Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » പീഢനകേസ്: രാഹുലിൻ്റെ വിധി നാളെ

പീഢനകേസ്: രാഹുലിൻ്റെ വിധി നാളെ

kerala leader By kerala leader December 3, 2025 1 Min Read
Share
Rahul Mamkoottathil

തിരുവനന്തപുരം: പീഡനക്കേസിൽ പ്രതിയായ പാലക്കാട് എം.എൽ.എയും മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് കോടതി നാളെ വിധി പറയും. രാവിലെ 11 മണിയോടെ പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ജഡ്ജ് നസീറ ഉത്തരവ് പുറപ്പെടുവിക്കുക.

- Advertisement -
Ad imageAd image

​കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകൻ ശാസ്തമംഗലം അജിത്ത് ഒരു മണിക്കൂറും 45 മിനിറ്റാണ് വാദത്തിനായി എടുത്തത്. പ്രതിഭാഗം വാദിച്ചത് പരസ്പര സമ്മതത്തോടുകൂടിയുള്ള ബന്ധമായിരുന്നു ഇതെന്നാണ്.

​അതേസമയം, പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തു. ഗർഭചിദ്രത്തിന് മതിയായ തെളിവുകൾ ഉണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. വാദം കേൾക്കുന്നതിനിടെ, പ്രതിഭാഗം സീൽഡ് കവറിൽ ചില പെൻഡ്രൈവുകളും മറ്റ് സുപ്രധാന രേഖകളും കോടതിയിൽ ഹാജരാക്കി. എല്ലാ രേഖകളും വിശദമായി പരിശോധിച്ച ശേഷമാണ് കോടതി വിധി പറയാനായി നാളത്തേക്ക് മാറ്റി വച്ചത്.

- Advertisement -
Ad imageAd image
TAGGED: Anticipatory Bail, Kerala leader, Rahul Mankootathil, കോടതി വിധി, തിരുവനന്തപുരം പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് കോടതി, പാലക്കാട് എം.എൽ.എ, പീഡനക്കേസ്, മുൻകൂർ ജാമ്യം, യൂത്ത് കോൺഗ്രസ്, രാഹുൽ മാങ്കൂട്ടത്തിൽ, രാഹുൽ മാങ്കൂട്ടത്തിൽ കേസ്
kerala leader December 3, 2025 December 3, 2025
Share This Article
Facebook Twitter Copy Link Print
Previous Article പെരുമാറ്റ ചട്ട ലംഘനം ! ചീഫ് സെക്രട്ടറി വിളിച്ച യോഗം മാറ്റി വയ്ക്കണമെന്ന് കേരള ഫൈനാൻസ് സെക്രട്ടറിയേറ്റ് അസോസിയേഷൻ
Next Article വയനാട് ദുരന്തം: ജനങ്ങൾ നൽകിയ 632 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ചെലവഴിക്കാതെ കിടക്കുന്നു

Recent Posts

  • BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച
  • കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?
  • ₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?
  • BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം
  • സാന്റോസ് 2–0 അത്‌ലറ്റിക്കോ മിനെയ്‌റോ: നെയ്മറില്ലാതെയും തകർപ്പൻ ജയം; സെമിഫൈനൽ പ്രതീക്ഷ ശക്തമാക്കി
  • Breaking News കിഫ്ബി ബന്ധം ഒഴിവാക്കി കെഎസ്എഫ്ഇ; വിപ്ലവകരമായ മാറ്റങ്ങളോടെ പുതിയ ‘പ്രവാസി ചിട്ടി’ ഉടൻ

You Might Also Like

BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച

National News World

കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?

Kerala Politics News

₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?

Cinema News

BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം

National News
Welcome Back!

Sign in to your account

Lost your password?