Tag: VD Satheesan

Kerala Politics News 3 Min Read

പരസ്യ സംവാദത്തിന് ഞാൻ തയ്യാർ, സ്ഥലവും തീയതിയും മുഖ്യമന്ത്രിക്ക് തീരുമാനിക്കാം’ – മറുപടിയും മറു ചോദ്യവുമായി സതീശൻ | Pinarayi Vs Satheesan

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള രാഷ്ട്രീയ പോര് പുതിയ തലത്തിലേക്ക്. മുഖ്യമന്ത്രി ഉന്നയിച്ച ചോദ്യങ്ങൾക്ക് അക്കമിട്ട് മറുപടി നൽകിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എല്ലാ വിഷയങ്ങളിലും പരസ്യ സംവാദത്തിന് തയാറാണെന്ന് പ്രഖ്യാപിച്ചു. സ്ഥലവും തീയതിയും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും അദ്ദേഹം വെല്ലുവിളിച്ചു. ​മുഖ്യമന്ത്രി ഉന്നയിച്ച ലൈഫ് മിഷൻ, വിഴിഞ്ഞം തുറമുഖം, കിഫ്ബി, കെ-ഫോൺ, കെ-റെയിൽ, തീരദേശ ഹൈവേ, ക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ള പത്ത്

Kerala Politics News 1 Min Read

തദ്ദേശത്തിലും അജണ്ട നിശ്ചയിച്ച് സതീശൻ ! മാങ്കൂട്ടത്തെ പുറത്താക്കിയതോടെ പിണറായി അജണ്ട പൊളിഞ്ഞു; തദ്ദേശം ഉറപ്പിച്ചു, 2026 ലെ കേരള ഭരണത്തിലേക്ക് സതീശനും സംഘവും

തിരുവനന്തപുരം: തെരഞ്ഞെടുപ്പുകളിൽ അജണ്ട നിശ്ചയിക്കുന്നവർ വിജയിക്കുന്നു എന്ന തന്ത്രം തദ്ദേശ തെരഞ്ഞെടുപ്പിലും യു.ഡി.എഫ്. ആവർത്തിക്കുന്നു. 2021 നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകളിലും 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിലും അജണ്ട നിർണ്ണയിച്ചത് യു.ഡി.എഫ്. ആയിരുന്നു. അതിന്റെ പിന്നാലെ പോകാനായിരുന്നു എൽ.ഡി.എഫിന്റെ വിധി. ​യു.ഡി.എഫ്. ആധിപത്യം കണക്കുകളിൽ: ​2021-ന് ശേഷം നടന്ന 27 തെരഞ്ഞെടുപ്പ് പോരാട്ടങ്ങളിൽ 25-ലും യു.ഡി.എഫ്. വിജയിച്ചത് കൃത്യമായ അജണ്ട നിശ്ചയിച്ചതിന്റെ ബലത്തിലാണ്. ഒമ്പതിനും പതിനൊന്നിനും നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും

Kerala Politics News 1 Min Read

ദേശീയപാത തകർച്ച: ‘ക്രഡിറ്റ് എടുക്കുന്നവർ ഉത്തരവാദിത്തം ഏറ്റെടുക്കണം’; അഴിമതിയും എഞ്ചിനീയറിംഗ് പിഴവുമെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാത തുടർച്ചയായി തകർന്നു വീഴുന്നതിന് പിന്നിൽ വൻ അഴിമതിയും ഗുരുതരമായ എൻജിനീയറിങ്ങ് പിഴവുകളുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ദേശീയപാത നിർമ്മാണത്തിൻ്റെ ക്രെഡിറ്റ് ഏറ്റെടുത്ത് റീൽസ് ഇട്ട് ആഘോഷമാക്കുന്നവർ അപകടങ്ങളുടെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു. ​ദേശീയപാത നിർമ്മാണത്തിൻ്റെ ഭാഗമായുള്ള അപകടങ്ങൾ സംസ്ഥാനത്ത് തുടർക്കഥയാവുകയാണ്. സുരക്ഷാ ക്രമീകരണങ്ങളൊന്നും പാലിക്കാതെയാണ് പലയിടത്തും നിർമ്മാണം പുരോഗമിക്കുന്നത്. അടുത്തിടെ ആലപ്പുഴയിൽ ഗർഡർ ഇളകി വീണ് ഒരാൾ മരിച്ചിരുന്നു. ഇതിന്

Kerala Politics News 1 Min Read

ശബരിമല: ‘അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്’; കോൺഗ്രസ് നേതാക്കളുടെ ഫെയ്‌സ്‌ബുക്ക് ക്യാംപെയ്ൻ വൈറലാകുന്നു

തിരുവനന്തപുരം: (ഡിസംബർ 2, 2025): ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ ശക്തമായ പ്രതിഷേധമുയർത്തി കോൺഗ്രസ് നേതാക്കൾ സമൂഹ മാധ്യമങ്ങളിൽ ക്യാംപെയ്ൻ ആരംഭിച്ചു. ശ്രദ്ധാകേന്ദ്രം മറ്റ് വിഷയങ്ങളിലേക്ക് മാറാതിരിക്കാൻ ലക്ഷ്യമിട്ടുള്ള പ്രചാരണത്തിന്റെ ഭാഗമായി, നേതാക്കളെല്ലാം തങ്ങളുടെ ഫെയ്‌സ്‌ബുക്ക് കവർ ചിത്രങ്ങൾ മാറ്റി. "അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്" എന്ന ശക്തമായ മുദ്രാവാക്യമാണ് പുതിയ പോസ്റ്ററിൽ നൽകിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ പി.സി.സി പ്രസിഡണ്ട് സണ്ണി ജോസഫ് തുടങ്ങിയ പ്രമുഖരാണ് പോസ്റ്റർ കവർ ചിത്രമായി

Kerala Politics News 1 Min Read

ഭരണം വേണോ, മാങ്കൂട്ടം വേണോ? രണ്ടും കൂടെ നടക്കില്ല ! തീരുമാനിക്കേണ്ടത് കോൺഗ്രസ്

കോഴിക്കോട്: കോൺഗ്രസ് രാഷ്ട്രീയത്തിൽ വീണ്ടും രാഹുൽ വിഷയം കത്തുന്നു. ഭരണം ലക്ഷ്യമിടുന്നുണ്ടെങ്കിൽ, ചില നേതാക്കളുടെ 'മാങ്കൂട്ടം' മനോഭാവം ഒഴിവാക്കണമെന്നും, രണ്ടും ഒരുമിച്ച് നടക്കില്ലെന്നും മുതിർന്ന നേതാക്കൾക്കിടയിൽ അഭിപ്രായമുയരുന്നു. രാഹുലിനെതിരെ എത്രയും പെട്ടെന്ന് പുറത്താക്കൽ നടപടി സ്വീകരിക്കണമെന്നാണ് ഒരു വിഭാഗം ശക്തമായി ആവശ്യപ്പെടുന്നത്. ​ആദ്യഘട്ടത്തിലെ സസ്‌പെൻഷൻ നടപടി ശരിയായിരുന്നെങ്കിലും, നിലവിലെ സാഹചര്യത്തിൽ പുറത്താക്കൽ മാത്രമാണ് ഏക പോംവഴിയെന്നും, ഈ വിഷയത്തിൽ ഇനിയും വെള്ളപൂശാൻ ശ്രമിച്ചാൽ നാല് മാസം കഴിഞ്ഞ് പിണറായി വിജയൻ

Kerala Politics News 1 Min Read

ഹൈബി ഈഡൻ വന്താച്ച്! ഇനി കാണാം സോഷ്യൽ മീഡിയയിലെ കോൺഗ്രസ് തേരോട്ടം

തിരുവനന്തപുരം: കേരളത്തിൽ സൈബർ രംഗത്ത് നിർണായകമായ മാറ്റങ്ങൾക്ക് തുടക്കമിട്ട് കോൺഗ്രസ്. കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിന്റെ (സോഷ്യൽ മീഡിയ സെൽ) തലവനായി എറണാകുളം എം.പി. ഹൈബി ഈഡനെ നിയമിച്ചു. നിലവിലെ തലവനായിരുന്ന വി.ടി. ബൽറാമിനെ മാറ്റിയാണ് ദേശീയ നേതൃത്വം ഈ നിർണായക ചുമതല ഹൈബി ഈഡന് കൈമാറിയത്. സൈബർ രംഗത്ത് എതിരാളികളുടെ 'തേരോട്ടം' ശക്തമായ സാഹചര്യത്തിൽ, കോൺഗ്രസിന്റെ ഡിജിറ്റൽ പ്രതിരോധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം. ​നേരത്തെ, സി.പി.എമ്മിലേക്ക്

Kerala Politics News 1 Min Read

ശബരിമല സ്വർണക്കൊള്ള vs ഗർഭം കലക്കൽ! തദ്ദേശ പോരാട്ടം കടുക്കും

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് പത്ത് ദിവസം മാത്രം ശേഷിക്കെ കേരളത്തിൽ രാഷ്ട്രീയ പോരാട്ടം അതിന്റെ മൂർദ്ധന്യാവസ്ഥയിലേക്ക്. സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി ശബരിമല സ്വർണക്കൊള്ളക്കേസ് യു.ഡി.എഫ് ഒരു പ്രധാന തിരഞ്ഞെടുപ്പ് ചർച്ചാവിഷയമാക്കിയതോടെ, പ്രചാരണരംഗത്ത് യു.ഡി.എഫ് മുന്നേറ്റമുണ്ടാക്കി. ​കേസിൽ രണ്ട് മുതിർന്ന സി.പി.എം നേതാക്കളായ വാസുവും പത്മകുമാറും നിലവിൽ ജയിലിലാണ്. ദേവസ്വം മന്ത്രി വി.എൻ. വാസവനും, മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനും ഈ കേസിൽ ജയിലിൽ പോകേണ്ടി വരുമെന്ന ആശങ്ക സി.പി.എമ്മിനെ അലട്ടുന്നുണ്ട്.

Kerala Politics News 1 Min Read

‘രാഹുലിനെതിരായ നടപടി കൂട്ടായ തീരുമാനം; അറബിക്കടൽ ഇരമ്പി വന്നാലും മാറ്റമില്ല’

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിനെതിരെ എടുത്ത നടപടിയിൽ യാതൊരു മാറ്റവും ഉണ്ടാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. "അറബിക്കടൽ ഇരമ്പി വന്നാലും എടുത്ത നിലപാടിൽ മാറ്റമുണ്ടാകില്ല," അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടിയുടെ ബോധ്യങ്ങളിൽ നിന്ന് കൂട്ടായി എടുത്ത തീരുമാനമാണ് ഇതെന്ന് അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി. ​രാഹുലിനെതിരെ സ്വീകരിച്ച അച്ചടക്ക നടപടി സംസ്ഥാനത്ത് വലിയ ചർച്ചാവിഷയം ആയ സാഹചര്യത്തിലാണ്, നടപടിയിൽ വെള്ളം ചേർക്കേണ്ടതില്ലെന്ന ശക്തമായ നിലപാട് വി.ഡി. സതീശൻ പ്രഖ്യാപിച്ചത്. പാർട്ടിയിൽ അച്ചടക്കം

Kerala Politics News 1 Min Read

“പെൺകുട്ടികളുടെ മാനത്തിനും വിലയുണ്ട്”! രാഹുല്‍ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിനെതിരെ കടുത്ത വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സാജൻ രംഗത്ത്. രാഹുൽ മാങ്കൂട്ടത്തിനെ പാർട്ടിയിൽ നിന്ന് ഉടൻ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സജന ബി സാജൻ ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റ് വലിയ ചർച്ചയാവുകയാണ്. ​രാഹുൽ മാങ്കൂട്ടത്തിനെതിരെ നടപടി എടുക്കാൻ പാർട്ടി നേതൃത്വം വൈകരുതെന്നും, അദ്ദേഹത്തിന്റെ "മനോനിലയാണ് പ്രശ്നം" എന്നും സജന പോസ്റ്റിൽ ആരോപിക്കുന്നു. "ഞരമ്പൻ" എന്ന നാടൻ ഭാഷ സിപിഎം സൈബർ സഖാക്കൾ

Kerala Politics News 2 Min Read

2021-ന് ശേഷം പിണറായിക്ക് ‘പൂജ്യം’, യു.ഡി.എഫിന് 93% മാർക്ക്; തുടർപരാജയങ്ങളിൽ തകർന്ന് എൽ.ഡി.എഫ്, ഉയിർത്തെഴുന്നേറ്റ് പ്രതിപക്ഷം

തിരുവനന്തപുരം: 2021-ലെ ചരിത്രപരമായ തുടർഭരണത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നേരിടുന്നത് കനത്ത തിരിച്ചടികൾ. ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പ് വിജയങ്ങളാണ് ഒരു മുന്നണിയുടെ 'മാർക്ക്' നിർണ്ണയിക്കുന്നത്. ആ മാനദണ്ഡം അനുസരിച്ച് നോക്കുമ്പോൾ, 2021-ന് ശേഷം പിണറായി വിജയൻ നേരിട്ട് നയിച്ച തെരഞ്ഞെടുപ്പുകളിലെ എൽ.ഡി.എഫിന്റെ വിജയശതമാനം പൂജ്യത്തിൽ ഒതുങ്ങുമ്പോൾ, 93 ശതമാനം വിജയത്തോടെ പ്രതിപക്ഷമായ യു.ഡി.എഫ് (UDF) തിളങ്ങുകയാണ്. ​പിണറായിക്ക് തൊട്ടതെല്ലാം പിഴയ്ക്കുന്നു ​മരുമകൻ മുഹമ്മദ് റിയാസിനെ മന്ത്രിസഭയിൽ കൊണ്ടുവരാൻ വേണ്ടി പരിചയസമ്പന്നരായ