Kerala Politics

🤩 എറണാകുളം ലോ കോളേജ്: കോൺഗ്രസ് നേതാവ് പ്രാണകുമാറിന് മഞ്ഞിൻ കുളിരണിയിച്ച ഓർമ്മകൾ; ‘അതിരുകളില്ലാത്ത അറിവിൻ ജാലകം’!

Kerala Politics News 1 Min Read

​കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. ​നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം

Wake up with our popular morning roundup of the day's top military and defense stories

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
- Advertisement -
Ad imageAd image

More Stories

Kerala Politics News 1 Min Read

ഇ-ഓഫീസ് നിര്‍ത്തിവയ്ക്കാനുള്ള തീരുമാനം ദുരൂഹം; സുപ്രധാന ഫയലുകൾ കടത്താൻ നീക്കമെന്ന് വി.ഡി. സതീശൻ, തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

തിരുവനന്തപുരം: സംസ്ഥാന ഭരണത്തിന്റെ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് (e-Office) സംവിധാനം അഞ്ച് ദിവസത്തേക്ക് അപ്രതീക്ഷിതമായി നിർത്തിവയ്ക്കാനുള്ള ഐ.ടി വകുപ്പിന്റെ തീരുമാനത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതുസംബന്ധിച്ച് അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് കത്ത് നൽകി. ​അഞ്ച് ദിവസത്തെ സ്തംഭനം ​ഇ-ഓഫീസിന്റെ നിലവിലെ വേർഷൻ പുതിയ പതിപ്പിലേക്ക് മാറ്റുന്നതിന്റെ (Version Upgrade) ഭാഗമായി ഏപ്രിൽ 10 രാത്രി 10 മണി മുതൽ

Kerala Politics News 1 Min Read

ഭരണമാറ്റം ഉറപ്പായതോടെ അഴിമതി ഫയലുകൾ നശിപ്പിക്കാൻ നീക്കം; ഇ ഓഫിസ് മെയിൻ്റനൻസിൻ്റെ മറവിൽ അഴിമതി ഫയലുകൾ അപ്രത്യക്ഷമാകും ! ഒളിയമ്പുമായി എൻ. പ്രശാന്ത് IAS

തിരുവനന്തപുരം: കേരളത്തിൽ ഭരണമാറ്റം ആസന്നമാണെന്ന തിരിച്ചറിവിൽ, അഴിമതിയുടെ കറുത്ത തെളിവുകൾ വെണ്ണീറാക്കാൻ നീക്കം. പിണറായി സർക്കാരിന്റെ കാലത്തെ വൻകിട അഴിമതികളുടെ ഫയലുകൾ 'ഇടിമിന്നലിലും' 'ഷോർട്ട് സർക്യൂട്ടിലും' പെടുത്തി നശിപ്പിക്കാൻ തിരക്കിട്ട ഗൂഢാലോചനകൾ നടക്കുന്നതായി വിവരം. എൻ. പ്രശാന്ത് ഐഎഎസ് നടത്തിയ പരിഹാസം കേവലം ഒരു തമാശയല്ല, മറിച്ച് വരാനിരിക്കുന്ന 'തെളിവ് നശിപ്പിക്കൽ' നാടകങ്ങളുടെ അണിയറക്കഥയാണെന്ന് വ്യക്തം. അഴിമതി വീരന്മാർക്ക് നെഞ്ചിടിപ്പ്; ആയുധമാകുന്നത് ഇ-ഓഫീസ് ​ഭരണത്തുടർച്ചയുടെ അഹങ്കാരത്തിൽ നടത്തിയ കൊള്ളകൾ ഒന്നൊന്നായി

Kerala Politics News 1 Min Read

മുഖ്യൻ്റെ ഹെലികോപ്റ്റർ വാടക മുടങ്ങി! ഫണ്ടില്ലെന്ന് പോലിസ് ; വാടകയായി നൽകിയത് 46.36 കോടിയെന്ന് വിവരവകാശ മറുപടി

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ യാത്രകൾക്കായി ചെലവായത് കോടികൾ. ഹെലികോപ്റ്റർ വാടകയിനത്തിൽ ഇതുവരെ 46.36 കോടി രൂപ ചെലവായതായാണ് പുറത്തുവരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ, സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ കഴിഞ്ഞ മാസത്തെ വാടക നൽകാൻ പോലും സർക്കാരിന്റെ പക്കൽ പണമില്ലാത്ത സ്ഥിതിയാണ്. ​വാടക മുടങ്ങി; സാമ്പത്തിക പ്രതിസന്ധി വില്ലൻ ​2026 ഫെബ്രുവരി 20 മുതൽ മാർച്ച് 19 വരെയുള്ള കാലയളവിലെ ഹെലികോപ്റ്റർ

Kerala Politics News 2 Min Read

തിരഞ്ഞെടുപ്പിൽ അട്ടിമറി നീക്കം: ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും തെരഞ്ഞെടുപ്പ് ചുമതലയിൽ നിന്ന് മാറ്റണം; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പരാതി. ചീഫ് സെക്രട്ടറി ഡോ. ജയതിലക് ഐ.എ.എസ്, സംസ്ഥാന പോലീസ് മേധാവി (ഡിജിപി) രവതാ ആസാദ് ചന്ദ്രശേഖർ ഐ.പി.എസ് എന്നിവരെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് അടിയന്തരമായി മാറ്റിനിർത്തണമെന്ന് ആവശ്യപ്പെട്ട് ബോബി കുരുവിള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ഏപ്രിൽ 9-ന് നടക്കുന്ന തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സർക്കാർ ഉദ്യോഗസ്ഥരെ ദുരുപയോഗം ചെയ്യുന്നു എന്നാണ്

Kerala Politics News 1 Min Read

​വോട്ടിന് നോട്ട്! പാലക്കാട് പിടിക്കാൻ ‘കൈക്കൂലി’; നാണംകെട്ട് ശോഭ സുരേന്ദ്രനും ബിജെപിയും; റിപ്പോർട്ട് തേടി കമ്മീഷൻ

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിന് പിന്നാലെ ബിജെപിയെ വെട്ടിലാക്കി 'വോട്ടിന് നോട്ട്' വിവാദം. കണ്ണാടി പഞ്ചായത്തിൽ വോട്ടർമാർക്ക് പണം നൽകുന്നതിനിടെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനും സംഘവും കോൺഗ്രസ് പ്രവർത്തകരുടെ കൈയ്യോടെ പിടിയിലായി. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കടുത്ത പ്രതിരോധത്തിലായ ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടിയിരിക്കുകയാണ്. ​കൈയ്യോടെ പൊക്കി കോൺഗ്രസ്; തെളിവായി ദൃശ്യങ്ങൾ കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഒരു മരണവീട് സന്ദർശിക്കാനെത്തിയ

Kerala Politics News 1 Min Read

ഭരണമാറ്റത്തിന് മുൻപേ കരുനീക്കം? ‘എബ്രഹാം മിടുക്കനാണ്, ഉപയോഗപ്പെടുത്തണം’; മുതിർന്ന കോൺഗ്രസ് നേതാവിനോട് തോമസ് ഐസക്കിന്റെ രഹസ്യ ശുപാർശ

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്ന് മുൻ ധനമന്ത്രി ടി.എം. തോമസ് ഐസക്കും മുതിർന്ന കോൺഗ്രസ് നേതാവും തമ്മിലുള്ള രഹസ്യ കൂടിക്കാഴ്ച. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സി.ഇ.ഒയുമായ കെ.എം. എബ്രഹാമിന്റെ പ്രവർത്തനങ്ങളെ പുകഴ്ത്തിയും, അദ്ദേഹത്തിന്റെ സേവനം വരുംകാലങ്ങളിലും പ്രയോജനപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുമാണ് ഐസക് രംഗത്തെത്തിയിരിക്കുന്നത്. ​ട്രെയിനിലെ ഒന്നര മണിക്കൂർ ചർച്ച ​രണ്ടാഴ്ച മുൻപ് ഒരു ട്രെയിൻ യാത്രയ്ക്കിടെയായിരുന്നു ഇരുവരും തമ്മിലുള്ള നിർണ്ണായകമായ കൂടിക്കാഴ്ച നടന്നത്. ഒന്നര മണിക്കൂറോളം

Most Popular

‘ഷാഫിയുടെ ചോര വെറും ഷോ അല്ല’; ഷാഫി പറമ്പിലിന് ലാത്തിച്ചാർജിൽ ഗുരുതര പരിക്ക്, സി.പി.എം പ്രചാരണങ്ങൾക്കെതിരെ പ്രതിഷേധം ആളിക്കത്തുന്നു

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ

മുഖ്യമന്ത്രിയുടെ മകന് ഇ.ഡി സമൻസ്; ലൈഫ് മിഷൻ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ, സി.പി.എം – ബി.ജെ.പി ഒത്തുകളിയോ?

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്

മാണിയുടെ അണികള്‍ യുഡിഎഫിനൊപ്പം; നേതാക്കളുടെ സമ്മർദ്ദത്തില്‍ കുഴങ്ങി ജോസ് കെ മാണി

കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.

സി.കെ. ജാനു യുഡിഎഫിലേക്ക്; പ്രിയങ്കാ ഗാന്ധിയുടെ പ്രത്യേക താൽപര്യം നിർണ്ണായകം, ചർച്ചകൾ സജീവം

കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പ്രമുഖ ആദിവാസി നേതാവ് സി.കെ. ജാനു. എൻഡിഎ വിട്ടതിന് പിന്നാലെ, തന്റെ പാർട്ടിയായ