News

🤩 എറണാകുളം ലോ കോളേജ്: കോൺഗ്രസ് നേതാവ് പ്രാണകുമാറിന് മഞ്ഞിൻ കുളിരണിയിച്ച ഓർമ്മകൾ; ‘അതിരുകളില്ലാത്ത അറിവിൻ ജാലകം’!

Kerala Politics News 1 Min Read

​കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. ​നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം

Wake up with our popular morning roundup of the day's top military and defense stories

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
- Advertisement -
Ad imageAd image

More Stories

News World 1 Min Read

പുത്തൻ പ്രതീക്ഷകളുമായി 2026 എത്തി; വെടിക്കെട്ട് വിസ്മയവുമായി ന്യൂസിലാൻഡ് ലോകത്തെ വരവേറ്റു!

ന്യൂസിലാൻഡ് : പുതുവർഷ ലഹരിയിലേക്ക് ചുവടുവെക്കുമ്പോൾ, 2026-നെ ആദ്യമായി വരവേറ്റ് ന്യൂസിലാൻഡ്. ഓക്ലൻഡിലെ സ്കൈ ടവറിൽ നടന്ന വർണ്ണാഭമായ വെടിക്കെട്ടോടെയാണ് പസഫിക് രാഷ്ട്രമായ ന്യൂസിലാൻഡ് പുതുവർഷത്തെ എതിരേറ്റത്. ആയിരക്കണക്കിന് ആളുകളാണ് ഓക്ലൻഡ് ഹാർബറിൽ ഈ ദൃശ്യവിസ്മയം നേരിൽ കാണാൻ ഒത്തുകൂടിയത്. ​സ്കൈ ടവറിൽ നിന്ന് ആകാശത്തേക്ക് ഉയർന്ന മനോഹരമായ അഗ്നിപൂത്തിരികൾ നഗരത്തെ പകൽ വെളിച്ചത്തിന് സമാനമായ പ്രഭയിൽ മുക്കി. കൃത്യം 12 മണിക്ക് കൗണ്ട് ഡൗൺ അവസാനിച്ചതോടെ സംഗീതത്തിന്റെയും ആവേശത്തിന്റെയും

Kerala Politics News 1 Min Read

ലണ്ടനിൽ മലയാളത്തിന്റെ പെരുമ! എസ്. മഹാദേവൻ തമ്പിയുടെ രണ്ട് കൃതികൾ ഇംഗ്ലീഷിലേക്ക്

ലണ്ടൻ: മലയാള സാഹിത്യത്തിന് ലോകവേദിയിൽ തിളക്കമാർന്ന പുതുവത്സര സമ്മാനം. പ്രശസ്ത എഴുത്തുകാരൻ എസ്. മഹാദേവൻ തമ്പിയുടെ രണ്ട് കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് ലണ്ടനിലെ പ്രമുഖ പബ്ലിഷിംഗ് ഗ്രൂപ്പായ ടൈം ലെജൻഡ് പുറത്തിറക്കി. മലയാളത്തിലെ ഒരു എഴുത്തുകാരന്റെ രണ്ട് പുസ്തകങ്ങൾ ഒരേദിവസം ലണ്ടനിൽ പ്രകാശനം ചെയ്യപ്പെടുന്നത് ഇതാദ്യമായാണ്. ​തമ്പിയുടെ ശ്രദ്ധേയമായ 'മൃത്യുസൂത്രം' എന്ന നോവലും, തിരഞ്ഞെടുത്ത കഥകളുടെ സമാഹാരമായ 'വീപ്പിംഗ് നീഡിൽ' (Weeping Needle) എന്നിവയാണ് പുറത്തിറങ്ങിയത്. രാധിക പി.

Kerala Politics News 1 Min Read

പുതുവർഷ സമ്മാനം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2 ഗഡു ക്ഷാമബത്ത ഉടൻ; തീരുമാനമായി!

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി പുതുവർഷത്തിൽ ക്ഷാമബത്ത (DA) പ്രഖ്യാപിക്കാൻ സർക്കാർ ഒരുങ്ങുന്നു. കുടിശികയുള്ള ഗഡുക്കളിൽ രണ്ട് ഗഡുക്കളാണ് അനുവദിക്കുക. മൊത്തം 6 ശതമാനം വർദ്ധനവാണ് ജീവനക്കാർക്ക് ലഭിക്കുക. ​2023 ജൂലൈ, 2024 ജനുവരി മാസങ്ങളിൽ ലഭിക്കേണ്ടിയിരുന്ന ക്ഷാമബത്തയാണ് ഇപ്പോൾ അനുവദിക്കുന്നത്. ഇത് സംബന്ധിച്ച ഫയൽ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ അന്തിമ പരിഗണനയിൽ ആണ്. നിലവിൽ അഞ്ച് ഗഡു ക്ഷാമബത്തയാണ് ജീവനക്കാർക്ക് ലഭിക്കാനുള്ളത്. ​പ്രഖ്യാപനം എപ്പോൾ? ജനുവരി

Kerala Politics News 1 Min Read

തീ പിടുത്ത സാധ്യത! സെക്രട്ടറിയേറ്റിലെ സെക്ഷനുകളിൽ ജീവനക്കാരുടെ വൈദ്യുത അലങ്കാരങ്ങൾക്ക് വിലക്ക്

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയറ്റിലെ വിവിധ ഓഫീസുകളിൽ ആഘോഷങ്ങളുടെ ഭാഗമായി ജീവനക്കാർ സ്വന്തം നിലയിൽ നടത്തുന്ന വൈദ്യുത അലങ്കാരങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. ഐ.എസ്.ഐ (ISI) മുദ്രയില്ലാത്ത ഗുണനിലവാരമില്ലാത്ത എൽ.ഇ.ഡി സീരിയൽ ലൈറ്റുകളും വയറുകളും ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി. ​സെക്രട്ടേറിയറ്റ് പോലെ സുരക്ഷാ പ്രാധാന്യമുള്ള കെട്ടിടങ്ങളിൽ ഇത്തരം നിലവാരമില്ലാത്ത ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഷോർട്ട് സർക്യൂട്ടിനും തീപിടുത്തത്തിനും കാരണമാകുമെന്ന് പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ലൈസൻസില്ലാത്ത തൊഴിലാളികളെ ഉപയോഗിച്ച്

Kerala Politics News 1 Min Read

നാഗ്പൂരിൽ ക്രിസ്മസ് പ്രാർത്ഥനക്കിടെ മലയാളി വൈദികന്റെ അറസ്റ്റ്: പ്രധാനമന്ത്രിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും വി.ഡി സതീശന്റെ കത്ത്; ‘ഇത് ഭരണഘടനാ ലംഘനം’

തിരുവനന്തപുരം: നാഗ്പൂരിൽ ക്രിസ്മസ് പ്രാര്‍ത്ഥനയ്ക്കിടെ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനെയും ഭാര്യയെയും ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംഭവത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്കും കത്തയച്ചു. ​സി.എസ്.ഐ സൗത്ത് കേരള ഡയോസിസ് നാഗ്പൂർ മിഷനിലെ വൈദികൻ ഫാദർ സുധീർ, ഭാര്യ ജാസ്മിൻ എന്നിവരടക്കം 12 പേരെയാണ് മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തത്.

News 1 Min Read

അധികാരികളുടെ മൂക്കിന് താഴെ നിയമങ്ങൾ കാറ്റിൽ പറത്തി ഫ്ളാറ്റ് നിർമ്മാണം; ആഡംബര കാറിന് കേടുപാട്: അരോമ ബിൽഡേഴ്‌സിന് വക്കീൽ നോട്ടീസ്

തിരുവനന്തപുരം: നഗരമധ്യത്തിൽ നിർമ്മാണ ചട്ടങ്ങൾ ലംഘിച്ച് ബഹുനില ഫ്‌ളാറ്റ് നിർമ്മാണം നടത്തുന്നതായി പരാതി. സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെ നടത്തിയ നിർമ്മാണപ്രവർത്തനങ്ങൾക്കിടെ അയൽവാസിയുടെ ആഡംബര കാറിന് കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന അരോമ ബിൽഡേഴ്‌സിന് (Aroma Builders) വക്കീൽ നോട്ടീസ് അയച്ചു. തിരുവനന്തപുരം നന്തൻകോട് അരോമ ബിൽഡേഴ്‌സ് പണികഴിപ്പിക്കുന്ന 'ബൈ ദ ക്ലിഫ്' (By The Cliff) എന്ന പ്രോജക്റ്റിലാണ് ചട്ടങ്ങൾ ലംഘിച്ചുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും

Most Popular

‘ഷാഫിയുടെ ചോര വെറും ഷോ അല്ല’; ഷാഫി പറമ്പിലിന് ലാത്തിച്ചാർജിൽ ഗുരുതര പരിക്ക്, സി.പി.എം പ്രചാരണങ്ങൾക്കെതിരെ പ്രതിഷേധം ആളിക്കത്തുന്നു

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ

മുഖ്യമന്ത്രിയുടെ മകന് ഇ.ഡി സമൻസ്; ലൈഫ് മിഷൻ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ, സി.പി.എം – ബി.ജെ.പി ഒത്തുകളിയോ?

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്

മാണിയുടെ അണികള്‍ യുഡിഎഫിനൊപ്പം; നേതാക്കളുടെ സമ്മർദ്ദത്തില്‍ കുഴങ്ങി ജോസ് കെ മാണി

കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.

സി.കെ. ജാനു യുഡിഎഫിലേക്ക്; പ്രിയങ്കാ ഗാന്ധിയുടെ പ്രത്യേക താൽപര്യം നിർണ്ണായകം, ചർച്ചകൾ സജീവം

കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പ്രമുഖ ആദിവാസി നേതാവ് സി.കെ. ജാനു. എൻഡിഎ വിട്ടതിന് പിന്നാലെ, തന്റെ പാർട്ടിയായ