Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » വോട്ടെണ്ണൽ ദിനം ട്രഷറികൾ തുറക്കും: തിരഞ്ഞെടുപ്പ് രേഖകൾ സ്ട്രോങ് റൂമുകളിൽ സൂക്ഷിക്കാൻ കമ്മീഷൻ നിർദ്ദേശം

വോട്ടെണ്ണൽ ദിനം ട്രഷറികൾ തുറക്കും: തിരഞ്ഞെടുപ്പ് രേഖകൾ സ്ട്രോങ് റൂമുകളിൽ സൂക്ഷിക്കാൻ കമ്മീഷൻ നിർദ്ദേശം

kerala leader By kerala leader December 11, 2025 0 Min Read
Share

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനമായ ഡിസംബർ 13-ന് സംസ്ഥാനത്തെ എല്ലാ സർക്കാർ ട്രഷറികളും തുറന്നു പ്രവർത്തിക്കും.

- Advertisement -
Ad imageAd image

തിരഞ്ഞെടുപ്പ് രേഖകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ട്രഷറി ഡയറക്ടർക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകി.

​ഫലപ്രഖ്യാപന നടപടികൾ പൂർത്തിയാക്കിയ ശേഷം സുരക്ഷിതമായി സൂക്ഷിപ്പിൽ വയ്‌ക്കേണ്ട തിരഞ്ഞെടുപ്പ് രേഖകൾ സർക്കാർ ട്രഷറികളുടെ സ്ട്രോങ് റൂമുകളിൽ സൂക്ഷിക്കുന്നതിനാണ് കമ്മീഷൻ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

- Advertisement -
Ad imageAd image
TAGGED: Election Documents, Kerala Election Counting, Kerala leader, Local Body Election, Treasury Strong Room, ട്രഷറി ഡയറക്ടർ, ട്രഷറി തുറക്കും, തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ്, തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം, വോട്ടെണ്ണൽ ദിനം, സ്ട്രോങ് റൂം
kerala leader December 11, 2025 December 11, 2025
Share This Article
Facebook Twitter Copy Link Print
Previous Article ബലാത്സംഗക്കേസ്: 15 ദിവസത്തെ ഒളിവുജീവിതത്തിന് വിരാമം, വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍
Next Article തിരഞ്ഞെടുപ്പ് കഴിഞ്ഞു; പ്രചാരണ വസ്തുക്കൾ നീക്കി തുടങ്ങണം – മുന്നറിയിപ്പുമായി കമ്മീഷൻ

Recent Posts

  • ‘ഒരിക്കലും മറക്കില്ല’; 9/11 ആക്രമണങ്ങൾക്ക് 25 വയസ്സ് — ആയിരക്കണക്കിന് ജീവനുകളുടെ ഓർമ്മയിൽ അമേരിക്ക
  • BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച
  • കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?
  • ₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?
  • BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം
  • സാന്റോസ് 2–0 അത്‌ലറ്റിക്കോ മിനെയ്‌റോ: നെയ്മറില്ലാതെയും തകർപ്പൻ ജയം; സെമിഫൈനൽ പ്രതീക്ഷ ശക്തമാക്കി

You Might Also Like

‘ഒരിക്കലും മറക്കില്ല’; 9/11 ആക്രമണങ്ങൾക്ക് 25 വയസ്സ് — ആയിരക്കണക്കിന് ജീവനുകളുടെ ഓർമ്മയിൽ അമേരിക്ക

News World

BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച

National News World

കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?

Kerala Politics News

₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?

Cinema News
Welcome Back!

Sign in to your account

Lost your password?