Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » പഠനവും ജീവിതവും ഇനി ഒരുമിച്ച്; ഉമ തോമസിൻ്റെ മകൻ വിവേക് തോമസ് വിവാഹിതനാകുന്നു; വധു ജൂനിയറായ ആഗ്ന!

പഠനവും ജീവിതവും ഇനി ഒരുമിച്ച്; ഉമ തോമസിൻ്റെ മകൻ വിവേക് തോമസ് വിവാഹിതനാകുന്നു; വധു ജൂനിയറായ ആഗ്ന!

kerala leader By kerala leader February 6, 2026 1 Min Read
Share

​കൊച്ചി: തൃക്കാക്കര എം.എൽ.എ ഉമ തോമസിൻ്റെ കുടുംബത്തിൽ ഇനി വിവാഹ മംഗളാരവം. ഉമ തോമസിൻ്റെയും അന്തരിച്ച ജനപ്രിയ നേതാവ് പി.ടി. തോമസിൻ്റെയും മകൻ വിവേക് തോമസ് വിവാഹിതനാകുന്നു. തൃശൂർ കണിമംഗലം അനോക്കാരൻ വീട്ടിൽ ജോയ് ജോണിൻ്റെയും സലോമിയുടെയും മകളായ ആഗ്നയാണ് വധു.

Contents
“പഠനവും, പ്രൊഫഷനും, ജീവിതവും ഒരുമിച്ചാകാമെന്ന രണ്ടു പേരുടേയും ഇഷ്‌ടത്തോട് എല്ലാവരും സന്തോഷത്തോടെ ചേരുന്നു. വിവേകിൻ്റെ ജൂനിയറായിരുന്നു ആഗ്ന. എല്ലാവരുടേയും അനുഗ്രഹം പ്രിയ മക്കൾക്ക് വേണം.” – ഉമ തോമസ്.​നിശ്ചയം നാളെ
- Advertisement -
Ad imageAd image

​ഫേസ്ബുക്കിലൂടെ ഉമ തോമസ് തന്നെയാണ് മകൻ്റെ ജീവിതത്തിലെ ഈ പുതിയ ഘട്ടത്തെക്കുറിച്ച് അറിയിച്ചത്. തൃശൂർ ഗവൺമെൻ്റ് ലോ കോളേജിൽ വിവേകിനേക്കാൾ ഒരു വർഷം ജൂനിയറായിരുന്നു ആഗ്ന. ക്യാമ്പസിൽ തുടങ്ങിയ സൗഹൃദം വിവാഹത്തിലേക്കും ജീവിതത്തിലേക്കും കടക്കുകയാണെന്ന് എം.എൽ.എ കുറിച്ചു.

“പഠനവും, പ്രൊഫഷനും, ജീവിതവും ഒരുമിച്ചാകാമെന്ന രണ്ടു പേരുടേയും ഇഷ്‌ടത്തോട് എല്ലാവരും സന്തോഷത്തോടെ ചേരുന്നു. വിവേകിൻ്റെ ജൂനിയറായിരുന്നു ആഗ്ന. എല്ലാവരുടേയും അനുഗ്രഹം പ്രിയ മക്കൾക്ക് വേണം.” – ഉമ തോമസ്.

​നിശ്ചയം നാളെ

​വിവാഹത്തിന് മുന്നോടിയായുള്ള നിശ്ചയ ചടങ്ങുകൾ നാളെ (ശനിയാഴ്ച) തൃശൂർ ലൂർദ്ദ് സെൻ്റിനറി ഹാളിൽ വെച്ച് നടക്കും.

- Advertisement -
Ad imageAd image

TAGGED: Agna, Engagement, Kerala leader, Kerala Politics, PT Thomas, Thrissur Law College, Uma Thomas MLA, Vivek Thomas, Wedding News
kerala leader February 6, 2026 February 6, 2026
Share This Article
Facebook Twitter Copy Link Print
Previous Article പിണറായിസവും ‘മരുമോനിസവും’ അവസാനിപ്പിക്കണം!പുതുയുഗ യാത്ര വേദിയിൽ അൻവർ
Next Article Breaking News വിമാനയാത്രക്ക് 1.33 കോടി, ഭക്ഷണം 45 ലക്ഷം! പോകുന്ന പോക്കിൽ 3.30 കോടിയുടെ മാമാങ്കവുമായി പിണറായി; ഉത്തരവ് ഇറങ്ങി

Recent Posts

  • കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി
  • സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം
  • പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും
  • ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ
  • മിന്നും ഗോളുമായി മെസ്സി! പക്ഷേ അവസാന നിമിഷത്തിൽ നാഷ്‌വില്ലെ തിരിച്ചടിച്ചു; ഇന്റർ മയാമിക്ക് 2-2 സമനില
  • നെയ്മറില്ലാതെയും സാന്റോസിന് തകർപ്പൻ ജയം; ക്രുസെയ്‌റോയെ 2-1ന് വീഴ്ത്തി

You Might Also Like

കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി

Finance Kerala Politics News

സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം

Cinema News Sports

പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും

Finance Kerala Politics News

ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala Politics News
Welcome Back!

Sign in to your account

Lost your password?