Tag: Kerala leader

Kerala Politics News 1 Min Read

​ക്യാമ്പസിന്റെ പ്രിയപുത്രൻ മടങ്ങിയെത്തി; ‘നിങ്ങൾ സ്വപ്നം കാണുന്ന കേരളം യാഥാർത്ഥ്യമാക്കും’, തേവരയിൽ ആവേശമായി വി.ഡി സതീശൻ

കൊച്ചി: രാഷ്ട്രീയ പോരാട്ടങ്ങളുടെ കനൽവഴികളിൽ തന്നെ രൂപപ്പെടുത്തിയെടുത്ത ആ പഴയ ക്യാമ്പസ് മുറ്റത്തേക്ക് അദ്ദേഹം വീണ്ടുമെത്തി. ഇത്തവണ ഒരു കെ.എസ്.യു പ്രവർത്തകനായല്ല, മറിച്ച് കേരളത്തിന്റെ പ്രതിപക്ഷ നേതാവെന്ന നിലയിൽ. തേവര സേക്രഡ് ഹാർട്ട് കോളേജിൽ നടന്ന വിദ്യാർത്ഥി സംവാദം വി.ഡി സതീശൻ എന്ന നേതാവിന്റെ ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മ പുതുക്കലായി മാറി. ​ഓർമ്മകളുടെ തണലിൽ ഒരു മടക്കയാത്ര ​താൻ കൊടിപിടിച്ച് നടന്ന ഇടനാഴികളും, ആദ്യമായി വോട്ട് ചോദിച്ച ക്ലാസ് റൂമുകളും വി.ഡി

Kerala Politics News 2 Min Read

പിണറായിയുടെ ‘മെഗാ ഗെയിം’ പൊളിഞ്ഞു! ഭാവി സുരക്ഷിതമല്ലെന്ന് PR Team, നേതാവ് പിൻവലിഞ്ഞു; അതോടെ എല്ലാം സ്വാഹ!

തിരുവനന്തപുരം: ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുന്നതിനിടെ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ടുകൾ ഭിന്നിപ്പിച്ച് ഭരണം നിലനിർത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ആവിഷ്കരിച്ച അതീവ രഹസ്യമായ 'ഓപ്പറേഷൻ' പരാജയപ്പെട്ടു. എൻ.എസ്.എസ് - എസ്.എൻ.ഡി.പി ഐക്യത്തിലൂടെ ഹൈന്ദവ വോട്ടുകൾ ഏകീകരിക്കാനും, അതിലൂടെ പ്രതിപക്ഷത്തെ ദുർബലപ്പെടുത്താനുമുള്ള നീക്കമാണ് മൂന്നാം ഘട്ടത്തിൽ ചീട്ടുകൊട്ടാരം പോലെ തകർന്നത്. ​തിരക്കഥ ഇങ്ങനെ: മൂന്ന് ഘട്ടങ്ങളിലായി പ്ലാൻ ചെയ്ത രാഷ്ട്രീയ അട്ടിമറി ​ഭരണം നഷ്ടപ്പെടുമെന്ന ഭീതിയിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് നീക്കങ്ങൾ സജീവമാക്കിയത്.

Kerala Politics News 1 Min Read

സതീശൻ്റെ പടയോട്ടം, ഭരണം കടപുഴകും ! മുങ്ങുന്ന കപ്പലിൽ ഇല്ലെന്ന് NSS

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വരാനിരിക്കുന്നത് വെറുമൊരു മാറ്റമല്ല, മറിച്ച് ഭരണകൂടങ്ങളെ പിഴുതെറിയുന്ന കൊടുങ്കാറ്റാണെന്ന മുന്നറിയിപ്പുമായി മുതിർന്ന മാധ്യമപ്രവർത്തകനും മുൻ യു.എൻ ഉദ്യോഗസ്ഥനുമായ പ്രമോദ് കുമാർ. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ അപ്രതീക്ഷിത പിന്മാറ്റവും, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ രാഷ്ട്രീയ മുന്നേറ്റവും ഇഴകീറി പരിശോധിച്ചുകൊണ്ടാണ് അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് കുറിപ്പ്. ​സുകുമാരൻ നായരുടെ പിന്മാറ്റം: ഭയമോ തന്ത്രമോ? ​തോൽക്കാൻ പോകുന്നവർക്ക് വേണ്ടി വർഗീയ വിഷം വിതറുന്നവരുമായി കൂട്ടുകൂടുന്നത് മണ്ടത്തരമാണെന്ന്

Kerala Politics News 1 Min Read

​നിന്നെ ഞാൻ സ്‌നേഹിച്ചിരുന്നു ! സുകുമാരൻ നായർ കൈവിട്ടു, വെള്ളാപ്പള്ളിക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ മഴ!

കോട്ടയം: ഏറെ കൊട്ടിഘോഷിക്കപ്പെട്ട എസ്എൻഡിപി - എൻഎസ്എസ് ഐക്യനീക്കം പാളിയതോടെ സോഷ്യൽ മീഡിയയിൽ വെള്ളാപ്പള്ളി നടേശന് പരിഹാസശരങ്ങൾ. ഐക്യത്തിനായി മുന്നിട്ടിറങ്ങിയ വെള്ളാപ്പള്ളിക്ക് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പച്ചക്കൊടി കാട്ടാതിരുന്നതാണ് ട്രോളൻമാർക്ക് വിരുന്നായത്. ​ഐക്യം പൊളിഞ്ഞത് എങ്ങനെ? ​വെള്ളാപ്പള്ളി നടേശൻ മുൻകൈ എടുത്ത് പ്രഖ്യാപിച്ച ഐക്യത്തെ സുകുമാരൻ നായർ വ്യക്തിപരമായി സ്വാഗതം ചെയ്തിരുന്നുവെങ്കിലും എൻഎസ്എസ് ഡയറക്ടർ ബോർഡിൽ നിന്ന് ശക്തമായ എതിർപ്പാണ് ഉയർന്നത്. ഐക്യനീക്കത്തിന് പിന്നിൽ രാഷ്ട്രീയ

Kerala Politics News 1 Min Read

വെള്ളാപ്പള്ളിക്ക് തിരിച്ചടി ! ഐക്യത്തിന് ഇല്ലെന്ന് NSS

പെരുന്ന: കേരളം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന എൻ.എസ്.എസ് - എസ്.എൻ.ഡി.പി ഐക്യനീക്കം പാളി. എസ്.എൻ.ഡി.പി യോഗവുമായുള്ള ഐക്യനീക്കത്തിൽ നിന്ന് നായർ സർവീസ് സൊസൈറ്റി (എൻ.എസ്.എസ്) ഔദ്യോഗികമായി പിന്മാറി. ഇന്ന് പെരുന്നയിൽ ചേർന്ന എൻ.എസ്.എസ് ഡയറക്ടർ ബോർഡ് യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനമുണ്ടായത്. ​പല കാരണങ്ങളാലും പല തവണ മുൻപും എൻ.എസ്.എസ് - എസ്.എൻ.ഡി.പി ഐക്യം പരാജയപ്പെട്ട സാഹചര്യത്തിൽ, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇത്തരമൊരു ഐക്യനീക്കം പ്രായോഗികമല്ലെന്ന് യോഗം വിലയിരുത്തി. എൻ.എസ്.എസിന്റെ

Kerala Politics News 1 Min Read

വാദിയായ വി.എസിന് പത്മവിഭൂഷൺ, പ്രതിയായ വെള്ളാപ്പള്ളിക്ക് പത്മഭൂഷണും! മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് ചർച്ചയാകുന്നു

​വിസ്മയകരമായ ഒരു യാദൃശ്ചികത എന്ന നിലയിലാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്. കേസിലെ പരാതിക്കാരനായ വി.എസിന് രാജ്യത്തെ രണ്ടാമത്തെ ഉയർന്ന ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചപ്പോൾ, അതേ കേസിലെ മുഖ്യപ്രതിയായ വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ പുരസ്കാരമാണ് ലഭിച്ചത്. തിരുവനന്തപുരം: രാജ്യം പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിൽ നിന്നുള്ള രണ്ട് പ്രമുഖരുടെ പേരുകൾ രാഷ്ട്രീയ വൃത്തങ്ങളിലും പൊതുസമൂഹത്തിലും വലിയ ചർച്ചകൾക്ക് വഴിതുറക്കുന്നു. മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വർഷങ്ങളായി കോടതിയിൽ നിയമപോരാട്ടം നടത്തിയ മുൻ

Kerala Politics News 1 Min Read

​”വെള്ളാപ്പള്ളി… ഈ പേരിൽ ഇന്ത്യയിൽ ഒരേയൊരാൾ!” പത്മഭൂഷൺ നേടിയ വെള്ളാപ്പള്ളിക്ക് ആശംസകളുമായി മുകേഷ്

തിരുവനന്തപുരം: രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അഭിനന്ദന പ്രവാഹം. നടനും കൊല്ലം എം.എൽ.എയുമായ മുകേഷ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ആശംസയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ​വെള്ളാപ്പള്ളി നടേശന്റെ കരുത്തുറ്റ വ്യക്തിത്വത്തെയും അദ്ദേഹത്തിന്റെ പേരിന്റെ സവിശേഷതയെയും മുൻനിർത്തിയാണ് മുകേഷ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ​മുകേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്: ​"വെള്ളാപ്പള്ളി... ഈ പേരിൽ ഇന്ത്യയിൽ ഒരേയൊരാൾ.. പത്മ ഭൂഷൺ ആശംസകൾ ചേട്ടാ" - മുകേഷ് തന്റെ ഫേസ്ബുക്ക്

Kerala Politics News 2 Min Read

വിവാദ നായകന് പത്മഭൂഷൺ! വെള്ളാപ്പള്ളിക്ക് പുരസ്കാരം പിണറായിയുടെ ശുപാർശയിലോ?

തിരുവനന്തപുരം: രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മഭൂഷൺ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ അതിൽ വിവാദ നായകൻ വെള്ളാപ്പള്ളി നടേശനും ഇടംപിടിച്ചത് രാഷ്ട്രീയ വൃത്തങ്ങളിലും പൊതുസമൂഹത്തിലും വലിയ ചർച്ചയാകുന്നു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായ വെള്ളാപ്പള്ളിക്ക് പുറമെ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്കും പത്മഭൂഷൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വർഷം 90 തികയുന്ന വെള്ളാപ്പള്ളിക്ക് ലഭിച്ച ഈ അംഗീകാരം പലരിലും അത്ഭുതവും പ്രതിഷേധവും ഉളവാക്കിയിരിക്കുകയാണ്. ​പിണറായിയുടെ അടുത്ത സുഹൃത്തിന് മുഖ്യമന്ത്രിയുടെ വക 'സമ്മാനം'? ​സംസ്ഥാന സർക്കാർ

Cinema News 1 Min Read

കാത്തിരിപ്പിനൊടുവിൽ മമ്മൂട്ടിക്ക് പത്മഭൂഷൺ; മലയാളത്തിന്റെ ‘മഹിമ’യ്ക്ക് രാജ്യത്തിന്റെ ആദരം!

തിരുവനന്തപുരം: നീണ്ട വർഷത്തെ കാത്തിരിപ്പിനും പലവട്ടം തഴയപ്പെടലുകൾക്കും ഒടുവിൽ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് പത്മഭൂഷൺ. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ നിസ്തുലമായ സംഭാവനകൾ പരിഗണിച്ചാണ് രാജ്യം അദ്ദേഹത്തെ ഈ ഉന്നത ബഹുമതി നൽകി ആദരിക്കുന്നത്. ഒടുവിൽ അപ്രതീക്ഷിതമായി എത്തിയ ഈ വാർത്ത സിനിമാ ലോകത്തെയും ആരാധകരെയും ഒരുപോലെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. ​അവഗണനയുടെ ചരിത്രം വഴിമാറുന്നു ​കഴിഞ്ഞ പല വർഷങ്ങളിലും സംസ്ഥാന സർക്കാർ സമർപ്പിച്ച പത്മ പുരസ്‌കാര പട്ടികയിൽ മമ്മൂട്ടിയുടെ പേര് മുൻനിരയിൽ തന്നെയുണ്ടായിരുന്നു.

Kerala Politics News 1 Min Read

കെ.എൻ. ബാലഗോപാൽ മിടുക്കനെന്ന് കെ.എം. എബ്രഹാം; ലക്ഷങ്ങൾ പോക്കറ്റിലാക്കുന്നവർക്ക് ബാലഗോപാൽ മുത്ത് !

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധനമന്ത്രി കെ.എൻ. ബാലഗോപാലിന് സർട്ടിഫിക്കറ്റുമായി കിഫ്ബി സി.ഇ.ഒ ഡോ. കെ.എം. എബ്രഹാം. ഏറ്റവും ബുദ്ധിമുട്ടുള്ള കാലഘട്ടത്തിലും ധനകാര്യ വകുപ്പിനെ മികച്ച രീതിയിൽ മാനേജ് ചെയ്യാൻ ബാലഗോപാലിന് സാധിച്ചെന്നാണ് എബ്രഹാമിൻ്റെ പ്രശംസ. എന്നാൽ, സംസ്ഥാനത്തെ എല്ലാ മേഖലകളും കുടിശികയിൽ മുങ്ങിനിൽക്കുമ്പോൾ ഈ പുകഴ്ത്തലിന് പിന്നിലെ 'രസതന്ത്രം' മറ്റൊന്നാണെന്ന പരിഹാസം ഇതിനോടകം ഉയർന്നു കഴിഞ്ഞു. ​എല്ലാവർക്കും കുടിശിക, എബ്രഹാമിന് കൃത്യം! ​സർവ്വ മേഖലകളിലും