Kerala Politics

🤩 എറണാകുളം ലോ കോളേജ്: കോൺഗ്രസ് നേതാവ് പ്രാണകുമാറിന് മഞ്ഞിൻ കുളിരണിയിച്ച ഓർമ്മകൾ; ‘അതിരുകളില്ലാത്ത അറിവിൻ ജാലകം’!

Kerala Politics News 1 Min Read

​കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. ​നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം

Wake up with our popular morning roundup of the day's top military and defense stories

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
- Advertisement -
Ad imageAd image

More Stories

Kerala Politics News 2 Min Read

സോഷ്യൽ എൻജിനീയറിങ്ങിൽ ‘സതീശൻ ടച്ച്’; അകന്നുപോയ ന്യൂനപക്ഷങ്ങളെ തിരികെ എത്തിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ സാമുദായിക സമവാക്യങ്ങളെ കോൺഗ്രസിനും യുഡിഎഫിനും അനുകൂലമായി മാറ്റിയെഴുതുന്നതിൽ കഴിഞ്ഞ അഞ്ച് വർഷം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയത് സമാനതകളില്ലാത്ത ഇടപെടലുകൾ. 2021-ൽ പ്രതിപക്ഷ നേതാവായി ചുമതലയേറ്റത് മുതൽ 2026 വരെയുള്ള കാലയളവിൽ, പാർട്ടിയോട് അകന്നുനിന്ന ക്രൈസ്തവ-മുസ്ലീം വിഭാഗങ്ങളെ മുന്നണിയോട് അടുപ്പിക്കുന്നതിൽ അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചു.ക്രൈസ്തവ സഭകളുമായുള്ള ഇഴയടുപ്പം ഭൂരിപക്ഷ സമുദായത്തിൽ നിന്നുള്ള നേതാവാണെങ്കിലും ക്രൈസ്തവ സഭകൾക്കിടയിൽ വലിയ സ്വീകാര്യത നേടാൻ സതീശന് സാധിച്ചു. 2023-ൽ

Kerala Politics News 2 Min Read

പിആർ ഏജൻസികൾ ചമയ്ക്കുന്ന ‘അമാനുഷിക’ പരിവേഷം; അധികാര കേന്ദ്രങ്ങളിലെ അഴുക്കുചാലുകൾ തുറന്നുകാട്ടി എൻ പ്രശാന്ത് IAS

തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികൾ മുതൽ കോർപ്പറേറ്റ് ഓഫീസുകൾ വരെയുള്ള വിവിധ സ്ഥാപനങ്ങളിൽ കണ്ടുവരുന്ന അധികാര ദുർവിനിയോഗത്തെയും ബൗദ്ധികമായ തകർച്ചയെയും കടന്നാക്രമിച്ച് എൻ പ്രശാന്ത് ഐഎഎസ്. കഴിവില്ലാത്ത നേതാക്കളെ ബിംബവൽക്കരിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ചും, അവരെ താങ്ങിനിർത്തുന്ന ഉപജാപക വൃന്ദത്തെക്കുറിച്ചും അദ്ദേഹം തന്റെ കുറിപ്പിലൂടെ കടുത്ത ഭാഷയിൽ വിമർശിക്കുന്നു. ​ഭയത്തിൽ മുളയ്ക്കുന്ന അധികാരം ​ബൗദ്ധികശേഷിയും ദീർഘവീക്ഷണവും കുറഞ്ഞ വ്യക്തികൾ അധികാരത്തിലെത്തുമ്പോൾ സംഭവിക്കുന്നത് സ്ഥാപനങ്ങളുടെ തകർച്ചയാണെന്ന് പ്രശാന്ത് ചൂണ്ടിക്കാട്ടുന്നു. ഇത്തരം നേതാക്കൾ സങ്കീർണ്ണമായ പ്രശ്നങ്ങളെ

Kerala Politics News 1 Min Read

മൂന്നാറിലും വാഗമണ്ണിലും യു.എ. ഇ ടൗൺഷിപ്പ് നിർമ്മിക്കും! പിണറായിയും യുഎഇ അംബാസഡറും തമ്മിലുള്ള ഇടപാട് പുറത്ത് വിട്ട് മരുമോൻ റിയാസ്; ഇത് തള്ള് സർക്കാർ !

തിരുവനന്തപുരം: കേരളം ഒരു സംസ്ഥാനമല്ല, മറിച്ച് ഒരു പ്രത്യേക രാജ്യമാണെന്ന രീതിയിലുള്ള ഭരണമാണ് ഇവിടെ നടക്കുന്നതെന്ന പരിഹാസങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദർശനങ്ങളും അതിനു പിന്നാലെ ഉയരുന്ന അവകാശവാദങ്ങളും വീണ്ടും ചർച്ചയാകുന്നു. 30 ഓളം വിദേശ രാജ്യങ്ങൾ സന്ദർശിച്ച മുഖ്യമന്ത്രിയുടെ യാത്രകൾക്കായി ഖജനാവിൽ നിന്ന് കോടികളാണ് ചെലവാക്കിയത്. ഓരോ യാത്ര കഴിഞ്ഞു വരുമ്പോഴും വരാനിരിക്കുന്ന നിക്ഷേപങ്ങളെക്കുറിച്ച് വമ്പൻ പ്രഖ്യാപനങ്ങൾ (തള്ളുകൾ) നടത്താറുണ്ടെങ്കിലും പ്രായോഗിക തലത്തിൽ ഒന്നും സംഭവിക്കുന്നില്ലെന്നാണ് ഉയരുന്ന

Kerala Politics News 1 Min Read

ഭരണം മാറുമെന്ന് ഉറപ്പായതോടെ കളം മാറ്റി ചവിട്ടി ബിജു പ്രഭാകർ; ഇടത് വിശ്വസ്തൻ ഇനി കോൺഗ്രസിനൊപ്പം

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പിണറായി സർക്കാരിന്റെ വിശ്വസ്തനായിരുന്ന മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥൻ ബിജു പ്രഭാകർ. അടുത്തിടെ ആണ് അദ്ദേഹം വിരമിച്ചത്. ഭരണം മാറുമെന്ന സൂചനകൾ ശക്തമായതോടെ അദ്ദേഹം കോൺഗ്രസുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകുകയാണെങ്കിൽ മത്സരിക്കാൻ തയ്യാറാണെന്നും ബിജു പ്രഭാകർ വ്യക്തമാക്കിയതോടെ രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുകയാണ്. ​അധികാര കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള നീക്കം? ​ദീർഘകാലം ഇടതുപക്ഷ സർക്കാരിന്റെ വിശ്വസ്തനായി വിവിധ

Kerala Politics News 2 Min Read

പിണറായിയുടെ 10 വർഷം = ഉമ്മൻചാണ്ടിയുടെ 5 വർഷം! ലൈഫ് മിഷനിലെ പച്ചക്കള്ളങ്ങൾ പുറത്ത്; പിണറായിയുടെ പ്രകടന പത്രിക തട്ടിപ്പ് വായിക്കാം

തിരുവനന്തപുരം: ഇടതുപക്ഷ സർക്കാർ വലിയ കൊട്ടിഘോഷിച്ച് കൊണ്ടുനടക്കുന്ന ലൈഫ് മിഷൻ പദ്ധതിയുടെ പൊള്ളത്തരം കണക്കുകൾ സഹിതം പുറത്താകുന്നു. 2016-ൽ അധികാരമേൽക്കുമ്പോൾ പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനം പാലിക്കുന്നതിൽ പിണറായി സർക്കാർ ദയനീയമായി പരാജയപ്പെട്ടുവെന്ന് മാത്രമല്ല, മുൻപത്തെ യു.ഡി.എഫ് സർക്കാരിന്റെ വേഗതയുടെ പകുതി പോലും കൈവരിക്കാൻ പത്ത് വർഷമായിട്ടും എൽ.ഡി.എഫിന് കഴിഞ്ഞിട്ടില്ല. ​വാഗ്ദാനം 5 വർഷം; എടുത്തത് 10 വർഷം! ​2016-ലെ എൽ.ഡി.എഫ് പ്രകടനപത്രികയിലെ 365-ാം ഖണ്ഡികയിൽ ആവർത്തിച്ച് പ്രഖ്യാപിച്ചതായിരുന്നു ഓരോ വർഷവും

Kerala Politics News 2 Min Read

പിണറായിയുടെ പ്രോഗ്രസ് റിപ്പോർട്ടിന് പൂജ്യം മാർക്ക് ! രൂക്ഷ വിമർശനവുമായി സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അഞ്ചാം പ്രോഗ്രസ് റിപ്പോർട്ട് വെറും പാഴ്വാക്കുകളുടെ നിർമ്മിതിയാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ്. പ്രകടനപത്രികയിലെ 97 ശതമാനം വാഗ്ദാനങ്ങളും പൂർത്തീകരിച്ചുവെന്ന സർക്കാരിന്റെ അവകാശവാദം വസ്തുതാവിരുദ്ധമാണെന്നും ജീവനക്കാരെ സംബന്ധിച്ച ഒരൊറ്റ വാഗ്ദാനം പോലും പാലിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ​പങ്കാളിത്ത പെൻഷനിൽ വഞ്ചനയെന്ന് ആരോപണം ​'വാക്ക് പാലിച്ച് പെൻഷൻ സുരക്ഷ' എന്ന തലക്കെട്ടിൽ അഷ്വേർഡ് പെൻഷൻ സ്കീം നടപ്പാക്കിയെന്ന സർക്കാരിന്റെ അവകാശവാദം പച്ചക്കള്ളമാണെന്ന് ആക്ഷൻ

Most Popular

‘ഷാഫിയുടെ ചോര വെറും ഷോ അല്ല’; ഷാഫി പറമ്പിലിന് ലാത്തിച്ചാർജിൽ ഗുരുതര പരിക്ക്, സി.പി.എം പ്രചാരണങ്ങൾക്കെതിരെ പ്രതിഷേധം ആളിക്കത്തുന്നു

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ

മുഖ്യമന്ത്രിയുടെ മകന് ഇ.ഡി സമൻസ്; ലൈഫ് മിഷൻ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ, സി.പി.എം – ബി.ജെ.പി ഒത്തുകളിയോ?

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്

മാണിയുടെ അണികള്‍ യുഡിഎഫിനൊപ്പം; നേതാക്കളുടെ സമ്മർദ്ദത്തില്‍ കുഴങ്ങി ജോസ് കെ മാണി

കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.

സി.കെ. ജാനു യുഡിഎഫിലേക്ക്; പ്രിയങ്കാ ഗാന്ധിയുടെ പ്രത്യേക താൽപര്യം നിർണ്ണായകം, ചർച്ചകൾ സജീവം

കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പ്രമുഖ ആദിവാസി നേതാവ് സി.കെ. ജാനു. എൻഡിഎ വിട്ടതിന് പിന്നാലെ, തന്റെ പാർട്ടിയായ