Tag: Kerala Politics

Kerala Politics News 1 Min Read

മൂന്നാറിലും വാഗമണ്ണിലും യു.എ. ഇ ടൗൺഷിപ്പ് നിർമ്മിക്കും! പിണറായിയും യുഎഇ അംബാസഡറും തമ്മിലുള്ള ഇടപാട് പുറത്ത് വിട്ട് മരുമോൻ റിയാസ്; ഇത് തള്ള് സർക്കാർ !

തിരുവനന്തപുരം: കേരളം ഒരു സംസ്ഥാനമല്ല, മറിച്ച് ഒരു പ്രത്യേക രാജ്യമാണെന്ന രീതിയിലുള്ള ഭരണമാണ് ഇവിടെ നടക്കുന്നതെന്ന പരിഹാസങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദർശനങ്ങളും അതിനു പിന്നാലെ ഉയരുന്ന അവകാശവാദങ്ങളും വീണ്ടും ചർച്ചയാകുന്നു. 30 ഓളം വിദേശ രാജ്യങ്ങൾ സന്ദർശിച്ച മുഖ്യമന്ത്രിയുടെ യാത്രകൾക്കായി ഖജനാവിൽ നിന്ന് കോടികളാണ് ചെലവാക്കിയത്. ഓരോ യാത്ര കഴിഞ്ഞു വരുമ്പോഴും വരാനിരിക്കുന്ന നിക്ഷേപങ്ങളെക്കുറിച്ച് വമ്പൻ പ്രഖ്യാപനങ്ങൾ (തള്ളുകൾ) നടത്താറുണ്ടെങ്കിലും പ്രായോഗിക തലത്തിൽ ഒന്നും സംഭവിക്കുന്നില്ലെന്നാണ് ഉയരുന്ന

Kerala Politics News 1 Min Read

ഭരണം മാറുമെന്ന് ഉറപ്പായതോടെ കളം മാറ്റി ചവിട്ടി ബിജു പ്രഭാകർ; ഇടത് വിശ്വസ്തൻ ഇനി കോൺഗ്രസിനൊപ്പം

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പിണറായി സർക്കാരിന്റെ വിശ്വസ്തനായിരുന്ന മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥൻ ബിജു പ്രഭാകർ. അടുത്തിടെ ആണ് അദ്ദേഹം വിരമിച്ചത്. ഭരണം മാറുമെന്ന സൂചനകൾ ശക്തമായതോടെ അദ്ദേഹം കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകുകയാണെങ്കിൽ മത്സരിക്കാൻ തയ്യാറാണെന്നും ബിജു പ്രഭാകർ വ്യക്തമാക്കിയതോടെ രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുകയാണ്. ​അധികാര കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള നീക്കം? ​ദീർഘകാലം ഇടതുപക്ഷ സർക്കാരിന്റെ വിശ്വസ്തനായി വിവിധ

Kerala Politics News 1 Min Read

​ഹൈക്കോടതി വിധി ദുർവ്യാഖ്യാനം ചെയ്തു, രാഷ്ട്രീയ ലാഭത്തിന് ഉപയോഗിച്ചു; മന്ത്രി പി. രാജീവിനെതിരെ ഐബി റിപ്പോർട്ട്

​കൊച്ചി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ ഹൈക്കോടതി വിധി ദുർവ്യാഖ്യാനം ചെയ്ത് രാഷ്ട്രീയ പ്രചരണം നടത്തിയ സംഭവത്തിൽ വ്യവസായ മന്ത്രി പി. രാജീവിനെതിരെ ഇന്റലിജൻസ് ബ്യൂറോ (IB) റിപ്പോർട്ട് നൽകി. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോടതിയുടെ പരാമർശങ്ങളെ മന്ത്രി സ്വന്തം നേട്ടത്തിനായി ഉപയോഗിച്ചു എന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. ​വിവാദത്തിന് ആധാരമായ സംഭവം ​വ്യവസായ നയവുമായി ബന്ധപ്പെട്ട് നേരിട്ട് കേസുകൾ ഒന്നും തന്നെ ഹൈക്കോടതിയുടെ പരിഗണനയിൽ ഇല്ലാതിരുന്ന സാഹചര്യത്തിലാണ്, ഒരു സുപ്രധാന വിധിയെ

Kerala Politics News 2 Min Read

വാക്ക് പാലിച്ച് പങ്കാളിത്ത പെൻഷൻ സുരക്ഷ! പ്രോഗ്രസ് റിപ്പോർട്ടിൽ പിണറായിയുടെ ഒറ്റ തള്ള് ; പങ്കാളിത്ത പെൻഷനിൽ നടന്നത് സമാനതകളില്ലാത്ത വഞ്ചന

​തിരുവനന്തപുരം: കേരളത്തിലെ ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാരെയും അധ്യാപകരെയും വിഡ്ഢികളാക്കി പിണറായി സർക്കാരിന്റെ 'അവസാന തള്ള്'. 2025-26 പ്രോഗ്രസ് റിപ്പോർട്ടിൽ പെൻഷൻ സുരക്ഷ നടപ്പാക്കിയെന്ന സർക്കാരിന്റെ അവകാശവാദം വെറും പച്ചക്കള്ളമാണ്. പങ്കാളിത്ത പെൻഷൻ അറബിക്കടലിൽ ഒഴുക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവർ, ഒടുവിൽ പദ്ധതിയുടെ പേര് മാറ്റി ജീവനക്കാരെ വീണ്ടും ഇരുട്ടിൽ നിർത്തുകയാണ്. ​അറബിക്കടലിലല്ല, ജീവനക്കാരെയാണ് മുക്കിയത്! ​2016-ൽ അധികാരത്തിൽ വന്നവർ സ്റ്റാറ്റ്യൂട്ടറി പെൻഷൻ തിരികെ കൊണ്ടുവരുമെന്ന് വാഗ്ദാനം നൽകിയത് വോട്ട് തട്ടാനായിരുന്നുവെന്ന് ഇപ്പോൾ

Kerala Politics News 1 Min Read

​പ്രോഗ്രസ് റിപ്പോർട്ടല്ല, ഇത് ‘തള്ളൽ’ റിപ്പോർട്ട്; 328-ൽ നിന്ന് 24 പേജിലേക്ക് കൂപ്പുകുത്തി മുഖ്യമന്ത്രിയുടെ റിപ്പോർട്ട് കാർഡ്!

​തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ 2025-26 വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തുവന്നതോടെ സർക്കാരിനെതിരെ പരിഹാസവും വിമർശനവും ശക്തമാകുന്നു. കഴിഞ്ഞ വർഷം സർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കാൻ 328 പേജുകൾ വേണ്ടിടത്ത്, ഇത്തവണ അത് വെറും 24 പേജുകളിൽ ഒതുങ്ങിയതാണ് പ്രധാന ചർച്ചാവിഷയം. സർക്കാരിന് ഒന്നും ചെയ്യാനില്ലാത്തതിനാലാണ് റിപ്പോർട്ടിന്റെ വലിപ്പം കുറഞ്ഞതെന്നാണ് സോഷ്യൽ മീഡിയയിലടക്കം ഉയരുന്ന പരിഹാസം. ​നേട്ടങ്ങൾ നിലച്ചു; പേജുകൾ വെട്ടിചുരുക്കി ​2024-25 കാലഘട്ടത്തിൽ മുഖ്യമന്ത്രി പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ട് 328

Kerala Politics News 1 Min Read

പ്രതിപക്ഷ നേതാവ് സ്ഥാനം ലഭിക്കണമെങ്കിൽ വേണം 14 സീറ്റ് ! ഇക്കുറി അതും സിപിഎമ്മിന് നഷ്‌ടമാകും; വരുന്നത് യു.ഡി.എഫ് സുനാമി, കേരളം ഉറ്റുനോക്കുന്ന മെയ് 4!

തിരുവനന്തപുരം: കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം അതിശക്തമായ ഭരണവിരുദ്ധ തരംഗമാണ് സംസ്ഥാനത്ത് വീശിയടിക്കുന്നത്. ഭരണവിരുദ്ധ വികാരം വോട്ടായി മാറിയാൽ നിയമസഭയിൽ പ്രതിപക്ഷ നേതാവ് എന്ന പദവി പോലും സി.പി.എമ്മിന് നഷ്ടമാകുമോ എന്ന ചോദ്യമാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാകുന്നത്. പ്രതിപക്ഷ നേതാവാകാൻ '14' എന്ന കടമ്പ ​140 അംഗങ്ങളുള്ള കേരള നിയമസഭയിൽ ഔദ്യോഗിക പ്രതിപക്ഷ നേതാവ് പദവി ലഭിക്കണമെങ്കിൽ ആകെ സീറ്റുകളുടെ പത്ത് ശതമാനം അതായത് 14 സീറ്റുകൾ എങ്കിലും

Kerala Politics News 2 Min Read

കപ്പൽ മുങ്ങും! കപ്പിത്താൻ മാത്രം രക്ഷപ്പെടും: പിണറായി ജയിക്കും, മരുമോൻ ഉൾപ്പെടെ എല്ലാ മന്ത്രിമാരും തോൽക്കും; വരുന്നത് യുഡിഎഫ് സുനാമി!

​തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഇതുവരെ കാണാത്ത വിധത്തിലുള്ള ഒരു ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ സർക്കാർ തകർന്നടിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെയുള്ള മുഴുവൻ മന്ത്രിമാരും പരാജയപ്പെടുമെന്നുമുള്ള സൂചനകളാണ് പുറത്ത് വരുന്നത്. കപ്പൽ മുങ്ങിയാലും കപ്പിത്താൻ രക്ഷപ്പെടും എന്ന അവസ്ഥയിലാണ് മുഖ്യമന്ത്രിയുടെ വിജയസാധ്യത. ​മന്ത്രിപ്പട ഒന്നടങ്കം പടിക്കുപുറത്തേക്ക്! ​മുഖ്യമന്ത്രിയുടെ മരുമോൻ മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള പ്രമുഖ മന്ത്രിമാരെല്ലാം സ്വന്തം മണ്ഡലങ്ങളിൽ ജനരോഷം നേരിടുകയാണ്. ധർമ്മടത്ത്

Kerala Politics News 1 Min Read

എസ്ഡിപിഐ ബന്ധം: പാർട്ടി പ്രമേയം പിണറായി അട്ടിമറിച്ചു; ചരിത്രം ആവർത്തിക്കുന്നുവെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തെ മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും ചേർന്ന് അട്ടിമറിച്ചിരിക്കുകയാണെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എസ്ഡിപിഐ തീവ്രവാദ സംഘടനയാണെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് കേരളത്തിലെ സിപിഎം സൗകര്യപൂർവ്വം വിസ്മരിക്കുകയാണെന്ന് പാർട്ടി രേഖകൾ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. ​പാർട്ടി കോൺഗ്രസ് പ്രമേയവും നയവ്യതിയാനവും ​കൊൽക്കത്തയിൽ നടന്ന 24-ാം പാർട്ടി കോൺഗ്രസിൽ, ന്യൂനപക്ഷങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന തീവ്രവാദ സംഘടനയാണ് എസ്ഡിപിഐ എന്ന്

Kerala Politics News 1 Min Read

പിണറായി ചതിച്ചു! കേസുകൾ പിൻവലിച്ചില്ല; വൈദീകർക്കെതിരെയുള്ള 34 കേസുകൾ പിൻവലിക്കാതെ സർക്കാർ

തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ച് പിണറായി സർക്കാർ. സമരം അവസാനിപ്പിക്കുന്ന വേളയിൽ വൈദീകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി നേരിട്ട് ഉറപ്പുനൽകിയിരുന്നെങ്കിലും, ഇപ്പോഴും 34 ഓളം കേസുകൾ നടപടികളുമായി മുന്നോട്ട് പോവുകയാണ്. സഭയുടെ ഉന്നത നേതൃത്വത്തെ പ്രതിപ്പട്ടികയിൽ നിർത്തിക്കൊണ്ട് സർക്കാർ ഇരട്ടത്താപ്പ് കാണിക്കുന്നു എന്ന ആക്ഷേപം ശക്തമാകുന്നു. ​പ്രതിപ്പട്ടികയിൽ പ്രമുഖർ ​അതിരൂപത സഹായ മെത്രാൻ ക്രിസ്തുദാസ് രാജപ്പൻ, വികാരി ജനറൽ മോൺസിഞ്ഞോർ യൂജീൻ പേരേര തുടങ്ങിയ

Kerala Politics News 1 Min Read

അവസാന ലാപ്പിലും യുഡിഎഫ് മുന്നേറ്റം; മാർച്ച് മാസത്തെ ലോക്പോൾ സർവേ ഫലം പുറത്ത്!

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, മാർച്ച് 14 മുതൽ 31 വരെയുള്ള കാലയളവിൽ വോട്ടർമാരുടെ മനോഭാവം അളന്ന് ലോക്പോൾ നടത്തിയ സർവേ ഫലം പുറത്തുവന്നു. മാർച്ചിലെ രാഷ്ട്രീയ സംഭവവികാസങ്ങളും സ്ഥാനാർത്ഥി നിർണ്ണയത്തിന് ശേഷമുള്ള ജനവികാരവും പ്രതിഫലിക്കുന്നതാണ് ഈ പുതിയ കണക്കുകൾ. സർവേയിലെ പ്രധാന കണ്ടെത്തലുകൾ: ​ലോക്പോൾ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 140 അംഗ നിയമസഭയിൽ യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷം നേടുമെന്നാണ് റിപ്പോർട്ട്. ​വോട്ട്