Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » അധികാരികളുടെ മൂക്കിന് താഴെ നിയമങ്ങൾ കാറ്റിൽ പറത്തി ഫ്ളാറ്റ് നിർമ്മാണം; ആഡംബര കാറിന് കേടുപാട്: അരോമ ബിൽഡേഴ്‌സിന് വക്കീൽ നോട്ടീസ്

അധികാരികളുടെ മൂക്കിന് താഴെ നിയമങ്ങൾ കാറ്റിൽ പറത്തി ഫ്ളാറ്റ് നിർമ്മാണം; ആഡംബര കാറിന് കേടുപാട്: അരോമ ബിൽഡേഴ്‌സിന് വക്കീൽ നോട്ടീസ്

Kerala Leader By Kerala Leader December 31, 2025 1 Min Read
Share
Aroma Builders Trivandrum legal notice

തിരുവനന്തപുരം: നഗരമധ്യത്തിൽ നിർമ്മാണ ചട്ടങ്ങൾ ലംഘിച്ച് ബഹുനില ഫ്‌ളാറ്റ് നിർമ്മാണം നടത്തുന്നതായി പരാതി. സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെ നടത്തിയ നിർമ്മാണപ്രവർത്തനങ്ങൾക്കിടെ അയൽവാസിയുടെ ആഡംബര കാറിന് കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന അരോമ ബിൽഡേഴ്‌സിന് (Aroma Builders) വക്കീൽ നോട്ടീസ് അയച്ചു.

- Advertisement -
Ad imageAd image

തിരുവനന്തപുരം നന്തൻകോട് അരോമ ബിൽഡേഴ്‌സ് പണികഴിപ്പിക്കുന്ന ‘ബൈ ദ ക്ലിഫ്’ (By The Cliff) എന്ന പ്രോജക്റ്റിലാണ് ചട്ടങ്ങൾ ലംഘിച്ചുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഔദ്യോഗിക വസതികൾക്കും കോർപറേഷൻ ഓഫീസിനും തൊട്ടടുത്താണ് യാതൊരു സുരക്ഷാ മുൻകരുതലുകളും ഇല്ലാതെ നിർമ്മാണം പുരോഗമിക്കുന്നത്. കഴിഞ്ഞ ഡിസംബർ 10-ന് നടന്ന പെയിന്റിംഗ് ജോലികൾക്കിടയിലാണ് വോൾവോ കാറിന് മുകളിലേക്ക് പെയിന്റ് അടിച്ചു വീണത്.

നന്തൻകോട് കോർഡിയൽ ഭാരതി അപ്പാർട്ട്‌മെന്റിലെ താമസക്കാരന്റെ വോൾവോ കാറിനാണ് കേടുപാടുകൾ സംഭവിച്ചത്. പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ബോഡിയിലും ഗ്ലാസിലും പെയിന്റ് പറ്റിപ്പിടിച്ച് വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.

- Advertisement -
Ad imageAd image

നിർമ്മാണ സ്ഥലത്ത് സുരക്ഷാ മറകൾ സ്ഥാപിക്കുകയോ അയൽവാസികൾക്ക് മുന്നറിയിപ്പ് നൽകുകയോ ചെയ്തിരുന്നില്ലെന്ന് പരാതിയിൽ പറയുന്നു. പണി നടക്കുന്ന ഇടത്തെ ജീവനക്കാരെ വിവരം അറിയിച്ചിട്ടും നിരുത്തരവാദപരമായ സമീപനമാണ് ഉണ്ടായതെന്ന് ഉടമ ആരോപിക്കുന്നു.

സംഭവത്തിൽ 25,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടും, രേഖാമൂലം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടും അഡ്വ. ലാൽ എസ്. മുഖേനയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 15 ദിവസത്തിനകം തുക നൽകിയില്ലെങ്കിൽ സിവിൽ, ക്രിമിനൽ നടപടികളുമായി മുന്നോട്ട് പോകുമെന്ന് നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നു. മറ്റ് താമസക്കാരുടെ വാഹനങ്ങൾക്കും സമാനമായ രീതിയിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുള്ളതായി നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നുണഅട്.

TAGGED: Aroma Builders, Aroma Developers, By The Cliff Project, Construction Safety Kerala, Flat Construction Issues, Legal Notice Kerala., Luxury Car Damage, Nanthancode, Trivandrum News
Kerala Leader December 31, 2025 December 31, 2025
Share This Article
Facebook Twitter Copy Link Print
Previous Article ​ക്രിസ്മസ് കേക്കിൽ ‘പല്ലി’; തിരുവനന്തപുരത്ത് മണ്ണന്തലയിൽ ഞെട്ടിക്കുന്ന സംഭവം, കഴിച്ചവർ പരിഭ്രാന്തിയിൽ!
Next Article നാഗ്പൂരിൽ ക്രിസ്മസ് പ്രാർത്ഥനക്കിടെ മലയാളി വൈദികന്റെ അറസ്റ്റ്: പ്രധാനമന്ത്രിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും വി.ഡി സതീശന്റെ കത്ത്; ‘ഇത് ഭരണഘടനാ ലംഘനം’

Recent Posts

  • കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി
  • സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം
  • പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും
  • ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ
  • മിന്നും ഗോളുമായി മെസ്സി! പക്ഷേ അവസാന നിമിഷത്തിൽ നാഷ്‌വില്ലെ തിരിച്ചടിച്ചു; ഇന്റർ മയാമിക്ക് 2-2 സമനില
  • നെയ്മറില്ലാതെയും സാന്റോസിന് തകർപ്പൻ ജയം; ക്രുസെയ്‌റോയെ 2-1ന് വീഴ്ത്തി

You Might Also Like

കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി

Finance Kerala Politics News

സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം

Cinema News Sports

പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും

Finance Kerala Politics News

ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala Politics News
Welcome Back!

Sign in to your account

Lost your password?