Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ലണ്ടനിൽ മലയാളത്തിന്റെ പെരുമ! എസ്. മഹാദേവൻ തമ്പിയുടെ രണ്ട് കൃതികൾ ഇംഗ്ലീഷിലേക്ക്

ലണ്ടനിൽ മലയാളത്തിന്റെ പെരുമ! എസ്. മഹാദേവൻ തമ്പിയുടെ രണ്ട് കൃതികൾ ഇംഗ്ലീഷിലേക്ക്

kerala leader By kerala leader December 31, 2025 1 Min Read
Share

ലണ്ടൻ: മലയാള സാഹിത്യത്തിന് ലോകവേദിയിൽ തിളക്കമാർന്ന പുതുവത്സര സമ്മാനം. പ്രശസ്ത എഴുത്തുകാരൻ എസ്. മഹാദേവൻ തമ്പിയുടെ രണ്ട് കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് ലണ്ടനിലെ പ്രമുഖ പബ്ലിഷിംഗ് ഗ്രൂപ്പായ ടൈം ലെജൻഡ് പുറത്തിറക്കി. മലയാളത്തിലെ ഒരു എഴുത്തുകാരന്റെ രണ്ട് പുസ്തകങ്ങൾ ഒരേദിവസം ലണ്ടനിൽ പ്രകാശനം ചെയ്യപ്പെടുന്നത് ഇതാദ്യമായാണ്.

- Advertisement -
Ad imageAd image

​തമ്പിയുടെ ശ്രദ്ധേയമായ ‘മൃത്യുസൂത്രം’ എന്ന നോവലും, തിരഞ്ഞെടുത്ത കഥകളുടെ സമാഹാരമായ ‘വീപ്പിംഗ് നീഡിൽ’ (Weeping Needle) എന്നിവയാണ് പുറത്തിറങ്ങിയത്. രാധിക പി. മേനോനാണ് ‘മൃത്യുസൂത്ര’ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയത്. പി. മുരളീധരൻ, എം. ശ്രീനന്ദൻ എന്നിവർ ചേർന്നാണ് കഥകളുടെ വിവർത്തനം നിർവ്വഹിച്ചിരിക്കുന്നത്.

​അബുദാബി ശക്തി അവാർഡ്, ദേവസ്വം ബോർഡിന്റെ മാധവ മുദ്ര പുരസ്കാരം എന്നിവ നേടിയ ‘മൃത്യുസൂത്രം’ ഇതിനോടകം ഹിന്ദി ഉൾപ്പെടെയുള്ള വിവിധ ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. തമ്പിയുടെ പന്ത്രണ്ടോളം മികച്ച കഥകളാണ് ‘വീപ്പിംഗ് നീഡിൽ’ എന്ന സമാഹാരത്തിലുള്ളത്.

- Advertisement -
Ad imageAd image

​നേരത്തെ പ്രസിദ്ധീകരിച്ച ആസാദി, പർജ്, എവിക്റ്ററ്റ് ഫ്രം ഹെവൻ (Evicted from Heaven) എന്നീ കൃതികൾക്ക് ആഗോളതലത്തിൽ വായനക്കാരുടെ പ്രശംസ ലഭിച്ചിരുന്നു. പുതിയ പുസ്തകങ്ങളുടെ സൗത്ത് ഏഷ്യാ എഡിഷൻ ജനുവരിയിൽ തന്നെ ന്യൂദൽഹിയിലെ കൊണാറക് പബ്ലിഷേഴ്സ് വഴി ഇന്ത്യയിൽ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

TAGGED: Indian Literature in London, Kerala leader, Konark Publishers Delhi, Malayalam Literature English Translation, Mrithyusuthram, Radhika P Menon, S Mahadevan Thampi, Time Legend Group London, Weeping Needle
kerala leader December 31, 2025 December 31, 2025
Share This Article
Facebook Twitter Copy Link Print
Previous Article പുതുവർഷ സമ്മാനം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2 ഗഡു ക്ഷാമബത്ത ഉടൻ; തീരുമാനമായി!
Next Article പുത്തൻ പ്രതീക്ഷകളുമായി 2026 എത്തി; വെടിക്കെട്ട് വിസ്മയവുമായി ന്യൂസിലാൻഡ് ലോകത്തെ വരവേറ്റു!

Recent Posts

  • മുണ്ടക്കൈയിലെ കുരുന്നുകൾക്ക് കൈത്താങ്ങ്; സ്കൂൾ യാത്രയ്ക്ക് 5.31 ലക്ഷം, ദുരന്തബാധിത കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ സർക്കാർ നടപടി
  • എന്ത് കൊണ്ട് വന്നാലും സ്വന്തം മൂട്ടിൽ കൊള്ളുന്ന അവസ്ഥ; ഇത് കഞ്ഞി പ്രതിപക്ഷം!
  • മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്ക് സതീശൻ സർക്കാരിന്റെ കരുതൽ; വ്യാപാരികൾക്കും കെട്ടിട ഉടമകൾക്കും 7.19 കോടി രൂപ നഷ്ടപരിഹാരം
  • സംസ്ഥാനത്ത് മദ്യപാനികളുടെ ‘പാച്ചിൽ’: 15 ദിവസം കൊണ്ട് കുടുങ്ങിയത് 15,782 ഡ്രൈവർമാർ; എറണാകുളം റൂറലിൽ റെക്കോർഡ് കേസുകൾ!
  • ​ക്ഷേമത്തിനപ്പുറം വെള്ളി സമ്പദ്‌വ്യവസ്ഥ (Silver Economy) അനിവാര്യമായി കേരളം; മുതിർന്ന പൗരന്മാരുടെ പുതിയ ബില്ലിന്റെ പ്രസക്തി
  • സ്ത്രീകൾക്ക് കരുതലായി സതീശൻ സർക്കാർ; പ്രിയദർശിനി സൗജന്യ ബസ് യാത്രയ്ക്ക് 298.63 കോടി; സെപ്റ്റംബറിൽ മാത്രം 4.16 കോടി സ്ത്രീ യാത്രക്കാർ!

You Might Also Like

Kerala Government secretariat

മുണ്ടക്കൈയിലെ കുരുന്നുകൾക്ക് കൈത്താങ്ങ്; സ്കൂൾ യാത്രയ്ക്ക് 5.31 ലക്ഷം, ദുരന്തബാധിത കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ സർക്കാർ നടപടി

Kerala Politics News

എന്ത് കൊണ്ട് വന്നാലും സ്വന്തം മൂട്ടിൽ കൊള്ളുന്ന അവസ്ഥ; ഇത് കഞ്ഞി പ്രതിപക്ഷം!

Kerala Politics News

മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്ക് സതീശൻ സർക്കാരിന്റെ കരുതൽ; വ്യാപാരികൾക്കും കെട്ടിട ഉടമകൾക്കും 7.19 കോടി രൂപ നഷ്ടപരിഹാരം

Kerala Politics News

സംസ്ഥാനത്ത് മദ്യപാനികളുടെ ‘പാച്ചിൽ’: 15 ദിവസം കൊണ്ട് കുടുങ്ങിയത് 15,782 ഡ്രൈവർമാർ; എറണാകുളം റൂറലിൽ റെക്കോർഡ് കേസുകൾ!

Kerala Politics News
Welcome Back!

Sign in to your account

Lost your password?