Tag: Radhika P Menon

News 1 Min Read

കേരളത്തിന്റെ വയൽക്കഥകൾ ലണ്ടനിലേക്ക്; എസ്. മഹാദേവൻ തമ്പിയുടെ ‘നീലം’ ഇനി ഇംഗ്ലീഷിൽ ‘പാഡിവിസ്പർ’

കൊച്ചി: കേരളത്തിന്റെ കാർഷികോത്സവമായ ഓണക്കാലത്ത് നമ്മുടെ നെൽവയലുകളുടെ ചരിത്രവും ഐതിഹ്യവും പാരമ്പര്യകഥകളും ആഗോള തലത്തിലേക്ക് ശ്രദ്ധിക്കപ്പെടുന്നു. പാറശ്ശാല മുതൽ മഞ്ചേശ്വരം വരെയുള്ള വയലുകളുടെ അറിയാക്കഥകൾ അനാവരണം ചെയ്യുന്ന എസ്. മഹാദേവൻ തമ്പിയുടെ നോവലായ നീലം, പാഡിവിസ്പർ (Paddy Whisper) എന്ന പേരിൽ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി ലണ്ടനിലെ ലെജൻഡ് ടൈംസ് പുറത്തിറക്കി. ബൃഹദ് നോവൽ ഗണത്തിൽ ആഗോളവിഭാഗത്തിലിറക്കിയ പുസ്തകം ഇംഗ്ലീഷിലേക്ക് മൊഴി മാറ്റിയത് പ്രശസ്ത വിവർത്തകയായ രാധിക പി. മേനോൻ ആണ്.…

Kerala Politics News 1 Min Read

ലണ്ടനിൽ മലയാളത്തിന്റെ പെരുമ! എസ്. മഹാദേവൻ തമ്പിയുടെ രണ്ട് കൃതികൾ ഇംഗ്ലീഷിലേക്ക്

ലണ്ടൻ: മലയാള സാഹിത്യത്തിന് ലോകവേദിയിൽ തിളക്കമാർന്ന പുതുവത്സര സമ്മാനം. പ്രശസ്ത എഴുത്തുകാരൻ എസ്. മഹാദേവൻ തമ്പിയുടെ രണ്ട് കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് ലണ്ടനിലെ പ്രമുഖ പബ്ലിഷിംഗ് ഗ്രൂപ്പായ ടൈം ലെജൻഡ് പുറത്തിറക്കി. മലയാളത്തിലെ ഒരു എഴുത്തുകാരന്റെ രണ്ട് പുസ്തകങ്ങൾ ഒരേദിവസം ലണ്ടനിൽ പ്രകാശനം ചെയ്യപ്പെടുന്നത് ഇതാദ്യമായാണ്. ​തമ്പിയുടെ ശ്രദ്ധേയമായ 'മൃത്യുസൂത്രം' എന്ന നോവലും, തിരഞ്ഞെടുത്ത കഥകളുടെ സമാഹാരമായ 'വീപ്പിംഗ് നീഡിൽ' (Weeping Needle) എന്നിവയാണ് പുറത്തിറങ്ങിയത്. രാധിക പി.…