കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണമാറ്റമുണ്ടാകുമെന്ന് പ്രവചിച്ച് ലോക് പോൾ (Lok Poll) സർവ്വെ. യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നാണ് സർവ്വെ ഫലങ്ങൾ സൂചിപ്പിക്കുന്നത്. വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും യുഡിഎഫ് തരംഗം ആഞ്ഞടിക്കുമ്പോൾ തെക്കൻ കേരളത്തിൽ എൽഡിഎഫ് തങ്ങളുടെ സ്വാധീനം നിലനിർത്തുന്നു. സീറ്റ് നില ഇങ്ങനെ: സംസ്ഥാനത്തെ മൊത്തം 140 സീറ്റുകളിൽ യുഡിഎഫ് 81 മുതൽ 86 സീറ്റുകൾ വരെ നേടി അധികാരം പിടിക്കുമെന്നാണ് പ്രവചനം. നിലവിലെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയായി മുൻ ധനമന്ത്രി തോമസ് ഐസക്കിൻ്റെ മണ്ഡല മാറ്റം. ഐസക്ക് ലക്ഷ്യമിട്ടിരുന്ന ആലപ്പുഴ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ, അദ്ദേഹം തിരുവനന്തപുരത്ത് മത്സരിക്കാൻ നീക്കം നടത്തുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിലവിലെ എം.എൽ.എയായ ചിത്തരഞ്ജന് വേണ്ടി മന്ത്രി മുഹമ്മദ് റിയാസ് ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് ഐസക്കിന് ആലപ്പുഴയിൽ വഴിമുട്ടിയത്. ആലപ്പുഴയിലെ മോഹം പൊലിഞ്ഞു; റിയാസ് ഘടകം നിർണായകം ആലപ്പുഴയിൽ വീണ്ടും സജീവമാകാൻ ഐസക്ക് ശ്രമിച്ചിരുന്നെങ്കിലും പാർട്ടിയിലെ പുതിയ…
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങവെ എൽ.ഡി.എഫിന്റെ നേതൃത്വത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പിണറായി വിജയൻ തന്നെ മുന്നണിയെ നയിക്കുമെന്ന് ബേബി ഔദ്യോഗികമായി പ്രഖ്യാപിച്ചു. എന്നാൽ, മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമർശം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചതിന് ശേഷം മാത്രമേ മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കൂ എന്നാണ് എം.എ ബേബിയുടെ പുതിയ 'ക്യാപ്സൂൾ'. പിണറായി…
തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്ക് 286 മാസത്തെ ഡി.എ കുടിശിക മുഴുവൻ പണമായി നൽകാൻ നീക്കം. നിലവിൽ 700 ഓളം പേഴ്സണൽ സ്റ്റാഫുകളിൽ 468 പേരും രാഷ്ട്രീയ നിയമനം ലഭിച്ചവരാണ്. ഇവർക്കാണ് മുൻകാല പ്രാബല്യത്തോടെയുള്ള ഈ വൻ തുക കൈമാറാൻ നീക്കങ്ങൾ നടക്കുന്നത്. സർക്കാർ കാലാവധി കഴിയുന്നതോടെ ഇവർ വിരമിക്കുമെന്നും, അതിനാൽ കുടിശിക മുഴുവൻ പണമായി തന്നെ നൽകണമെന്നുമുള്ള വിചിത്രമായ വാദമാണ് ഇതിനായി ഉയർത്തുന്നത്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം…
തിരുവനന്തപുരം: സ്വന്തം മണ്ഡലത്തിലെ വികസന കാര്യങ്ങൾ അറിയാൻ മുൻ ആരോഗ്യ മന്ത്രി തന്നെ നിയമസഭയിൽ ചോദ്യവുമായി എത്തേണ്ടി വരുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ കൗതുകമുണർത്തുന്നു. മട്ടന്നൂർ മണ്ഡലത്തിൽ ഈ സർക്കാരിന്റെ കാലത്ത് ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ച് എം.എൽ.എ കെ.കെ. ശൈലജ ഉന്നയിച്ച ചോദ്യത്തിന് ഇതുവരെ മറുപടി ലഭിക്കാത്തതാണ് ഇപ്പോൾ ചർച്ചയാകുന്നത്. കഴിഞ്ഞ ഫെബ്രുവരി 5-നാണ് കെ.കെ. ശൈലജ നിലവിലെ ആരോഗ്യ മന്ത്രി വീണ ജോർജിനോട് മട്ടന്നൂരിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് ചോദ്യമുന്നയിച്ചത്.…
തിരുവനന്തപുരം: കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശത്തിലേക്ക് കടക്കവെ, മുഖ്യമന്ത്രി പിണറായി വിജയനും സൂപ്പർ താരം മോഹൻലാലും ഒന്നിച്ചഭിമുഖം ശ്രദ്ധേയമാകുന്നു. 'കണ്ടും മിണ്ടിയും ഇരുവർ' എന്ന് പേരിട്ടിരിക്കുന്ന അഭിമുഖത്തിൽ രാഷ്ട്രീയത്തിന് അപ്പുറം മുഖ്യമന്ത്രിയുടെ വ്യക്തിപരമായ ഇഷ്ടങ്ങളാണ് ചർച്ചയായത്. മുഖ്യമന്ത്രി അല്ലാത്ത ആ ദിവസം... അഭിമുഖത്തിനിടെ ലാൽ ചോദിച്ച ഒരു ചോദ്യം ഏറെ കൗതുകകരമായിരുന്നു: "മുഖ്യമന്ത്രി അല്ലെന്ന് വിചാരിക്കുക. ആ ദിവസം എവിടെ ഇരുന്ന് ചായ കുടിക്കാനാണ് അങ്ങേക്ക് ഇഷ്ടം?". ഒട്ടും ആലോചിക്കാതെ…
തിരുവനന്തപുരം: കഠിനമായ വ്രതാനുഷ്ഠാനങ്ങളിലൂടെ ആത്മീയവും ശാരീരികവുമായ ശുദ്ധി കൈവരിച്ച വിശ്വാസി സമൂഹത്തിന് ഈദുൽ ഫിത്ർ ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ്…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…
കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…
Sign in to your account