Tag: Kerala leader

Kerala Politics News 1 Min Read

കടകംപള്ളി അറസ്റ്റിലേക്ക്! വിദേശയാത്രകളുടെ വിശദാംശങ്ങൾ തേടി SIT ; പോറ്റിയെ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: പോറ്റിയെ ഇന്ന് പ്രത്യേക അന്വേഷണ സംഘം (SIT) കസ്റ്റഡിയിൽ വാങ്ങും. കടകംപള്ളിയും പോറ്റിയും നൽകിയ മൊഴികളിലെ പ്രകടമായ വൈരുദ്ധ്യമാണ് അന്വേഷണസംഘത്തെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിക്കുന്നത്. ​കടകംപള്ളി സുരേന്ദ്രനും പോറ്റിയും വിവിധ സ്ഥലങ്ങളിൽ വച്ച് കൂടിക്കാഴ്ച നടത്തിയതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് കടകംപള്ളി നൽകിയ വിശദീകരണങ്ങളിൽ പലതും വസ്തുതാവിരുദ്ധമാണെന്നാണ് എസ്.ഐ.ടിയുടെ വിലയിരുത്തൽ. പല നിർണ്ണായക വിവരങ്ങളും അദ്ദേഹം മറച്ചുവെക്കുന്നതായും ഉദ്യോഗസ്ഥർ സംശയിക്കുന്നു. ​വിദേശയാത്രകളും നിഴലിൽ മന്ത്രിയായിരുന്ന കാലയളവിൽ

News Sports 1 Min Read

​”സൂര്യകുമാർ എനിക്ക് സന്ദേശങ്ങൾ അയക്കാറുണ്ടായിരുന്നു”; വെളിപ്പെടുത്തലുമായി ബോളിവുഡ് സുന്ദരി ഉർവശി റൗട്ടേല!

മുംബൈ: ഇന്ത്യൻ ടി20 നായകൻ സൂര്യകുമാർ യാദവിനെക്കുറിച്ച് ബോളിവുഡ് താരം ഉർവശി റൗട്ടേല നടത്തിയ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് സൂര്യകുമാർ യാദവ് തനിക്ക് സന്ദേശങ്ങൾ അയക്കാറുണ്ടായിരുന്നു എന്ന വെളിപ്പെടുത്തൽ ഉർവശി നടത്തിയത്. ​ക്രിക്കറ്റ് താരങ്ങളും സിനിമാ താരങ്ങളും തമ്മിലുള്ള സൗഹൃദങ്ങളും പ്രണയവാർത്തകളും എന്നും ഗോസിപ്പ് കോളങ്ങളിൽ നിറയാറുണ്ട്. ഇതിനിടയിലാണ് ഉർവശിയുടെ പുതിയ വെളിപ്പെടുത്തൽ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. സൂര്യകുമാർ യാദവ് തന്നെ നിരന്തരം മെസേജ്

Kerala Politics News 1 Min Read

പുതുക്കാട് ഡെങ്കിപ്പനി പടരുന്നു: അടിയന്തര യോഗം നാളെ; ജാഗ്രതാനിർദ്ദേശവുമായി ഗ്രാമപഞ്ചായത്ത്

പുതുക്കാട്: പുതുക്കാട് ടൗൺ കേന്ദ്രീകരിച്ചും സമീപ പ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപകമാകുന്ന പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി ഗ്രാമപഞ്ചായത്ത്. രോഗവ്യാപനം നിയന്ത്രണവിധേയമാക്കാൻ ആരോഗ്യവകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ. ജോജു ആവശ്യപ്പെട്ടു. ​രോഗത്തിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്നതിനായി ആരോഗ്യ മേഖലയിലെ വിദഗ്ധരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് മന്ത്രി, ജില്ലാ കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്ക് പഞ്ചായത്ത് കത്ത് നൽകിയിട്ടുണ്ട്. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനും

Kerala Politics News 1 Min Read

പ്രിയങ്കയുടെ മകന് പ്രണയസാഫല്യം; റെയ്ഹാൻ വദ്രയും അവീവ ബെയ്ഗും വിവാഹിതരാകുന്നു

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെയും വ്യവസായി റോബര്‍ട്ട് വദ്രയുടെയും മകനായ റെയ്ഹാൻ വദ്ര വിവാഹിതനാകുന്നു. ദീർഘകാലത്തെ സുഹൃത്തും കാമുകിയുമായ അവീവ ബെയ്ഗാണ് വധു. കഴിഞ്ഞ ഏഴ് വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. ​കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ വിവാഹനിശ്ചയം കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ. ഇതിന്റെ തുടർച്ചയായുള്ള വിപുലമായ ആഘോഷ ചടങ്ങുകൾ നാളെ രാജസ്ഥാനിലെ രൺതംബോറിൽ നടക്കും. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ വിവാഹം ഉണ്ടാകുമെന്നാണ് സൂചന. ​ആരാണ് അവീവ ബെയ്ഗ്? ഡൽഹി ആസ്ഥാനമായുള്ള ബിസിനസുകാരൻ

Kerala Politics News 1 Min Read

ശബരിമല സ്വർണ്ണക്കൊള്ള: കടകംപള്ളി സുരേന്ദ്രനെ എസ്‌.ഐ.ടി ചോദ്യം ചെയ്തു; പോറ്റി ബന്ധത്തിൽ കടകംപള്ളിയുടെ മറുപടിയിൽ അവ്യക്തത, അടുത്ത ഘട്ടം അറസ്റ്റ്

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം ചെയ്തു. കടകംപള്ളി മന്ത്രിയായിരുന്ന കാലത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ, അംഗം വിജയകുമാർ എന്നിവർ കേസിൽ നിലവിൽ അറസ്റ്റിലാണ്. മറ്റൊരു മുൻ അംഗം ശങ്കർ ദാസിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. ​തെളിവുകൾ മന്ത്രിയിലേക്ക്? ദേവസ്വം ബോർഡ് ഭാരവാഹികൾ സ്വർണ്ണക്കൊള്ളയിൽ നേരിട്ട് പങ്കാളികളായതോടെയാണ് അന്നത്തെ മന്ത്രിയെന്ന നിലയിൽ കടകംപള്ളി

Kerala Politics News 1 Min Read

ശബരിമല സ്വർണ്ണ കൊള്ള: വായിക്കാതെയാണ് ഒപ്പിട്ട് കൊടുത്തതെന്ന് സെക്രട്ടറിയേറ്റിലെ അഡീഷണൽ സെക്രട്ടറി! സ്വന്തം വീടിൻ്റെ ആധാരം വായിക്കാതെ ആർക്കെങ്കിലും ഒപ്പിട്ട് കൊടുക്കുമോയെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ മുൻ അഡീഷണൽ സെക്രട്ടറി എൻ. വിജയകുമാറിന്റെ മൊഴി പുറത്തുവന്നതോടെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. സെക്രട്ടേറിയറ്റിലെ സുപ്രധാന കസേരയിലിരുന്ന് ഫയലുകൾ ഓരോന്നായി പരിശോധിച്ചിരുന്ന ഉദ്യോഗസ്ഥൻ, വായിച്ചുപോലും നോക്കാതെ ഒപ്പിട്ടു നൽകി എന്ന് പറയുന്നത് അവിശ്വസനീയമാണെന്നാണ് അന്വേഷണ സംഘം (SIT) വിലയിരുത്തുന്നത്. ​വിജയകുമാറിന്റെ മൊഴി ഇങ്ങനെ: ​ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പത്മകുമാർ പറഞ്ഞത് വിശ്വസിച്ചാണ് ഫയലിൽ ഒപ്പിട്ടതെന്നാണ് വിജയകുമാറിന്റെ വാദം. "സഖാവ് പറഞ്ഞപ്പോൾ മറ്റൊന്നും ആലോചിച്ചില്ല,

Kerala Politics News 1 Min Read

കൈവിട്ട് സാമ്പത്തികസ്ഥിതി; കേരളം കടക്കെണിയിൽ! ചെലവ് വരവിനേക്കാൾ 39,023 കോടി അധികം; എല്ലാം കുളമാക്കി ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത അതീവ ഗുരുതരാവസ്ഥയിലെന്ന് വ്യക്തമാക്കുന്ന കണക്കുകൾ പുറത്ത്. വരുമാനത്തിൽ വർധനവില്ലാത്തതും നിയന്ത്രണമില്ലാത്ത ചെലവുമാണ് കേരളത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിയിടുന്നത്. അക്കൗണ്ടന്റ് ജനറലിന്റെ (എജി) പ്രാഥമിക കണക്കുകൾ പ്രകാരം കഴിഞ്ഞ മാസം 30 വരെയുള്ള സംസ്ഥാനത്തിന്റെ സാമ്പത്തിക കമ്മി 39,023 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 28,976 കോടിയായിരുന്നു എന്നറിയുമ്പോഴാണ് പ്രതിസന്ധിയുടെ ആഴം വ്യക്തമാകുന്നത്. ​പ്രധാന കണ്ടെത്തലുകൾ: ശമ്പളവും പെൻഷനും മുടങ്ങുന്ന അവസ്ഥയിലേക്ക്

Kerala Politics News 1 Min Read

ബജറ്റ് സമ്മേളനത്തിൽ എംഎൽഎമാരുടെ ശമ്പളം ഇരട്ടിയാക്കും; ശമ്പളത്തിൽ100 ശതമാനം വർധന

തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യമന്ത്രി, മന്ത്രിമാർ, എംഎൽഎമാർ എന്നിവരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വർദ്ധിപ്പിക്കാൻ ബജറ്റ് സമ്മേളനത്തിൽ തീരുമാനമായേക്കും. ശമ്പളത്തിൽ ഏകദേശം 100 ശതമാനം വർദ്ധനവുണ്ടാകുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. സാമ്പത്തിക പ്രതിസന്ധിയും വിമർശനങ്ങളും ഭയന്ന് കഴിഞ്ഞ രണ്ട് നിയമസഭാ സമ്മേളനങ്ങളിലും മാറ്റിവെച്ച ഫയലാണ് ഇപ്പോൾ വീണ്ടും പരിഗണനയ്ക്കെത്തുന്നത്. ​മറ്റ് മേഖലകളിൽ വലിയ തോതിൽ ശമ്പള കുടിശ്ശികയും സാമ്പത്തിക ബുദ്ധിമുട്ടുകളും നിലനിൽക്കെ ജനപ്രതിനിധികളുടെ ശമ്പളം വർദ്ധിപ്പിക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയുണ്ടാകുമെന്ന് ഭയന്നാണ് മുൻപ് സർക്കാർ

Kerala Politics News 1 Min Read

ശബരിമല സ്വർണ്ണക്കൊള്ള: മകൻ ഡി.ഐ.ജി; ശങ്കർ ദാസിനെ തൊടാൻ ഭയന്ന് പോലീസ്? അറസ്റ്റ് വൈകുന്നത് ‘കാക്കി സ്നേഹം’ മൂലമെന്ന് ആക്ഷേപം!

​തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കവർച്ചാ കേസിൽ മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കർ ദാസിൻ്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം. ഉന്നത പോലീസ് ഉദ്യോഗസ്ഥനായ ഡി.ഐ.ജി ഹരിശങ്കറിൻ്റെ പിതാവായതിനാലാണ് ശങ്കർ ദാസിനെ അറസ്റ്റ് ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം (SIT) മടിക്കുന്നതെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. ​കേസിൽ ദേവസ്വം മുൻ പ്രസിഡൻ്റ് പത്മകുമാർ നേരത്തെ അറസ്റ്റിലായിരുന്നു. ബോർഡ് അംഗങ്ങളുമായി ആലോചിച്ചാണ് സ ഇടപാടുകൾ നടത്തിയതെന്ന് പത്മകുമാർ മൊഴി നൽകി ഒരു മാസം

Kerala Politics News 1 Min Read

കണ്ണും പൂട്ടി നടത്തിക്കോ പ്രഖ്യാപനങ്ങൾ ! ബാലഗോപാലിനോട് പിണറായി; സർക്കാരിൻ്റെ അവസാന ബജറ്റ് ജനുവരി 29 ന്

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ അവസാന പൂർണ്ണരൂപത്തിലുള്ള ബജറ്റ് ജനുവരി 29-ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. ബാലഗോപാൽ ധനമന്ത്രി എന്ന നിലയിൽ അവതരിപ്പിക്കുന്ന ആറാമത്തെ ബജറ്റാണിത്. 2021-ലെ പുതുക്കിയ ബജറ്റ് മുതൽ കഴിഞ്ഞ അഞ്ച് ബജറ്റുകളിൽ ജനങ്ങളെ ഞെട്ടിക്കുന്ന നികുതി വർധനവിന് നേതൃത്വം നൽകിയ മന്ത്രി ഇത്തവണ ചുവടുമാറ്റുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ​ആറാം ബജറ്റ്; പരീക്ഷണം മാറുമോ? 2021-22 സാമ്പത്തിക വർഷത്തിലെ പുതുക്കിയ