Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » “സംവാദമില്ല, ഉണ്ടയിട്ട് പിണറായി”: സതീശന്റെ വെല്ലുവിളിയിൽ മുഖ്യമന്ത്രിക്ക് ‘ഐസക്ക് ഓർമ’; അങ്കം ഉപേക്ഷിച്ച് മുങ്ങി!

“സംവാദമില്ല, ഉണ്ടയിട്ട് പിണറായി”: സതീശന്റെ വെല്ലുവിളിയിൽ മുഖ്യമന്ത്രിക്ക് ‘ഐസക്ക് ഓർമ’; അങ്കം ഉപേക്ഷിച്ച് മുങ്ങി!

kerala leader By kerala leader December 11, 2025 1 Min Read
Share

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിലുള്ള വാക്പോര് മുറുകുന്നതിനിടെ, പരസ്യ സംവാദത്തിനുള്ള വെല്ലുവിളിയിൽ നിന്ന് മുഖ്യമന്ത്രി പിന്നോട്ട് പോയത് ചർച്ചയാകുന്നു. ലൈഫ് മിഷൻ, കെ-റെയിൽ, കിഫ്ബി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മറുപടി തേടി സതീശനോട് ചോദ്യങ്ങൾ ഉന്നയിച്ച് പോർമുഖം തുറന്നത് മുഖ്യമന്ത്രിയായിരുന്നു. എന്നാൽ, സതീശൻ ചോദ്യങ്ങൾക്ക് അക്കമിട്ട് മറുപടി നൽകുകയും, ഇതേ വിഷയങ്ങളിൽ പരസ്യ സംവാദത്തിന് മുഖ്യമന്ത്രി തയ്യാറുണ്ടോ എന്ന് തിരിച്ച് വെല്ലുവിളിക്കുകയും ചെയ്തതോടെ പിണറായി വിജയൻ ഉണ്ടയിട്ടു.

Contents
​❓ മുഖ്യമന്ത്രിയുടെ ചോദ്യങ്ങളും സതീശന്റെ മറുപടിയും​🔙 ‘തോറ്റോടിയ’ ഐസക്കിന്റെ മുഖം ഓർമവന്നപ്പോൾ
- Advertisement -
Ad imageAd image

​സതീശന്റെ മറുപടി ‘വ്യക്തമല്ല’ എന്ന് പറഞ്ഞ് ചോദ്യങ്ങൾ വീണ്ടും ആവർത്തിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തത്. ഇതോടെ, പരസ്യ സംവാദത്തിനുള്ള പ്രതിപക്ഷ നേതാവിന്റെ ക്ഷണം മുഖ്യമന്ത്രി തള്ളി.

​❓ മുഖ്യമന്ത്രിയുടെ ചോദ്യങ്ങളും സതീശന്റെ മറുപടിയും

​തെരഞ്ഞെടുപ്പ് അടുത്തതോടെ ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാകുന്നത് തടയാനാണ് വികസന വിഷയങ്ങളിൽ മുഖ്യമന്ത്രി പോർമുഖം തുറന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. ലൈഫ് മിഷൻ, വിഴിഞ്ഞം തുറമുഖം, വയനാട് തുരങ്കപാത, തീരദേശ ഹൈവേ, ക്ഷേമ പെൻഷൻ, ദേശീയപാതാ വികസനം, ഗെയിൽ പൈപ്പ്ലൈൻ, കിഫ്ബി, അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി, കേരള ബാങ്ക്, കെ ഫോൺ, ചൂരൽമല-മുണ്ടക്കൈ, കെ-റെയിൽ എന്നീ 13 വിഷയങ്ങളിലായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യങ്ങൾ.

- Advertisement -
Ad imageAd image

​ഇതിന് പിന്നാലെ, എല്ലാ വിഷയങ്ങൾക്കും മറുപടി നൽകിയ സതീശൻ, താൻ തയ്യാറാണ്, മുഖ്യമന്ത്രി പരസ്യ സംവാദത്തിന് തയ്യാറുണ്ടോ എന്ന് തിരിച്ച് വെല്ലുവിളിച്ചു.

​🔙 ‘തോറ്റോടിയ’ ഐസക്കിന്റെ മുഖം ഓർമവന്നപ്പോൾ

​വി.ഡി. സതീശന്റെ വെല്ലുവിളിയിൽ നിന്ന് പിണറായി വിജയൻ ഒഴിഞ്ഞുമാറിയതിന് പിന്നിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ അനുഭവം ഓർമ വന്നതാവാം എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ അടക്കം പറച്ചിൽ. ലോട്ടറി വിഷയത്തിൽ സതീശനുമായി പരസ്യ സംവാദത്തിന് പോയി നാണംകെട്ട തോമസ് ഐസക്കിന്റെ അനുഭവം മുഖ്യമന്ത്രിക്ക് മുന്നിൽ ‘ഉണ്ടയിടാൻ’ പ്രേരണയായെന്നാണ് പരസ്യമായ രഹസ്യം. സതീശന്റെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ, പഴയ ചോദ്യങ്ങൾ ആവർത്തിച്ച് തടിതപ്പാനാണ് മുഖ്യമന്ത്രി ഇപ്പോൾ ശ്രമിക്കുന്നത്.

TAGGED: debate, Kerala leader, Kerala Politics, Pinarayi Vijayan, VD Satheesan, കിഫ്ബി, കെ-റെയിൽ, കേരള രാഷ്ട്രീയം, തോമസ് ഐസക്ക്, പരസ്യ സംവാദം, പിണറായി വിജയൻ, ലൈഫ് മിഷൻ, വി.ഡി. സതീശൻ
kerala leader December 11, 2025 December 11, 2025
Share This Article
Facebook Twitter Copy Link Print
Previous Article പീഢന പരാതിയിൽ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ മെല്ലെപ്പോക്ക് എന്തുകൊണ്ട്? സഖാവായതും കൊണ്ടും ഇടതുപക്ഷം ആയതു കൊണ്ടും; കാരണം കണ്ടെത്തി മാലാ പാർവ്വതി
Next Article ക്ഷാമബത്ത കുടിശികയിൽ രാജ്യത്ത് നമ്പർ വൺ കേരളം! കുടിശിക 13% or 14% | DA Arrears

Recent Posts

  • വയനാടിന് കൈത്താങ്ങായി വി.ഡി. സതീശൻ സർക്കാർ; പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട 233 കുടുംബങ്ങൾക്ക് ₹50.06 ലക്ഷം
  • കണ്ണൂരിലെ പ്രകൃതിക്ഷോഭബാധിതർക്ക് ആശ്വാസം; 482 കുടുംബങ്ങൾക്ക് 69.27 ലക്ഷം രൂപ അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ
  • പവർ കട്ടിന് മുഖ്യമന്ത്രിയുടെ പൂട്ട്! ഒഡീഷയിൽ നിന്ന് 100 MW വൈദ്യുതി എത്തിച്ച് വി.ഡി സതീശൻ; ഈ ആഴ്ചയോടെ പവർകട്ട് മുക്ത കേരളം
  • കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി
  • സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം
  • പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും

You Might Also Like

വയനാടിന് കൈത്താങ്ങായി വി.ഡി. സതീശൻ സർക്കാർ; പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട 233 കുടുംബങ്ങൾക്ക് ₹50.06 ലക്ഷം

Kerala Politics News

കണ്ണൂരിലെ പ്രകൃതിക്ഷോഭബാധിതർക്ക് ആശ്വാസം; 482 കുടുംബങ്ങൾക്ക് 69.27 ലക്ഷം രൂപ അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala Politics News

പവർ കട്ടിന് മുഖ്യമന്ത്രിയുടെ പൂട്ട്! ഒഡീഷയിൽ നിന്ന് 100 MW വൈദ്യുതി എത്തിച്ച് വി.ഡി സതീശൻ; ഈ ആഴ്ചയോടെ പവർകട്ട് മുക്ത കേരളം

Kerala Politics News

കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി

Finance Kerala Politics News
Welcome Back!

Sign in to your account

Lost your password?