കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം…
തിരുവനന്തപുരം: കേരളത്തിലെ ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാരെയും അധ്യാപകരെയും വിഡ്ഢികളാക്കി പിണറായി സർക്കാരിന്റെ 'അവസാന തള്ള്'. 2025-26 പ്രോഗ്രസ് റിപ്പോർട്ടിൽ പെൻഷൻ സുരക്ഷ നടപ്പാക്കിയെന്ന സർക്കാരിന്റെ അവകാശവാദം വെറും പച്ചക്കള്ളമാണ്. പങ്കാളിത്ത പെൻഷൻ അറബിക്കടലിൽ ഒഴുക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവർ, ഒടുവിൽ പദ്ധതിയുടെ പേര് മാറ്റി ജീവനക്കാരെ വീണ്ടും ഇരുട്ടിൽ നിർത്തുകയാണ്. അറബിക്കടലിലല്ല, ജീവനക്കാരെയാണ് മുക്കിയത്! 2016-ൽ അധികാരത്തിൽ വന്നവർ സ്റ്റാറ്റ്യൂട്ടറി പെൻഷൻ തിരികെ കൊണ്ടുവരുമെന്ന് വാഗ്ദാനം നൽകിയത് വോട്ട് തട്ടാനായിരുന്നുവെന്ന് ഇപ്പോൾ…
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ 2025-26 വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തുവന്നതോടെ സർക്കാരിനെതിരെ പരിഹാസവും വിമർശനവും ശക്തമാകുന്നു. കഴിഞ്ഞ വർഷം സർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കാൻ 328 പേജുകൾ വേണ്ടിടത്ത്, ഇത്തവണ അത് വെറും 24 പേജുകളിൽ ഒതുങ്ങിയതാണ് പ്രധാന ചർച്ചാവിഷയം. സർക്കാരിന് ഒന്നും ചെയ്യാനില്ലാത്തതിനാലാണ് റിപ്പോർട്ടിന്റെ വലിപ്പം കുറഞ്ഞതെന്നാണ് സോഷ്യൽ മീഡിയയിലടക്കം ഉയരുന്ന പരിഹാസം. നേട്ടങ്ങൾ നിലച്ചു; പേജുകൾ വെട്ടിചുരുക്കി 2024-25 കാലഘട്ടത്തിൽ മുഖ്യമന്ത്രി പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ട് 328…
തിരുവനന്തപുരം: കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം അതിശക്തമായ ഭരണവിരുദ്ധ തരംഗമാണ് സംസ്ഥാനത്ത് വീശിയടിക്കുന്നത്. ഭരണവിരുദ്ധ വികാരം വോട്ടായി മാറിയാൽ നിയമസഭയിൽ പ്രതിപക്ഷ നേതാവ് എന്ന പദവി പോലും സി.പി.എമ്മിന് നഷ്ടമാകുമോ എന്ന ചോദ്യമാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാകുന്നത്. പ്രതിപക്ഷ നേതാവാകാൻ '14' എന്ന കടമ്പ 140 അംഗങ്ങളുള്ള കേരള നിയമസഭയിൽ ഔദ്യോഗിക പ്രതിപക്ഷ നേതാവ് പദവി ലഭിക്കണമെങ്കിൽ ആകെ സീറ്റുകളുടെ പത്ത് ശതമാനം അതായത് 14 സീറ്റുകൾ എങ്കിലും…
കൊച്ചി: കേരളത്തിൽ ഭരണമാറ്റം സുനിശ്ചിതമാണെന്നും നൂറിലധികം സീറ്റുകൾ നേടി യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്തുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പറവൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ചത്. കാസർകോട് മുതൽ വോട്ടെണ്ണി എറണാകുളത്ത് എത്തുമ്പോഴേക്കും യു.ഡി.എഫിന് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുറ്റപത്രം ജനങ്ങൾ ഏറ്റെടുത്തു സർക്കാരിനെതിരെ പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങൾ ജനങ്ങൾക്കിടയിൽ വലിയ ചർച്ചയായെന്ന് വി.ഡി. സതീശൻ പറഞ്ഞു. "ഞങ്ങൾ അവതരിപ്പിച്ച കുറ്റപത്രം ജനങ്ങൾ…
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഉയിർപ്പുതിരുനാൾ ആഘോഷിക്കുമ്പോൾ, പ്രത്യാശയുടെയും അതിജീവനത്തിന്റെയും സന്ദേശവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജീവിതത്തിലെ കഠിനമായ പരീക്ഷണങ്ങളിൽ വീഴാതെയും പിന്തിരിഞ്ഞോടാതെയും പിടിച്ചുനിൽക്കാനുള്ള ആത്മവിശ്വാസമാണ് ഈ ഉയിർപ്പിന്റെ പെരുന്നാൾ നൽകുന്നതെന്ന് അദ്ദേഹം തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ആശംസയിൽ, വിശ്വാസികൾ പ്രത്യാശയുള്ളവരായിരിക്കണമെന്നും നമുക്ക് വാഗ്ദാനം നൽകിയിരിക്കുന്ന ദൈവം വിശ്വസ്തനാണെന്നും അദ്ദേഹം കുറിച്ചു. "ജീവിതത്തില്‍ വീഴാതെ, പിന്തിരിഞ്ഞോടാതെ പിടിച്ചു നില്‍ക്കാനുള്ള ആത്മവിശ്വാസമാണ് ഈ ഉയിര്‍പ്പിന്റെ…
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശം വാനോളമുയർത്തിക്കൊണ്ട് വട്ടിയൂർക്കാവ് മണ്ഡലത്തിൽ യു.ഡി.എഫിന്റെ വമ്പൻ പ്രചാരണ പരിപാടി. മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരന്റെ വിജയത്തിനായി കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസിന്റെ കരുത്തനായ നേതാവുമായ ഡി.കെ. ശിവകുമാർ ന(ഏപ്രിൽ 6, തിങ്കൾ) വട്ടിയൂർക്കാവിൽ റോഡ് ഷോ നടത്തും. രാവിലെ 10:00 മണിക്ക് നെട്ടയം ജംഗ്ഷനിൽ നിന്നാണ് ആവേശകരമായ ഈ റോഡ് ഷോ ആരംഭിക്കുന്നത്. വട്ടിയൂർക്കാവ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ കടന്നുപോകുന്ന പരിപാടി പ്രവർത്തകർക്ക്…
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്…
കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.…
കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പ്രമുഖ ആദിവാസി നേതാവ് സി.കെ. ജാനു. എൻഡിഎ വിട്ടതിന് പിന്നാലെ, തന്റെ പാർട്ടിയായ…
Sign in to your account