kerala leader

Follow:
1163 Articles
Kerala Politics News 1 Min Read

കേരളത്തിലെ ക്ഷേത്രങ്ങൾ; സമ്പന്നം, പക്ഷേ കണക്കുകളിൽ ദരിദ്രം: കോടികളുടെ ധനനഷ്ടവും ഭരണത്തിലെ അഴിമതിയും – ടൈംസ് ഓഫ് ഇന്ത്യയിൽ ഞെട്ടിക്കുന്ന റിപ്പോർട്ടുമായി സായ് കിരൺ

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളെ നിയന്ത്രിക്കുന്ന ദേവസ്വം ബോർഡുകളുടെ ഭരണത്തിൽ ഗുരുതരമായ വീഴ്ചകളും ധനനഷ്ടവും സംഭവിക്കുന്നുവെന്ന റിപ്പോർട്ടുമായി ടൈംസ് ഓഫ് ഇന്ത്യ. ഞെട്ടിക്കുന്ന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുനത് അസിസ്റ്റൻ്റ്

Kerala Politics News 1 Min Read

തിരുവനന്തപുരം ബി.ജെ.പിയിൽ വീണ്ടും ആത്മഹത്യ ! സീറ്റ് നിഷേധിച്ചതിൽ മനംനൊന്ത് ബിജെപി പ്രവർത്തകൻ ജീവനൊടുക്കി; മൃതദേഹം പാർട്ടി ഓഫീസിൽ കൊണ്ടുപോകരുതെന്ന് കുറിപ്പ്!

തിരുവനന്തപുരം: കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഞെട്ടലുണ്ടാക്കി തിരുവനന്തപുരത്ത് വീണ്ടും ഒരു പ്രവർത്തകൻ ആത്മഹത്യ ചെയ്തു. തൃക്കണ്ണാപുരം വാർഡിൽ സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ മനംനൊന്ത് ബിജെപി പ്രവർത്തകനായ ആനന്ദ് കെ

News Politics 1 Min Read

ബിഹാർ ഇലക്ഷൻ: പോൾ ചെയ്തതിനേക്കാൾ 3 ലക്ഷം അധിക വോട്ട് എണ്ണി? വോട്ടെണ്ണലിൽ വൻ ക്രമക്കേട് ആരോപണം!

ന്യൂഡൽഹി: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടർ കണക്കുകളും പോൾ ചെയ്ത വോട്ടുകളും സംബന്ധിച്ച് ഇലക്ഷൻ കമ്മീഷന്റെ ഔദ്യോഗിക രേഖകളിൽ വലിയ പൊരുത്തക്കേട് കണ്ടെത്തിയതായി ഗുരുതരമായ ആരോപണം. രേഖകൾ

Kerala Politics News 1 Min Read

ഞാനല്ല ധനമന്ത്രി! ഫയൽ ജ്യോതിലാൽ IAS ന് മടക്കി എം.ബി രാജേഷ് | ശമ്പളം ലക്ഷങ്ങൾ, ഉദ്യോഗസ്ഥൻ്റെ അമളി സെക്രട്ടറിയേറ്റിൽ വൻ ചർച്ച!

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരിൽ ഒരാളിൽ നിന്ന് ഗുരുതരമായ പിഴവ്. ധനകാര്യ മന്ത്രി കെ. എൻ ബാലഗോപാലിന് കൈമാറേണ്ട ഫയൽ അഡീഷനൽ ചീഫ് സെക്രട്ടറി (എ.സി.എസ്.) ജ്യോതിലാൽ

News Politics 3 Min Read

നല്ല കോച്ച് നല്ല കളിക്കാരൻ ആകണമെന്നില്ല! ആദ്യ ഇന്നിംഗ്സിൽ പ്രശാന്ത് കിഷോർ “ഡക്ക് “

ന്യൂഡൽഹി: നല്ല കോച്ച് നല്ല കളിക്കാരൻ ആകണമെന്നില്ല! നിരവധി പാർട്ടികളെ തെരഞ്ഞെടുപ്പ് വിജയത്തിലേക്ക് നയിച്ച തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന് തൻ്റെ കന്നി തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ കനത്ത തിരിച്ചടി.

Kerala Politics News 1 Min Read

കെ.എൻ. ബാലഗോപാലിന് മാറ്റമോ? ധനമന്ത്രി കാണേണ്ട ഫയൽ മന്ത്രി എം.ബി രാജേഷിന് കൈമാറി ജ്യോതിലാൽ ഐ എ എസ്

തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാലിന് മാറ്റമോ?. ധനകാര്യ വകുപ്പുമായി ബന്ധപ്പെട്ട ഒരു സുപ്രധാന ഫയൽ ധന അഡീഷണൽ ചീഫ് സെക്രട്ടറി ജ്യോതിലാൽ ഇന്നലെ മന്ത്രി എം.ബി.

News Politics 2 Min Read

തെലുങ്കാനയിൽ രേവന്ദ് റെഡ്ഡി, അടുത്തത് ശബരിനാഥൻ! കോൺഗ്രസിൽ കെ. മുരളീധരൻ കിംഗ് മേക്കർ

തിരുവനന്തപുരം കോർപ്പറേഷനിൽ സി.പി.എമ്മിൻ്റെ 'കണ്ണടച്ച് ജയം' ഇത്തവണ അവസാനിക്കുമോ? രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത് മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ കോർപ്പറേഷൻ ഭരണം സി.പി.എമ്മിനെ കൈവിടുമെന്നാണ്. ഒരിക്കലും ഇല്ലാത്ത

News Politics 1 Min Read

ബിഹാർ തെരഞ്ഞെടുപ്പ്: ‘നോട്ട’യെക്കാൾ പിന്നിൽ സി.പി.എമ്മും സി.പി.ഐയും

പാറ്റ്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 'നോട്ട' (NOTA - None of the Above) യേക്കാൾ പിന്നിലായി പ്രമുഖ ഇടതുപക്ഷ പാർട്ടികളായ സി.പി.എമ്മിന്റെയും സി.പി.ഐയുടേയും പ്രകടനം. തെരഞ്ഞെടുപ്പ്

News Politics 2 Min Read

10000 രൂപയും ജാതി സമവാക്യവും! ബീഹാർ വീണ്ടും നിതീഷിൻ്റെ കയ്യിൽ

ന്യൂഡൽഹി : ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ മഹാസഖ്യത്തിന് കനത്ത തിരിച്ചടി നൽകി എൻഡിഎ അധികാരം നിലനിർത്തിയതിന്റെ കാരണങ്ങൾ രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ ചർച്ചയാവുകയാണ്. തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള

Kerala Politics News 2 Min Read

മുഖ്യമന്ത്രി മോഹവുമായി ധനമന്ത്രി? ബാലഗോപാലിൻ്റെ മറുപടിയിൽ ഞെട്ടി പിണറായിയും റിയാസും

തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പദത്തിലേക്ക് സി.പി.എമ്മിൽ അടുത്ത തലമുറയെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുമ്പോൾ, ധനമന്ത്രി കെ.എൻ. ബാലഗോപാൽ നടത്തിയ പ്രതികരണം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വൻ ചർച്ചയാകുന്നു. ഇന്ത്യൻ എക്സ്പ്രസിന്റെ