Tag: VD Satheesan

Kerala Politics News 1 Min Read

എസ്ഡിപിഐ ബന്ധം: പാർട്ടി പ്രമേയം പിണറായി അട്ടിമറിച്ചു; ചരിത്രം ആവർത്തിക്കുന്നുവെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തെ മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും ചേർന്ന് അട്ടിമറിച്ചിരിക്കുകയാണെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എസ്ഡിപിഐ തീവ്രവാദ സംഘടനയാണെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് കേരളത്തിലെ സിപിഎം സൗകര്യപൂർവ്വം വിസ്മരിക്കുകയാണെന്ന് പാർട്ടി രേഖകൾ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. ​പാർട്ടി കോൺഗ്രസ് പ്രമേയവും നയവ്യതിയാനവും ​കൊൽക്കത്തയിൽ നടന്ന 24-ാം പാർട്ടി കോൺഗ്രസിൽ, ന്യൂനപക്ഷങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന തീവ്രവാദ സംഘടനയാണ് എസ്ഡിപിഐ എന്ന്…

Kerala Politics News 1 Min Read

ജീവനക്കാർക്കും പെൻഷൻകാർക്കും കൈനിറയെ ആനുകൂല്യങ്ങൾ; മുടങ്ങിക്കിടക്കുന്ന 1 ലക്ഷം കോടിയുടെ കുടിശിക തീർപ്പാക്കും; യു.ഡി.എഫ് പ്രകടന പത്രിക പുറത്ത്

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും ഒരുപോലെ ചേർത്തുപിടിക്കുന്ന പ്രഖ്യാപനങ്ങളുമായി ഐക്യജനാധിപത്യ മുന്നണിയുടെ (UDF) തിരഞ്ഞെടുപ്പ് പ്രകടന പത്രിക. കഴിഞ്ഞ കുറേ കാലമായി മുടങ്ങിക്കിടക്കുന്ന ക്ഷാമബത്ത (DA), ക്ഷാമ ആശ്വാസം (DR) എന്നിവയുടെ കുടിശിക ഉൾപ്പെടെയുള്ള മുഴുവൻ ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുമെന്നതാണ് പത്രികയിലെ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനം. ഏകദേശം 1 ലക്ഷം കോടി രൂപയുടെ കുടിശിക ജീവനക്കാർക്ക് നൽകാനുണ്ടെന്നാണ് കണക്കാക്കുന്നത്. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഈ തുക പൂർണ്ണമായും…

Kerala Politics News 1 Min Read

ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്നു! വി.ഡി സതീശൻ പറഞ്ഞത് വെറുതെ അല്ല; പഞ്ചായത്തുകളുടെ വികസന ഫണ്ട് മുടക്കി ചരിത്രം കുറിച്ച് പിണറായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ നിശ്ചലമാക്കുന്നു. "സർക്കാർ ഖജനാവിൽ പൂച്ച പെറ്റുകിടക്കുകയാണ്" എന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പരിഹാസം ശരിവെക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പഞ്ചായത്തുകൾക്ക് നൽകേണ്ട വികസന ഫണ്ടിന്റെ മൂന്നാം ഗഡു സർക്കാർ അനുവദിക്കാത്തതോടെ ഗ്രാമീണ മേഖലയിലെ വികസന പ്രവർത്തനങ്ങൾ പാതിവഴിയിൽ നിലച്ചു. ​പ്രതിസന്ധിയിലായി 2150 കോടി രൂപ ​പഞ്ചായത്തുകളുടെ വാർഷിക പദ്ധതികൾ നടപ്പിലാക്കുന്നതിനായി സർക്കാർ നൽകേണ്ട വികസന…

Kerala Politics News 1 Min Read

പരീക്ഷ സ്കൂളിൽ വേണ്ട ! വീട്ടിൽ ഇരുന്ന് ഓൺലൈനിൽ മതി – സംവാദത്തിൽ നിന്ന് ഒളിച്ചോടാൻ പിണറായി ക്യാപ്സൂൾ

തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ ഒരു സംവാദത്തിന് തിരശ്ശീല വീഴുന്നതിന് മുൻപേ സോഷ്യൽ മീഡിയയിൽ പരിഹാസപ്പെരുമഴ. പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി നേരിട്ട് സംവാദത്തിനില്ലെന്നും പകരം ഫേസ്ബുക്കിലൂടെ സംവാദം നടത്താമെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാണ് ഇപ്പോൾ ട്രോളന്മാർക്ക് ആയുധമായിരിക്കുന്നത്. ​നേരിട്ടുള്ള പോരാട്ടത്തിന് ഭയമോ? ​മുഖാമുഖം ഇരുന്ന് കാര്യങ്ങൾ വ്യക്തമാക്കുന്നതിന് പകരം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ തിരഞ്ഞെടുക്കുന്ന മുഖ്യമന്ത്രിയുടെ ശൈലിക്ക് പിന്നിൽ കാര്യമായ ലക്ഷ്യങ്ങളുണ്ടെന്നാണ് വിമർശകരുടെ വാദം. നേരിട്ടുള്ള സംവാദമാകുമ്പോൾ…

Kerala Politics News 2 Min Read

ഭയം വിജയൻ !സംവാദത്തിലും പേടി, നിയമസഭയിലും പേടി! സതീശനെ പേടിച്ച് നിയമസഭ സമ്മേളനം കൂടിയത് 204 ദിവസം മാത്രം, ചരിത്രത്തിലെ ഏറ്റവും കുറവ് | VD Satheesan vs Pinarayi Vijayan

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് നിയമസഭാ സമ്മേളനങ്ങളുടെ എണ്ണത്തിൽ ഉണ്ടായ വൻ കുറവ് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നു. വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായി ചുമതലയേറ്റ ശേഷം സഭയിൽ സർക്കാരിനെതിരെ ഉയർത്തുന്ന അതിശക്തമായ പ്രതിരോധവും ആക്രമണവുമാണ് സഭാ സമ്മേളനങ്ങൾ വെട്ടിച്ചുരുക്കാൻ കാരണമെന്ന ആരോപണം ശക്തമാണ്. സഭയിൽ സതീശൻ എഴുന്നേറ്റ് നിന്ന് സംസാരിച്ചു തുടങ്ങിയാൽ മുഖ്യമന്ത്രി പിണറായി വിജയൻ പതറുന്ന കാഴ്ചയാണ് പലപ്പോഴും കാണാൻ കഴിയുന്നത്. ​കണക്കുകളിൽ തെളിയുന്ന ആ ‘ഭയം’…

Kerala Politics News 1 Min Read

സതീശനുമായി സംവാദത്തിനില്ല! ഒളിച്ചോടി പിണറായി; പിന്നിൽ ഐസക്കിൻ്റെ ഉപദേശം

തിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ സംവാദ സാധ്യതകൾക്ക് അന്ത്യം കുറിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായുള്ള മുഖാമുഖത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പിന്മാറുന്നു. സതീശന്റെ ചോദ്യങ്ങൾക്ക് മുന്നിൽ മുഖ്യമന്ത്രിക്ക് ഉത്തരം മുട്ടുമെന്ന ഭയമാണ് ഈ ഒളിച്ചോട്ടത്തിന് പിന്നിലെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. എന്നാൽ ഈ പിന്മാറ്റത്തിന് പിന്നിൽ മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിന്റെ കൃത്യമായ ഉപദേശമുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ. ​പഴയ 'ലോട്ടറി സംവാദം' നൽകുന്ന ഭീതി…

Kerala Politics News 1 Min Read

​മുഖ്യമന്ത്രിക്ക് ‘ചെക്ക്’ വെച്ച് സതീശൻ; ‘സ്ഥലവും സമയവും നിങ്ങൾ പറയൂ, ഞാൻ റെഡി!’; സംവാദത്തിന് പിണറായി വരുമോ?

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ രാഷ്ട്രീയ പോരാട്ടം പുതിയ തലത്തിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയൻ ഉയർത്തിയ സംവാദ വെല്ലുവിളി ഔദ്യോഗികമായി ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. "മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത്, അദ്ദേഹം നിശ്ചയിക്കുന്ന സമയത്ത് സംവാദത്തിന് ഞാൻ തയ്യാറാണ്" എന്ന സതീശന്റെ പ്രഖ്യാപനം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. വികസന കാര്യങ്ങളിൽ സംവാദത്തിന് തയ്യാറാണോ എന്ന് മുഖ്യമന്ത്രി സതീശനോട് ചോദിച്ചു. എൽഡി.എഫ് സർക്കാരിന്റെ 10…

Kerala Politics News 1 Min Read

ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നു; FCRA ഭേദഗതി പിൻവലിക്കണം: പ്രധാനമന്ത്രിക്ക് വി.ഡി. സതീശന്റെ കത്ത്

തിരുവനന്തപുരം: വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (FCRA) കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പുതിയ ഭേദഗതികൾ ന്യൂനപക്ഷ വിഭാഗങ്ങളെ അരക്ഷിതാവസ്ഥയിലാക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകളെ ഈ നിയമം പ്രതികൂലമായി ബാധിക്കുമെന്നും അതിനാൽ ഭേദഗതികൾ പുനഃപരിശോധിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. ​പ്രധാന ആശങ്കകൾ ​ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന സംഘടനകളെയും അവർക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ശ്വാസം മുട്ടിക്കുന്ന…

Kerala Politics News 2 Min Read

2026-ൽ കേരളം ആര് ഭരിക്കും? പ്രവചനവുമായി മുൻ യുഎൻഡിപി ഉപദേഷ്ടാവ്; യുഡിഎഫിന് ‘സെഞ്ചുറി’ , എൽഡിഎഫിന് കനത്ത തിരിച്ചടി

​തിരുവനന്തപുരം: വരാനിരിക്കുന്ന 2026 കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാന ഭരണത്തിൽ വൻ അഴിച്ചുപണി നടക്കുമെന്ന് പ്രവചനം. ഐക്യരാഷ്ട്രസഭയുടെ വികസന പദ്ധതിയുടെ (UNDP) മുൻ സീനിയർ അഡ്വൈസർ പ്രമോദ് കുമാർ പങ്കുവെച്ച ഒരു മാത്തമറ്റിക്കൽ മോഡലാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും കഴിഞ്ഞ രണ്ട് പ്രധാന തിരഞ്ഞെടുപ്പുകളിലെ വോട്ട് വിഹിതവും അടിസ്ഥാനമാക്കി തയ്യാറാക്കിയ മോഡൽ പ്രകാരം യുഡിഎഫിന് വൻ ഭൂരിപക്ഷം ലഭിക്കുമെന്നാണ് സൂചന. ​മാത്തമറ്റിക്കൽ മോഡലിലെ പ്രവചനം…

Kerala Politics News 1 Min Read

എറണാകുളവും മലപ്പുറവും എല്ലാ സീറ്റിലും ജയിക്കും!നൂറിലധികം സീറ്റുകൾ വിജയിക്കും! ദീപികയിലെ തദ്ദേശ പ്രവചനം കിറുകൃത്യം, പിന്നാലെ നിയമസഭ ഫലവും ദീപികയോട് പ്രവചിച്ച് സതീശൻ

തിരുവനന്തപുരം: രാഷ്ട്രീയ തന്ത്രജ്ഞതയിൽ തനിക്ക് പിഴക്കില്ലെന്ന് വീണ്ടും ഉറപ്പിച്ചു പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നൂറിലധികം സീറ്റുകൾ നേടി അധികാരം പിടിക്കുമെന്ന് അദ്ദേഹം പ്രവചിക്കുന്നു. ദീപിക സീനിയർ റിപ്പോർട്ടർ കെ. ഇന്ദ്രജിത്തിന് നൽകിയ അഭിമുഖത്തിലാണ് സതീശൻ തന്റെ രാഷ്ട്രീയ കണക്കുകൂട്ടലുകൾ അക്കമിട്ട് നിരത്തിയത്. ​തദ്ദേശത്തിലെ 'മാന്ത്രികൻ' ​കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ മുന്നേറ്റം കൃത്യമായി പ്രവചിച്ച നേതാവാണ് വി.ഡി. സതീശൻ. അന്ന് കൊല്ലം,…