News

🤩 എറണാകുളം ലോ കോളേജ്: കോൺഗ്രസ് നേതാവ് പ്രാണകുമാറിന് മഞ്ഞിൻ കുളിരണിയിച്ച ഓർമ്മകൾ; ‘അതിരുകളില്ലാത്ത അറിവിൻ ജാലകം’!

Kerala Politics News 1 Min Read

​കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. ​നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം

Wake up with our popular morning roundup of the day's top military and defense stories

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
- Advertisement -
Ad imageAd image

More Stories

Kerala Politics News 1 Min Read

ശബരിമല സ്വർണ്ണ കൊള്ളയും അതിശക്തമായ ഭരണ വിരുദ്ധ വികാരവും ! എൽ.ഡി.എഫ് കടപുഴകും; വരാൻ പോകുന്നത് പ്രതിപക്ഷ നേതാവില്ലാത്ത സഭ

തിരുവനന്തപുരം: കേരളത്തിൽ ചുവപ്പ് പടയ്ക്ക് കാലിടറുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് വെറും രണ്ട് മാസം മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്ത് അതിശക്തമായ ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുന്നതായി റിപ്പോർട്ടുകൾ. ശബരിമല സ്വർണ്ണ കൊള്ള ഉയർത്തിയ രാഷ്ട്രീയ കൊടുങ്കാറ്റിൽ ഭരണപക്ഷത്തിന്റെ മുഖം വികൃതമായപ്പോൾ, കേന്ദ്ര ബി.ജെ.പിയുമായുള്ള 'സി.പി.എം ഒത്തുകളി' പുറത്തായത് ഇടതുകോട്ടകളിൽ വിള്ളലുണ്ടാക്കിയിരിക്കുകയാണ്. മുൻപ് എൽ.ഡി.എഫിനെ പിന്തുണച്ചിരുന്ന പ്രബല ജനവിഭാഗങ്ങൾ പാർട്ടിയുമായി പൂർണ്ണമായും അകന്നതായാണ് സൂചനകൾ. ​വടക്കും മധ്യകേരളവും കൈവിടുന്നു; തിരുവനന്തപുരത്തും ആശങ്ക ​വടക്കൻ -

Kerala Politics News 1 Min Read

ഭരണമാറ്റം ഉറപ്പിച്ച് ചീഫ് സെക്രട്ടറി ! ജയതിലക് രാജി വയ്ക്കും; ബിശ്വനാഥ് സിൻഹ അടുത്ത ചീഫ് സെക്രട്ടറി

തിരുവനന്തപുരം: കേരള ഭരണസിരാകേന്ദ്രത്തിൽ നിർണ്ണായക നീക്കങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറ്റവും അടുത്ത വിശ്വസ്തനായി അറിയപ്പെടുന്ന ചീഫ് സെക്രട്ടറി എ. ജയതിലക് കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ രാജിവെക്കാൻ ഒരുങ്ങുന്നതായി സൂചന. 2026 ജൂൺ വരെ സർവീസിലുണ്ടെങ്കിലും, നിയമസഭാ തെരഞ്ഞെടുപ്പ് ഫലം സർക്കാരിന് തിരിച്ചടിയായാൽ മെയ് മാസത്തിൽ തന്നെ അദ്ദേഹം പദവി ഒഴിയും. ​ഭരണമാറ്റം പ്രവചിച്ച് ഇന്റലിജൻസ് റിപ്പോർട്ട്? ​നിലവിലെ രാഷ്ട്രീയ സാഹചര്യം സർക്കാരിന് അനുകൂലമല്ലെന്ന വ്യക്തമായ സൂചനകൾ ചീഫ്

Cinema News 1 Min Read

​ബോക്സ് ഓഫീസിൽ ‘ബോർഡർ 2’ തരംഗം; 12 ദിവസത്തിനുള്ളിൽ 286 കോടി കടന്ന് സണ്ണി ഡിയോൾ ചിത്രം!

മുംബൈ: ബോളിവുഡ് കാത്തിരുന്ന ആക്ഷൻ ചിത്രം 'ബോർഡർ 2' ബോക്സ് ഓഫീസിൽ പടയോട്ടം തുടരുന്നു. റിലീസ് ചെയ്ത് 12 ദിവസം പിന്നിടുമ്പോൾ ചിത്രം 286 കോടി രൂപ എന്ന വമ്പൻ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. സണ്ണി ഡിയോൾ, വരുൺ ധവാൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം രണ്ടാം വാരത്തിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ​കളക്ഷൻ വിവരങ്ങൾ: റിലീസ് ചെയ്ത ആദ്യ ആഴ്ചയിൽ തന്നെ 224.25 കോടി രൂപ നേടിക്കൊണ്ട് ചിത്രം

Kerala Politics News 1 Min Read

സർക്കാർ ഓഫീസുകൾ ഇനി അഞ്ച് ദിവസം മാത്രം! തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന് മുൻപ് ഉത്തരവ് ഇറങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരെയും അധ്യാപകരെയും ഒരുപോലെ ബാധിക്കുന്ന സുപ്രധാന തീരുമാനത്തിലേക്ക് സർക്കാർ നീങ്ങുന്നു. സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ചായി (Monday to Friday) നിജപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ചകൾ സർക്കാർ പുനരാരംഭിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപ് തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും. ​ഫെബ്രുവരി 6-ന് നിർണായക യോഗം ​വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിനായി ഫെബ്രുവരി 6-ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ വിവിധ സർവീസ് സംഘടനകളുടെ

Kerala Politics News 1 Min Read

രാജനും റവന്യു വകുപ്പും ഉറക്കത്തിൽ !ഭൂമി തരംമാറ്റൽ അപേക്ഷകൾ കെട്ടി കിടക്കുന്നത് 2.83 ലക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് റവന്യൂ വകുപ്പിന്റെ കീഴിലുള്ള ഭൂമി തരംമാറ്റൽ നടപടികൾ അക്ഷരാർത്ഥത്തിൽ സ്തംഭനാവസ്ഥയിൽ. സാധാരണക്കാരന്റെ ഭൂമി സംബന്ധമായ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുന്നു എന്നതിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. റവന്യൂ മന്ത്രി കെ. രാജൻ നിയമസഭയിൽ സമർപ്പിച്ച രേഖകൾ പ്രകാരം സംസ്ഥാനത്താകെ 2,83,033 അപേക്ഷകളാണ് വിവിധ ആർ.ഡി.ഒ ഓഫീസുകളിലായി കെട്ടിക്കിടക്കുന്നത്. ​അപേക്ഷകളുടെ പെരുപ്പം; വലഞ്ഞ് ജനങ്ങൾ ​ഭൂമി തരംമാറ്റുന്നതിനായി ഫോറം 5, 6, 7, 9 ഇനങ്ങളിലായി

Kerala Politics News 2 Min Read

മുഖ്യമന്ത്രി പ്രസംഗിക്കുമ്പോഴും ഒഴിഞ്ഞ കസേരകൾ; ഗോവിന്ദൻ്റെ ജാഥ നനഞ്ഞ പടക്കം! പ്രതീക്ഷയായി സതീശൻ്റെ ‘പുതുയുഗ യാത്ര’ വരുന്നു

കാസർകോട്: കേരളം മാറ്റം ആഗ്രഹിക്കുന്നു എന്നതിൻ്റെ വ്യക്തമായ സൂചനകൾ നൽകി എൽ.ഡി.എഫിൻ്റെ വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ പരാജയത്തിലേക്ക്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജാഥയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന പ്രസംഗം നടത്തുമ്പോൾ തന്നെ ജനങ്ങൾ കൂട്ടത്തോടെ എഴുന്നേറ്റു പോകുന്നത് ഭരണവിരുദ്ധ വികാരത്തിൻ്റെ ആഴം വ്യക്തമാക്കുന്നു. ജാഥാ ക്യാപ്റ്റൻ എം.വി ഗോവിന്ദൻ സംസാരിക്കുമ്പോൾ സദസ്സിലെ ഭൂരിഭാഗം കസേരകളും ഒഴിഞ്ഞു കിടക്കുകയായിരുന്നു. ​ഭരണത്തോടുള്ള മടുപ്പ്; ജനം

Most Popular

‘ഷാഫിയുടെ ചോര വെറും ഷോ അല്ല’; ഷാഫി പറമ്പിലിന് ലാത്തിച്ചാർജിൽ ഗുരുതര പരിക്ക്, സി.പി.എം പ്രചാരണങ്ങൾക്കെതിരെ പ്രതിഷേധം ആളിക്കത്തുന്നു

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ

കല്യാണം കഴിക്കണമെങ്കിൽ മിനിമം താലിക്കെട്ടാനുള്ള ആരോഗ്യമെങ്കിലും വേണം! ശബരിമല സ്വർണ്ണ കൊള്ള, റാന്നിയിലെ NDA സ്ഥാനാർത്ഥിയുടെ പ്രതികരണത്തെ ട്രോളി ശ്രീജിത്ത് പണിക്കർ; വീഡിയോ വൈറൽ!

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുന്നവർക്ക് മിനിമം രാഷ്ട്രീയ വിദ്യാഭ്യാസമെങ്കിലും വേണമെന്ന് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. റാന്നി നിയസഭാ മണ്ഡലത്തിലെ

മുഖ്യമന്ത്രിയുടെ മകന് ഇ.ഡി സമൻസ്; ലൈഫ് മിഷൻ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ, സി.പി.എം – ബി.ജെ.പി ഒത്തുകളിയോ?

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്

മാണിയുടെ അണികള്‍ യുഡിഎഫിനൊപ്പം; നേതാക്കളുടെ സമ്മർദ്ദത്തില്‍ കുഴങ്ങി ജോസ് കെ മാണി

കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.