News

🤩 എറണാകുളം ലോ കോളേജ്: കോൺഗ്രസ് നേതാവ് പ്രാണകുമാറിന് മഞ്ഞിൻ കുളിരണിയിച്ച ഓർമ്മകൾ; ‘അതിരുകളില്ലാത്ത അറിവിൻ ജാലകം’!

Kerala Politics News 1 Min Read

​കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. ​നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം

Wake up with our popular morning roundup of the day's top military and defense stories

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
- Advertisement -
Ad imageAd image

More Stories

Kerala Politics News 1 Min Read

Breaking News വിമാനയാത്രക്ക് 1.33 കോടി, ഭക്ഷണം 45 ലക്ഷം! പോകുന്ന പോക്കിൽ 3.30 കോടിയുടെ മാമാങ്കവുമായി പിണറായി; ഉത്തരവ് ഇറങ്ങി

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും കോടികൾ പൊടിച്ച് പുതിയ ആഘോഷത്തിന് സർക്കാർ പച്ചക്കൊടി. 2031-ൽ കേരളം രൂപീകൃതമായതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിന്റെ മുന്നോടിയായി നടത്തുന്ന 'വിഷൻ 2031 - ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ഡെവലപ്‌മെന്റ് ആൻഡ് ഡെമോക്രസി' എന്ന പരിപാടിക്കായി 3.30 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. ജനുവരി 30-ന് മുഖ്യമന്ത്രിയുടെ കീഴിലുള്ള പ്ലാനിംഗ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് (G.O.(Rt)No.46/2026/P&EA) ഈ വമ്പൻ

Kerala Politics News 1 Min Read

പഠനവും ജീവിതവും ഇനി ഒരുമിച്ച്; ഉമ തോമസിൻ്റെ മകൻ വിവേക് തോമസ് വിവാഹിതനാകുന്നു; വധു ജൂനിയറായ ആഗ്ന!

​കൊച്ചി: തൃക്കാക്കര എം.എൽ.എ ഉമ തോമസിൻ്റെ കുടുംബത്തിൽ ഇനി വിവാഹ മംഗളാരവം. ഉമ തോമസിൻ്റെയും അന്തരിച്ച ജനപ്രിയ നേതാവ് പി.ടി. തോമസിൻ്റെയും മകൻ വിവേക് തോമസ് വിവാഹിതനാകുന്നു. തൃശൂർ കണിമംഗലം അനോക്കാരൻ വീട്ടിൽ ജോയ് ജോണിൻ്റെയും സലോമിയുടെയും മകളായ ആഗ്നയാണ് വധു. ​ഫേസ്ബുക്കിലൂടെ ഉമ തോമസ് തന്നെയാണ് മകൻ്റെ ജീവിതത്തിലെ ഈ പുതിയ ഘട്ടത്തെക്കുറിച്ച് അറിയിച്ചത്. തൃശൂർ ഗവൺമെൻ്റ് ലോ കോളേജിൽ വിവേകിനേക്കാൾ ഒരു വർഷം ജൂനിയറായിരുന്നു ആഗ്ന. ക്യാമ്പസിൽ

Kerala Politics News 1 Min Read

പിണറായിസവും ‘മരുമോനിസവും’ അവസാനിപ്പിക്കണം!പുതുയുഗ യാത്ര വേദിയിൽ അൻവർ

കാസർഗോഡ് : വി.ഡി. സതീശൻ്റെ പുതുയുഗ യാത്ര വേദിയിൽ താരമായി പി.വി അൻവർ . പിണറായിസവും മരുമോനിസവും തകർക്കാൻ ഈ യാത്രക്ക് കഴിയട്ടെ എന്നായിരുന്നു അൻവറിൻ്റെ ആശംസ. സദസ് കരഘോഷത്തോടെയാണ് അൻവറിൻ്റെ വാക്കുകളെ എതിരേറ്റത്. പിണറായിയോടൊപ്പം മരുമകൻ റിയാസിനേയും ഉന്നം വയ്ക്കുന്ന അൻവർ ശൈലിക്ക് കിട്ടിയ അംഗീകാരമായിരുന്നു സദസിൻ്റെ കയ്യടി. ബേപ്പൂരിൽ മരുമോൻ റിയാസിനെതിരെ മൽസരിക്കാൻ ഒരുങ്ങുകയാണ് അൻവർ. ഭരണവിരുദ്ധ വികാരം അതിശക്തമായി ആഞ്ഞടിക്കുമ്പോൾ സർക്കാർ മാറുമെന്ന് കാര്യം ഉറപ്പായി

Kerala Politics News 1 Min Read

സർക്കാർ സർവീസിൽ ഇനി ‘ഫൈവ് ഡേ വീക്ക്’; ചീഫ് സെക്രട്ടറിയുടെ യോഗത്തിൽ സമവായം, ഉടൻ ഉത്തരവിറങ്ങും

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ചായി നിജപ്പെടുത്താനുള്ള നീക്കത്തിന് ഭരണ-പ്രതിപക്ഷ സംഘടനകളുടെ പൂർണ്ണ പിന്തുണ. ഇന്ന് ചീഫ് സെക്രട്ടറി വിവിധ സർവീസ് സംഘടനകളുമായി സംസാരിച്ചതിൻ്റെ അടിസ്ഥാനത്തിൽ ആണ് നിർണ്ണായകമായ ഈ തീരുമാനത്തിൽ എത്തിയത്. സംഘടനകളുടെ നിലപാട് ​പ്രവൃത്തി ദിനങ്ങൾ അഞ്ചാക്കി കുറയ്ക്കുന്നതിനെ സർവ്വാത്മനാ സ്വാഗതം ചെയ്ത സംഘടനകൾ ചില നിബന്ധനകളും മുന്നോട്ടുവെച്ചിട്ടുണ്ട്: ​ഉത്തരവ് ഉടൻ ​സംസ്ഥാനത്ത് ഉടൻ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൻ്റെ പെരുമാറ്റച്ചട്ടം നിലവിൽ വരാൻ ഏകദേശം

Kerala Politics News 1 Min Read

സതീശൻ്റെ പുതുയുഗ യാത്രയെ നിരീക്ഷിക്കും! സൈബർ പടയെ ഇറക്കി കിണർ ഗോലു; കഴിക്കുന്ന ഭക്ഷണം പോലും ഒപ്പിയെടുക്കാൻ രഹസ്യ ക്യാമറകൾ

കാസർകോട്: പത്ത് വർഷത്തെ പിണറായി സർക്കാരിൻ്റെ ഭരണത്തിന് അന്ത്യം കുറിക്കുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര' ഇന്ന് കാസർകോട് നിന്ന് പ്രയാണം ആരംഭിക്കുന്നു. യാത്രയെ തകർക്കാനും നേതാക്കളെ വ്യക്തിഹത്യ ചെയ്യാനും സി.പി.എം പ്രത്യേക സൈബർ സേനയെ തന്നെ രംഗത്തിറക്കിയിട്ടുണ്ട്. ​നികേഷ് കുമാറിൻ്റെ നേതൃത്വത്തിൽ രഹസ്യ നിരീക്ഷണം ​സി.പി.എം സൈബർ വിഭാഗം തലവൻ എം.വി. നികേഷ് കുമാറിൻ്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് സൈബർ പട സതീശൻ്റെ

Kerala Politics News 2 Min Read

മുട്ടിൽ മരംകൊള്ള: കർഷകരും ഉദ്യോഗസ്ഥരും പ്രതിക്കൂട്ടിൽ; ഉത്തരവിട്ട വേണുവിനും ജയതിലകിനും രക്ഷാകവചം!

കൽപ്പറ്റ/തിരുവനന്തപുരം: കേരളത്തെ പിടിച്ചുലച്ച മുട്ടിൽ മരംമുറി കേസുകളിൽ സർക്കാരിനെ വെട്ടിലാക്കുന്ന നിയമ നിരീക്ഷണങ്ങളുമായി ജില്ലാ കോടതി. വനം സംരക്ഷണത്തിനായുള്ള നിയമപരമായ ചട്ടങ്ങളെ മറികടക്കാൻ ഉദ്യോഗസ്ഥരുടെ ഉത്തരവുകൾക്കോ സർക്കുലറുകൾക്കോ കഴിയില്ലെന്ന് കേരള വനം നിയമപ്രകാരമുള്ള അപ്പലേറ്റ് അതോറിറ്റി കൂടിയായ കൽപ്പറ്റ ജില്ലാ ജഡ്ജി വ്യക്തമാക്കി. ഇതോടെ, വിവാദ ഉത്തരവുകളുടെ മറവിൽ മരംമുറിച്ച കർഷകരും അത് തടയാതിരുന്ന താഴേത്തട്ടിലെ ഉദ്യോഗസ്ഥരും നിയമക്കുരുക്കിലായപ്പോൾ, ഉത്തരവിറക്കിയ ഉന്നത ഉദ്യോഗസ്ഥർ ഇപ്പോഴും അന്വേഷണ പരിധിക്ക് പുറത്താണെന്ന ആക്ഷേപം

Most Popular

‘ഷാഫിയുടെ ചോര വെറും ഷോ അല്ല’; ഷാഫി പറമ്പിലിന് ലാത്തിച്ചാർജിൽ ഗുരുതര പരിക്ക്, സി.പി.എം പ്രചാരണങ്ങൾക്കെതിരെ പ്രതിഷേധം ആളിക്കത്തുന്നു

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ

കല്യാണം കഴിക്കണമെങ്കിൽ മിനിമം താലിക്കെട്ടാനുള്ള ആരോഗ്യമെങ്കിലും വേണം! ശബരിമല സ്വർണ്ണ കൊള്ള, റാന്നിയിലെ NDA സ്ഥാനാർത്ഥിയുടെ പ്രതികരണത്തെ ട്രോളി ശ്രീജിത്ത് പണിക്കർ; വീഡിയോ വൈറൽ!

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുന്നവർക്ക് മിനിമം രാഷ്ട്രീയ വിദ്യാഭ്യാസമെങ്കിലും വേണമെന്ന് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. റാന്നി നിയസഭാ മണ്ഡലത്തിലെ

മുഖ്യമന്ത്രിയുടെ മകന് ഇ.ഡി സമൻസ്; ലൈഫ് മിഷൻ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ, സി.പി.എം – ബി.ജെ.പി ഒത്തുകളിയോ?

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്

മാണിയുടെ അണികള്‍ യുഡിഎഫിനൊപ്പം; നേതാക്കളുടെ സമ്മർദ്ദത്തില്‍ കുഴങ്ങി ജോസ് കെ മാണി

കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.