Kerala Politics

🤩 എറണാകുളം ലോ കോളേജ്: കോൺഗ്രസ് നേതാവ് പ്രാണകുമാറിന് മഞ്ഞിൻ കുളിരണിയിച്ച ഓർമ്മകൾ; ‘അതിരുകളില്ലാത്ത അറിവിൻ ജാലകം’!

Kerala Politics News 1 Min Read

​കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. ​നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം

Wake up with our popular morning roundup of the day's top military and defense stories

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
- Advertisement -
Ad imageAd image

More Stories

Kerala Politics News 1 Min Read

ആലപ്പുഴ ജില്ലയിലും എൽ ഡി എഫിനെ കൈവിട്ട് ജനങ്ങൾ; 6 ഇടത്ത് ജയം ഉറപ്പിച്ച് യു.ഡി.എഫ് ! ബാക്കി 3 മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിന് ആറ് ദിവസം മാത്രം ബാക്കി നിൽക്കെ, സംസ്ഥാന രാഷ്ട്രീയത്തിന്റെ കണ്ണാടിയായ ആലപ്പുഴ ജില്ലയിൽ ഭരണകക്ഷിയായ സി പി എമ്മിന് കനത്ത തിരിച്ചടി. ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായി അറിയപ്പെടുന്ന ആലപ്പുഴയിൽ ഇത്തവണ യുഡിഎഫ് വൻ മുന്നേറ്റമാണ് നടത്തുന്നത്. ജില്ലയിലെ 9 മണ്ഡലങ്ങളിൽ 6 ഇടത്തും യുഡിഎഫ് വ്യക്തമായ മേൽക്കൈ നേടിക്കഴിഞ്ഞു. ​കോട്ടകളിൽ വിള്ളൽ; 6 മണ്ഡലങ്ങളിൽ യുഡിഎഫ് ആധിപത്യം ​2021-ലെ തിരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തല വിജയിച്ച ഹരിപ്പാട് മാത്രമായിരുന്നു

Kerala Politics News 1 Min Read

ഷംസീറിൻ്റെ റോഡ് ഷോ പെരുമാറ്റ ചട്ടലംഘനം! സ്പീക്കർക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് ഷിബു ബേബി ജോണിൻ്റെ പരാതി

​കൊല്ലം: നിയമസഭാ സ്പീക്കർ എ.എൻ ഷംസീറിനെതിരെ പെരുമാറ്റച്ചട്ട ലംഘനത്തിന് പരാതി. ചവറ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷിബു ബേബി ജോണാണ് സ്പീക്കർക്കെതിരെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്. എൽഡിഎഫ് സ്ഥാനാർത്ഥി സുജിത്ത് വിജയൻപിള്ളയ്ക്ക് വേണ്ടി സ്പീക്കർ പരസ്യമായി റോഡ് ഷോയിൽ പങ്കെടുത്തത് ഭരണഘടനാ പദവിയുടെ ദുരുപയോഗമാണെന്ന് പരാതിയിൽ ആരോപിക്കുന്നു. ​നിയമസഭ ഇനിയും പിരിച്ചുവിട്ടിട്ടില്ലാത്ത സാഹചര്യത്തിൽ, സ്പീക്കറെന്ന നിലയിലുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം മറന്ന് രാഷ്ട്രീയ പ്രചാരണങ്ങളിൽ ഏർപ്പെടുന്നത് ഗൗരവകരമായ ചട്ടലംഘനമാണെന്ന്

Kerala Politics News 1 Min Read

സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങി; ഇത്തവണ ഈസ്റ്ററും പട്ടിണിയിൽ!

തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന സർക്കാർ ജീവനക്കാർക്ക് ഈ വർഷത്തെ ഈസ്റ്റർ ദിനങ്ങൾ കണ്ണീരുപ്പുള്ളതാകുന്നു. സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിലെ അവധി ദിനങ്ങളും ട്രഷറിയിലെ കടുത്ത നിയന്ത്രണങ്ങളും കാരണം ശമ്പള വിതരണം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ഏപ്രിൽ ആറിന് ശേഷം മാത്രമേ ഭൂരിഭാഗം ജീവനക്കാർക്കും ശമ്പളം കൈയ്യിൽ കിട്ടുകയുള്ളൂ എന്ന അവസ്ഥയാണ് നിലവിലുള്ളത്. ​പ്രതിസന്ധി ഇങ്ങനെ: ​ഏപ്രിൽ ഒന്ന് ട്രഷറി അവധിയായതോടെ ശമ്പള വിതരണം മുടങ്ങി. തുടർന്ന് വരുന്ന ദിവസങ്ങളിലെ ക്രമം പരിശോധിച്ചാൽ

Kerala Politics News 1 Min Read

യുഡിഎഫ് മാനിഫെസ്റ്റോ 2026: ക്ഷേത്രങ്ങൾക്കും നാരായണീയ സമിതികൾക്കും പ്രത്യേക പാക്കേജ് | UDF Manifesto 2026 Kerala

കൊച്ചി: സംസ്ഥാനത്തെ ദേവസ്വം ബോർഡുകളുടെ നിയന്ത്രണത്തിലല്ലാത്തതും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ ക്ഷേത്രങ്ങളുടെ ഉന്നമനത്തിനായി പ്രത്യേക കർമ്മപദ്ധതികൾ ആവിഷ്കരിക്കുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചു. ​ക്ഷേത്രങ്ങളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി ​സംസ്ഥാനത്ത് ദേവസ്വം ബോർഡുകളുടെ കീഴിലല്ലാത്ത നിരവധി ക്ഷേത്രങ്ങൾ ദൈനംദിന ചെലവുകൾക്കും നിത്യനിദാനങ്ങൾക്കും വകയില്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. ഇത്തരത്തിലുള്ള എല്ലാ ക്ഷേത്രങ്ങളെയും സഹായിക്കുന്നതിനായി ദേവസ്വം ബോർഡുമായി ചേർന്ന് പ്രത്യേക കർമ്മപദ്ധതികൾക്ക് രൂപം നൽകും. ആരാധനാലയങ്ങളുടെ പവിത്രത നിലനിർത്തുന്നതിനും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഈ പദ്ധതി ഊന്നൽ

Kerala Politics News 1 Min Read

കൊച്ചി വിമാനത്താവളത്തിന് ഇനി ലീഡറുടെ പേര്; പ്രകടന പത്രികയിൽ വൻ പ്രഖ്യാപനവുമായി യു.ഡി.എഫ്

തിരുവനന്തപുരം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് (നെടുമ്പാശ്ശേരി വിമാനത്താവളം) മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ പേര് നൽകുമെന്ന് യു.ഡി.എഫ് പ്രകടന പത്രിക. കേരളത്തിന്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലായ കൊച്ചി വിമാനത്താവളത്തിന്റെ മുഖ്യ ശില്പിയായ കരുണാകരനോടുള്ള ആദരസൂചകമായാണ് ഈ സുപ്രധാന തീരുമാനമെന്ന് യു.ഡി.എഫ് നേതാക്കൾ അറിയിച്ചു. ​ലീഡറുടെ ഇച്ഛാശക്തിക്ക് അംഗീകാരം ​പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (PPP Model) രാജ്യത്ത് നിർമ്മിച്ച ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളമാണ് നെടുമ്പാശ്ശേരിയിലേത്. 1990-കളിൽ ഈ പദ്ധതി വിഭാവനം ചെയ്തപ്പോൾ മുതൽ

Kerala Politics News 1 Min Read

നികേഷ് കുമാർ വീണ്ടും റിപ്പോർട്ടറിലേക്ക്; ‘അപ്പക്കാള’ പ്രയോഗവുമായി സോഷ്യൽ മീഡിയ, രാഷ്ട്രീയ കേരളത്തിൽ ചർച്ചയായി മടക്കം!

കൊച്ചി: കേരളത്തിലെ ദൃശ്യമാധ്യമ രംഗത്തെ പ്രമുഖ മുഖമായ എം.വി. നികേഷ് കുമാർ വീണ്ടും വാർത്താമുറികളിലേക്ക് മടങ്ങുന്നു. സി.പി.എമ്മിന്റെ സോഷ്യൽ മീഡിയ വിഭാഗം തലവൻ എന്ന ചുമതല ഒഴിഞ്ഞാണ് അദ്ദേഹം തന്റെ പഴയ തട്ടകമായ റിപ്പോർട്ടർ ടിവിയിലേക്ക് തിരിച്ചെത്തുന്നത്. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മടങ്ങാനാണ് നികേഷിൻ്റെ നീക്കമെന്നാണ് സൂചന. തിരിച്ചടിയായ സോഷ്യൽ മീഡിയ പരീക്ഷണങ്ങൾ ​പാർട്ടി ഏൽപ്പിച്ച സോഷ്യൽ മീഡിയാ ചുമതലയിൽ നികേഷ് പരാജയപ്പെട്ടുവെന്ന വിലയിരുത്തലുകൾക്കിടെയാണ് ഈ മാറ്റം. നികേഷ് തൊടുത്തുവിട്ട

Most Popular

‘ഷാഫിയുടെ ചോര വെറും ഷോ അല്ല’; ഷാഫി പറമ്പിലിന് ലാത്തിച്ചാർജിൽ ഗുരുതര പരിക്ക്, സി.പി.എം പ്രചാരണങ്ങൾക്കെതിരെ പ്രതിഷേധം ആളിക്കത്തുന്നു

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ

മുഖ്യമന്ത്രിയുടെ മകന് ഇ.ഡി സമൻസ്; ലൈഫ് മിഷൻ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ, സി.പി.എം – ബി.ജെ.പി ഒത്തുകളിയോ?

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്

മാണിയുടെ അണികള്‍ യുഡിഎഫിനൊപ്പം; നേതാക്കളുടെ സമ്മർദ്ദത്തില്‍ കുഴങ്ങി ജോസ് കെ മാണി

കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.

സി.കെ. ജാനു യുഡിഎഫിലേക്ക്; പ്രിയങ്കാ ഗാന്ധിയുടെ പ്രത്യേക താൽപര്യം നിർണ്ണായകം, ചർച്ചകൾ സജീവം

കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പ്രമുഖ ആദിവാസി നേതാവ് സി.കെ. ജാനു. എൻഡിഎ വിട്ടതിന് പിന്നാലെ, തന്റെ പാർട്ടിയായ