്യാറല്ലെന്നതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ നീക്കമെന്ന വിമർശനമാണ് ഉയരുന്നത്.

TAGGED: 10 കോടി, 4.5 കോടി, Kerala leader, ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്, എം.എ. ബേബി, കേരളീയം, ധൂർത്ത്, നവകേരള സദസ്, പിണറായി സർക്കാർ, ലാൽസലാം, ശ്രീകുമാരമേനോൻ, സാമ്പത്തിക പ്രതിസന്ധി, സാംസ്കാരിക വകുപ്പ്, സ്പോൺസർമാർ
kerala leader December 15, 2025 December 15, 2025
Share This Article
Facebook Twitter Copy Link Print
Previous Article യുഡിഎഫിന് 80 സീറ്റ്; എൽഡിഎഫ് 58, എൻഡിഎ 2 – തദ്ദേശ കണക്കിൽ ഭരണമാറ്റം ഉറപ്പ്
Next Article പൗരപ്രമുഖർക്ക് മുഖ്യമന്ത്രിയുടെ ക്രിസ്മസ്-പുതുവർഷ വിരുന്ന് നാളെ; ഇത്തവണ ‘യൂസഫലിയുടെ’ ഹയാത്ത് റീജൻസിയിൽ; ചെലവ് 30 ലക്ഷം കടന്നേക്കും!

Recent Posts

  • നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
  • ​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി
  • കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!
  • മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്
  • നെയ്മർ കരുത്തിൽ സാന്റോസ്! കൊരിറ്റിബയെ തകർത്ത് ബ്രസീലിയൻ കപ്പ് പ്രീ-ക്വാർട്ടറിൽ
  • സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.20% വിജയം; ഫലം അറിയാൻ ഈ ലിങ്കുകൾ ശ്രദ്ധിക്കുക!

You Might Also Like

നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Education National News

​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി

Kerala Politics News

കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!

News

മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്

News Sports
Welcome Back!

Sign in to your account

Lost your password?