Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » തീ പിടുത്ത സാധ്യത! സെക്രട്ടറിയേറ്റിലെ സെക്ഷനുകളിൽ ജീവനക്കാരുടെ വൈദ്യുത അലങ്കാരങ്ങൾക്ക് വിലക്ക്

തീ പിടുത്ത സാധ്യത! സെക്രട്ടറിയേറ്റിലെ സെക്ഷനുകളിൽ ജീവനക്കാരുടെ വൈദ്യുത അലങ്കാരങ്ങൾക്ക് വിലക്ക്

kerala leader By kerala leader December 31, 2025 1 Min Read
Share

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയറ്റിലെ വിവിധ ഓഫീസുകളിൽ ആഘോഷങ്ങളുടെ ഭാഗമായി ജീവനക്കാർ സ്വന്തം നിലയിൽ നടത്തുന്ന വൈദ്യുത അലങ്കാരങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. ഐ.എസ്.ഐ (ISI) മുദ്രയില്ലാത്ത ഗുണനിലവാരമില്ലാത്ത എൽ.ഇ.ഡി സീരിയൽ ലൈറ്റുകളും വയറുകളും ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി.

- Advertisement -
Ad imageAd image

​സെക്രട്ടേറിയറ്റ് പോലെ സുരക്ഷാ പ്രാധാന്യമുള്ള കെട്ടിടങ്ങളിൽ ഇത്തരം നിലവാരമില്ലാത്ത ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഷോർട്ട് സർക്യൂട്ടിനും തീപിടുത്തത്തിനും കാരണമാകുമെന്ന് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ലൈസൻസില്ലാത്ത തൊഴിലാളികളെ ഉപയോഗിച്ച് വയറിംഗ് ജോലികൾ നടത്തുന്നതും അപകടസാധ്യത വർദ്ധിപ്പിക്കുന്നുണ്ട്.

​പുതിയ നിയന്ത്രണങ്ങൾ ഇവയാണ്:

- Advertisement -
Ad imageAd image
  • ​ഐ.എസ്.ഐ / ബി.ഐ.എസ് മുദ്രയില്ലാത്ത ലൈറ്റുകളോ വയറുകളോ ഉപയോഗിക്കാൻ പാടില്ല.
  • ​പരിചയ സമ്പന്നരോ ലൈസൻസുള്ളവരോ അല്ലാത്തവരെക്കൊണ്ട് വൈദ്യുത ജോലികൾ ചെയ്യിപ്പിക്കരുത്.
  • ​അലങ്കാരങ്ങൾ അനിവാര്യമാണെങ്കിൽ പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗത്തിന്റെ കർശന നിർദ്ദേശങ്ങൾ പാലിക്കണം.
  • ​മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാകും.

​കെ. ബിജു ഐ.എ.എസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. പുതുവർഷാഘോഷങ്ങൾ ഉൾപ്പെടെയുള്ളവ നടക്കാനിരിക്കെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ഈ അടിയന്തര നീക്കം.

TAGGED: Electric Decoration Ban, Fire Safety, Government Order, ISI Mark, K Biju IAS, Kerala leader, Kerala News, Kerala Secretariat, LED Serial Lights, Short Circuit Risk, Thiruvananthapuram, സെക്രട്ടേറിയറ്റ് ഉത്തരവ്
kerala leader December 31, 2025 December 31, 2025
Share This Article
Facebook Twitter Copy Link Print
Previous Article നാഗ്പൂരിൽ ക്രിസ്മസ് പ്രാർത്ഥനക്കിടെ മലയാളി വൈദികന്റെ അറസ്റ്റ്: പ്രധാനമന്ത്രിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും വി.ഡി സതീശന്റെ കത്ത്; ‘ഇത് ഭരണഘടനാ ലംഘനം’
Next Article പുതുവർഷ സമ്മാനം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2 ഗഡു ക്ഷാമബത്ത ഉടൻ; തീരുമാനമായി!

Recent Posts

  • കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി
  • സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം
  • പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും
  • ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ
  • മിന്നും ഗോളുമായി മെസ്സി! പക്ഷേ അവസാന നിമിഷത്തിൽ നാഷ്‌വില്ലെ തിരിച്ചടിച്ചു; ഇന്റർ മയാമിക്ക് 2-2 സമനില
  • നെയ്മറില്ലാതെയും സാന്റോസിന് തകർപ്പൻ ജയം; ക്രുസെയ്‌റോയെ 2-1ന് വീഴ്ത്തി

You Might Also Like

കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി

Finance Kerala Politics News

സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം

Cinema News Sports

പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും

Finance Kerala Politics News

ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala Politics News
Welcome Back!

Sign in to your account

Lost your password?