Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » പെരുമാറ്റ ചട്ട ലംഘനം ! ചീഫ് സെക്രട്ടറി വിളിച്ച യോഗം മാറ്റി വയ്ക്കണമെന്ന് കേരള ഫൈനാൻസ് സെക്രട്ടറിയേറ്റ് അസോസിയേഷൻ

പെരുമാറ്റ ചട്ട ലംഘനം ! ചീഫ് സെക്രട്ടറി വിളിച്ച യോഗം മാറ്റി വയ്ക്കണമെന്ന് കേരള ഫൈനാൻസ് സെക്രട്ടറിയേറ്റ് അസോസിയേഷൻ

kerala leader By kerala leader December 3, 2025 1 Min Read
Share

തിരുവനന്തപുരം: സർക്കാർ ഓഫിസുകളിലെ പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ചായി കുറയ്ക്കുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് വിളിച്ച സർവീസ് സംഘടനകളുടെ യോഗം മാറ്റിവയ്ക്കണമെന്ന് ധനകാര്യ വകുപ്പിലെ കോൺഗ്രസ് സംഘടനയായ കേരള ഫൈനാൻസ് സെക്രട്ടറിയേറ്റ് അസോസിയേഷൻ (കെ.എഫ്.എസ്.എ) ആവശ്യപ്പെട്ടു. ഈ മാസം 5-ന് നിശ്ചയിച്ചിരുന്ന യോഗമാണ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന പൊതുഭരണ (ഏകോപന) സെക്രട്ടറിക്ക് കത്ത് നൽകി.

​തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ യോഗം വിളിക്കുന്നത് സർക്കാർ ജീവനക്കാരെ സ്വാധീനിക്കാൻ കാരണമായേക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടന ഈ ആവശ്യം ഉന്നയിച്ചത്.

​പ്രവൃത്തി ദിനങ്ങൾ അഞ്ചാക്കി കുറയ്ക്കുന്നതിന് യോഗം വിളിച്ച സർക്കാർ നടപടിയെ സംഘടന സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ യോഗം മാറ്റിവയ്ക്കണം. പെരുമാറ്റച്ചട്ടം അവസാനിച്ചതിന് ശേഷം സൗകര്യപ്രദമായ ഒരു തീയതിയിലേക്ക് യോഗം മാറ്റണമെന്ന് കെ.എഫ്.എസ്.എ ജനറൽ സെക്രട്ടറി ബി. നൗഷാദ് കത്തിൽ ആവശ്യപ്പെട്ടു.

TAGGED: 5-ദിന പ്രവൃത്തിവാരം, Chief Secretary, Dr. A . Jayathilak IAS, Five Day Week, Government Employees, Kerala, Kerala leader, KFSA, Meeting Postponement, കേരള ഫൈനാൻസ് സെക്രട്ടറിയേറ്റ് അസോസിയേഷൻ, ചീഫ് സെക്രട്ടറി, പെരുമാറ്റച്ചട്ടം
kerala leader December 3, 2025 December 3, 2025
Share This Article
Facebook Twitter Copy Link Print
Previous Article രാഹുൽ വേണ്ട, സർക്കാർ മതി ! തീരുമാനിച്ചു കോൺഗ്രസ്; മാങ്കൂട്ടത്തെ പുറത്താക്കും, ബ്രഹ്മാസ്ത്രം തൊടുക്കാൻ സമയമായിയെന്ന് കെ. മുരളീധരൻ
Next Article Rahul Mamkoottathil പീഢനകേസ്: രാഹുലിൻ്റെ വിധി നാളെ

Recent Posts

  • ആര്യാ രാജേന്ദ്രന് തിരിച്ചടികളുടെ കാലം; കോർപ്പറേഷനും നിയമസഭയ്ക്കും പിന്നാലെ ഡിവൈഎഫ്ഐ ജില്ലാ നേതൃത്വത്തിലേക്കുള്ള വഴിയും അടഞ്ഞു
  • രാമായണം ട്രെയിലർ: ‘വിദ്യുത് ജിഹ്വ’യായി വില്ലൻ ലുക്കിൽ വിവേക് ഒബ്‌റോയ്; യഷിന്റെ രാവണനുമായുള്ള പോരാട്ട രംഗങ്ങൾ വൈറൽ
  • യുക്രെയ്ൻ തീരത്ത് വീണ്ടും ഭീതി: റഷ്യൻ-യുക്രെയ്ൻ ആക്രമണത്തിനിടയിൽ 13 ഇന്ത്യൻ നാവികർ കപ്പലിൽ കുടുങ്ങി
  • ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ
  • ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്
  • നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ

You Might Also Like

ആര്യാ രാജേന്ദ്രന് തിരിച്ചടികളുടെ കാലം; കോർപ്പറേഷനും നിയമസഭയ്ക്കും പിന്നാലെ ഡിവൈഎഫ്ഐ ജില്ലാ നേതൃത്വത്തിലേക്കുള്ള വഴിയും അടഞ്ഞു

Kerala Politics News

രാമായണം ട്രെയിലർ: ‘വിദ്യുത് ജിഹ്വ’യായി വില്ലൻ ലുക്കിൽ വിവേക് ഒബ്‌റോയ്; യഷിന്റെ രാവണനുമായുള്ള പോരാട്ട രംഗങ്ങൾ വൈറൽ

Cinema News

യുക്രെയ്ൻ തീരത്ത് വീണ്ടും ഭീതി: റഷ്യൻ-യുക്രെയ്ൻ ആക്രമണത്തിനിടയിൽ 13 ഇന്ത്യൻ നാവികർ കപ്പലിൽ കുടുങ്ങി

News World

ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ

health News
Welcome Back!

Sign in to your account

Lost your password?