തിരുവനന്തപുരം: വട്ടിയൂർക്കാവ് എം.എൽ.എ വി.കെ. പ്രശാന്തിനെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങൾ ഉയരുന്നു. ഭരണസ്വാധീനം ഉപയോഗിച്ച് 'വൈബ് കോസ്' (VIBE COSS) എന്ന സ്ഥാപനത്തിന് ചട്ടങ്ങൾ ലംഘിച്ച് കോടിക്കണക്കിന് രൂപയുടെ കരാറുകൾ നൽകിയെന്നാണ് പരാതി. സംസ്ഥാനത്ത് ഒ ഭരണമാറ്റമുണ്ടായാൽ എം.എൽ.എ അഴിക്കുള്ളിലാകാൻ സാധ്യതയുണ്ടെന്ന ചർച്ചകൾ ഇതോടെ സജീവമായി. നിബന്ധനകൾ കാറ്റിൽ പറത്തി കരാറുകൾ 2021 ഓഗസ്റ്റ് 5-ന് പ്രവർത്തനം ആരംഭിച്ച വൈബ് കോസിന്, വെറും ആറ് മാസത്തിനുള്ളിൽ ആക്കുളം ലെഷർ ആൻഡ്…
കൊല്ലം: ശബരിമല ധർമ്മശാസ്താ ക്ഷേത്രത്തിൽ നടന്നത് ആസൂത്രിതമായ തീവെട്ടിക്കൊള്ളയെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) വെളിപ്പെടുത്തൽ. ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങളിലും കട്ടിളപ്പാളിയിലും ഉള്ളത് മാത്രമല്ല, പ്രഭാമണ്ഡലത്തിലെ സ്വർണപ്പാളികൾ വരെ പ്രതികൾ കവർന്നതായി കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, ഗോവർദ്ധൻ, പങ്കജ് ഭണ്ഡാരി എന്നിവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്.ഐ.ടി തലവൻ ശശിധരൻ നൽകിയ അപേക്ഷയിലാണ് ശബരിമലയെ നടുക്കുന്ന ഈ വിവരങ്ങളുള്ളത്. പ്രഭാമണ്ഡലവും കൊള്ളയടിക്കപ്പെട്ടു…
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെ തിരുവനന്തപുരം ജില്ലയിൽ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ സിപിഎമ്മിൽ കലാപം. കോർപറേഷൻ ഭരണം കൈവിട്ടുപോയതിൽ ആര്യയ്ക്ക് മുഖ്യപങ്കുണ്ടെന്നാണ് പാർട്ടിയിലെ ഭൂരിഭാഗം നേതാക്കളുടെയും വിലയിരുത്തൽ. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള പ്രമുഖ നേതാക്കളെല്ലാം ആര്യയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. മന്ത്രി റിയാസിന്റെ വാഗ്ദാനം, നേതാക്കളുടെ എതിർപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് ആര്യയ്ക്ക് തിരുവനന്തപുരത്ത് സുരക്ഷിതമായ ഒരു നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്തത്. എന്നാൽ, ജില്ലയിലെ…
ലണ്ടൻ: മലയാള സാഹിത്യത്തിന് ലോകവേദിയിൽ തിളക്കമാർന്ന പുതുവത്സര സമ്മാനം. പ്രശസ്ത എഴുത്തുകാരൻ എസ്. മഹാദേവൻ തമ്പിയുടെ രണ്ട് കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് ലണ്ടനിലെ പ്രമുഖ പബ്ലിഷിംഗ് ഗ്രൂപ്പായ ടൈം ലെജൻഡ് പുറത്തിറക്കി. മലയാളത്തിലെ ഒരു എഴുത്തുകാരന്റെ രണ്ട് പുസ്തകങ്ങൾ ഒരേദിവസം ലണ്ടനിൽ പ്രകാശനം ചെയ്യപ്പെടുന്നത് ഇതാദ്യമായാണ്. തമ്പിയുടെ ശ്രദ്ധേയമായ 'മൃത്യുസൂത്രം' എന്ന നോവലും, തിരഞ്ഞെടുത്ത കഥകളുടെ സമാഹാരമായ 'വീപ്പിംഗ് നീഡിൽ' (Weeping Needle) എന്നിവയാണ് പുറത്തിറങ്ങിയത്. രാധിക പി.…
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി പുതുവർഷത്തിൽ ക്ഷാമബത്ത (DA) പ്രഖ്യാപിക്കാൻ സർക്കാർ ഒരുങ്ങുന്നു. കുടിശികയുള്ള ഗഡുക്കളിൽ രണ്ട് ഗഡുക്കളാണ് അനുവദിക്കുക. മൊത്തം 6 ശതമാനം വർദ്ധനവാണ് ജീവനക്കാർക്ക് ലഭിക്കുക. 2023 ജൂലൈ, 2024 ജനുവരി മാസങ്ങളിൽ ലഭിക്കേണ്ടിയിരുന്ന ക്ഷാമബത്തയാണ് ഇപ്പോൾ അനുവദിക്കുന്നത്. ഇത് സംബന്ധിച്ച ഫയൽ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ അന്തിമ പരിഗണനയിൽ ആണ്. നിലവിൽ അഞ്ച് ഗഡു ക്ഷാമബത്തയാണ് ജീവനക്കാർക്ക് ലഭിക്കാനുള്ളത്. പ്രഖ്യാപനം എപ്പോൾ? ജനുവരി…
തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയറ്റിലെ വിവിധ ഓഫീസുകളിൽ ആഘോഷങ്ങളുടെ ഭാഗമായി ജീവനക്കാർ സ്വന്തം നിലയിൽ നടത്തുന്ന വൈദ്യുത അലങ്കാരങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. ഐ.എസ്.ഐ (ISI) മുദ്രയില്ലാത്ത ഗുണനിലവാരമില്ലാത്ത എൽ.ഇ.ഡി സീരിയൽ ലൈറ്റുകളും വയറുകളും ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി. സെക്രട്ടേറിയറ്റ് പോലെ സുരക്ഷാ പ്രാധാന്യമുള്ള കെട്ടിടങ്ങളിൽ ഇത്തരം നിലവാരമില്ലാത്ത ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഷോർട്ട് സർക്യൂട്ടിനും തീപിടുത്തത്തിനും കാരണമാകുമെന്ന് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ലൈസൻസില്ലാത്ത തൊഴിലാളികളെ ഉപയോഗിച്ച്…
തിരുവനന്തപുരം: നാഗ്പൂരിൽ ക്രിസ്മസ് പ്രാര്‍ത്ഥനയ്ക്കിടെ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനെയും ഭാര്യയെയും ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംഭവത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്കും കത്തയച്ചു. സി.എസ്.ഐ സൗത്ത് കേരള ഡയോസിസ് നാഗ്പൂർ മിഷനിലെ വൈദികൻ ഫാദർ സുധീർ, ഭാര്യ ജാസ്മിൻ എന്നിവരടക്കം 12 പേരെയാണ് മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തത്.…
തിരുവനന്തപുരം: ക്രിസ്മസ് മധുരത്തിന് പകരം തലസ്ഥാനവാസിക്ക് ലഭിച്ചത് ഞെട്ടിക്കുന്ന അനുഭവം. മണ്ണന്തലയിലെ പ്രമുഖ ബേക്കറിയായ 'ടേസ്റ്റ് വേൾഡിൽ' (Taste World) നിന്നും വാങ്ങിയ കേക്കിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സഹോദരിക്ക് സമ്മാനമായി നൽകിയ കേക്കിലാണ് ഈ ക്രൂരമായ അനാസ്ഥ ശ്രദ്ധയിൽപ്പെട്ടത്. കേക്ക് മുറിച്ച് ആദ്യ കഷണം കഴിച്ചതിന് ശേഷമാണ് രണ്ടാമത്തെ കഷണത്തിൽ പല്ലി പറ്റിപ്പിടിച്ചിരിക്കുന്നത് കണ്ടത്. ഉടൻ തന്നെ വീട്ടുകാർ ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിവരം അറിയിച്ചു.…
തിരുവനന്തപുരം: മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിദേശയാത്രകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. മന്ത്രിയായിരിക്കെ അദ്ദേഹം 15 ത വിദേശയാത്രകൾ നടത്തിയതായാണ് റിപ്പോർട്ടുകൾ. ശബരിമല സ്വർണ്ണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (SIT) ഈ യാത്രകളുടെ എല്ലാ വിശദാംശങ്ങളും ശേഖരിച്ചിട്ടുണ്ട്. യു.കെ, ജർമ്മനി, ഫ്രാൻസ്, ഇറ്റലി, വത്തിക്കാൻ, യു.എ.ഇ, യു.എസ്.എ, സ്പെയിൻ, ഖസാക്കിസ്ഥാൻ, ജപ്പാൻ തുടങ്ങി വിവിധ രാജ്യങ്ങളിലേക്കായിരുന്നു ഈ യാത്രകൾ. ഇതിൽ ഭൂരിഭാഗവും ഔദ്യോഗിക ആവശ്യങ്ങൾക്കായിരുന്നെങ്കിലും ചില…
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി പുറത്തിറക്കുന്ന ബ്രാൻഡിക്ക് പേരിടാൻ ബെവ്‌കോ ജനങ്ങളെ ക്ഷണിച്ചതിന് പിന്നാലെ വേറിട്ട ഒരു നാമനിർദ്ദേശവുമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ അഡ്വ. സി.ആർ. പ്രാണകുമാർ രംഗത്ത്. കേരളം പത്ത് വർഷം ഭരിച്ചിട്ടും സ്വന്തം പേര് ചാർത്താൻ ഒരു വികസന പദ്ധതി പോലും മുഖ്യമന്ത്രി പിണറായി വിജയനില്ലെന്ന് പ്രാണകുമാർ പരിഹസിച്ചു. "കെ. കരുണാകരന് നെടുമ്പാശേരി വിമാനത്താവളമുണ്ട്, ഉമ്മൻചാണ്ടിക്ക് വിഴിഞ്ഞവും മെട്രോയുമുണ്ട്. എന്നാൽ പിണറായി വിജയൻ തുടങ്ങിയ…
Sign in to your account