Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ശമ്പള പരിഷ്കരണ കുടിശ്ശിക വി.ഡി. സതീശനും കൂട്ടരും നൽകും! കേരള പിറവി ദിനത്തിൽ ധനവകുപ്പിൻ്റെ വിചിത്ര ഉത്തരവ്

ശമ്പള പരിഷ്കരണ കുടിശ്ശിക വി.ഡി. സതീശനും കൂട്ടരും നൽകും! കേരള പിറവി ദിനത്തിൽ ധനവകുപ്പിൻ്റെ വിചിത്ര ഉത്തരവ്

kerala leader By kerala leader November 1, 2025 1 Min Read
Share

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്തെ പതിനൊന്നാം ശമ്പള പരിഷ്കരണ കുടിശ്ശികയുടെ 2 ഗഡുക്കൾ നിലവിലെ സർക്കാരിന് കീഴിൽ ലഭിക്കില്ല. ഈ കുടിശ്ശിക 2026-ലെ പുതിയ സർക്കാരിന്റെ തലയിൽ കെട്ടിവെച്ചുകൊണ്ട് ധനവകുപ്പ് കേരള പിറവി ദിനമായ ഇന്ന് (നവംബർ 1) വിചിത്ര ഉത്തരവ് പുറപ്പെടുവിച്ചു.യുഡിഎഫ് സർക്കാർ 2026-ൽ അധികാരത്തിൽ വരുമെന്ന ധാരണയിലാണോ ധനവകുപ്പിന്റെ ഈ നീക്കം എന്ന ചോദ്യമാണ് ജീവനക്കാർക്കിടയിൽ ഉയരുന്നത്.

- Advertisement -
Ad imageAd image

​മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ച പ്രകാരം കുടിശ്ശികയുടെ രണ്ട് ഗഡുക്കൾ ജീവനക്കാരുടെ പി.എഫിൽ ലയിപ്പിക്കാനാണ് ഉത്തരവ്. എന്നാൽ, ഈ തുക പി.എഫിൽ ക്രഡിറ്റ് ചെയ്യുന്നത് 2026 ഏപ്രിൽ 1-ന് ശേഷം മാത്രമായിരിക്കും. ഇത് പിൻവലിക്കാൻ സാധിക്കുകയാകട്ടെ 2027 ഏപ്രിൽ മാസവും. അതായത്, 2019-ലെ ശമ്പള പരിഷ്കരണ കുടിശ്ശിക 2026-ലെ പുതിയ സർക്കാരാണ് നൽകേണ്ടി വരിക എന്ന സ്ഥിതിയാണ് ഈ ഉത്തരവിലൂടെ ധനവകുപ്പ് ഉണ്ടാക്കിയിരിക്കുന്നത്.

​ധനമന്ത്രി കെ. എൻ. ബാലഗോപാൽ സർക്കാർ ജീവനക്കാരെ ‘ഏപ്രിൽ ഫൂളാക്കി’ എന്നാണ് പ്രതിപക്ഷ സംഘടനകൾ ആരോപിക്കുന്നത്. എല്ലാ സാമ്പത്തിക ഭാരവും സതീശൻ്റേയും സംഘത്തിൻ്റെയും തലയിലേക്ക് മാറ്റുക എന്ന നയമാണ് ധനവകുപ്പിൻ്റേത്. സതീശനേയും കൂട്ടരേയും കാത്തിരിക്കുന്നത് കാലിയായ ഖജനാവ് മാത്രമല്ല. ഒരു ലക്ഷം കോടിയുടെ കുടിശിക കൂടിയാണ്. കേരള പിറവി ദിനത്തിൽ തന്നെ ഇത്തരമൊരു ഉത്തരവ് വന്നത് ജീവനക്കാർക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

- Advertisement -
Ad imageAd image
TAGGED: 2026 Election, Kerala Finance Department Order, Kerala Government Employees, Kerala leader, KN Balagopal, Pay Revision Arrears, PF Credit, Pinarayi Government Arrears, Pinarayi Vijayan, Salary Arrears, VD Satheesan
kerala leader November 1, 2025 November 1, 2025
Share This Article
Facebook Twitter Copy Link Print
Previous Article ​📢 അതിദാരിദ്ര്യം! മുഖ്യമന്ത്രിയുടെ ചടങ്ങിന് ആളെ കൂട്ടാൻ നിർബന്ധിത ക്വാട്ട! തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് മന്ത്രി എം.ബി. രാജേഷിന്റെ നിർദ്ദേശം; കത്ത് പുറത്ത്
Next Article അതിദാരിദ്ര്യ മുക്ത കേരള പ്രഖ്യാപനം: പിണറായിയുടെ പിആർ വർക്കിന് മമ്മൂട്ടിയുടെ കനത്ത പ്രഹരം; വീഴ്ചകൾ ഒട്ടേറെ

Recent Posts

  • കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി
  • സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം
  • പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും
  • ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ
  • മിന്നും ഗോളുമായി മെസ്സി! പക്ഷേ അവസാന നിമിഷത്തിൽ നാഷ്‌വില്ലെ തിരിച്ചടിച്ചു; ഇന്റർ മയാമിക്ക് 2-2 സമനില
  • നെയ്മറില്ലാതെയും സാന്റോസിന് തകർപ്പൻ ജയം; ക്രുസെയ്‌റോയെ 2-1ന് വീഴ്ത്തി

You Might Also Like

കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി

Finance Kerala Politics News

സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം

Cinema News Sports

പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും

Finance Kerala Politics News

ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala Politics News
Welcome Back!

Sign in to your account

Lost your password?