Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ഡൽഹിയിലെ ആർഭാട സുരക്ഷ വേണ്ട ! പിണറായി ധൂർത്തിനോട് കടക്ക് പുറത്തുമായി വി .ഡി. സതീശൻ; വാഹനങ്ങളും ഡ്രൈവറും പൊലീസുകാരും കേരളത്തിലേക്ക്; ഉത്തരവ് പുറത്ത്

ഡൽഹിയിലെ ആർഭാട സുരക്ഷ വേണ്ട ! പിണറായി ധൂർത്തിനോട് കടക്ക് പുറത്തുമായി വി .ഡി. സതീശൻ; വാഹനങ്ങളും ഡ്രൈവറും പൊലീസുകാരും കേരളത്തിലേക്ക്; ഉത്തരവ് പുറത്ത്

kerala leader By kerala leader November 3, 2026 1 Min Read
Share

ന്യുഡൽഹി: ഡൽഹിയിലെ കേരള ഹൗസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ കാലത്ത് ഏർപ്പെടുത്തിയിരുന്ന ആർഭാട സുരക്ഷയും വാഹന സൗകര്യങ്ങളും തനിക്ക് ആവശ്യമില്ലെന്ന് പ്രഖ്യാപിച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ഈ നിലപാടിനെ തുടർന്ന് ഡൽഹിയിൽ വിന്യസിപ്പിച്ചിരുന്ന വാഹനങ്ങളും ഡ്രൈവർമാരെയും പൊലീസുകാരെയും തിരിച്ചുവിളിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.

- Advertisement -
Ad imageAd image

​2026 നവംബർ 3 ലെ G.O.(Rt) No.3658/2026/HOME ഉത്തരവ് പ്രകാരമാണ് നടപടി. ഡൽഹി കേരള ഹൗസിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലകൾക്കായി നിയോഗിച്ചിരുന്ന 16-ഓളം പൊലീസ് ഉദ്യോഗസ്ഥരെയും 2 ഡ്രൈവർമാരെയുമാണ് സംസ്ഥാനത്തേക്ക് തിരികെ വിളിച്ചിരിക്കുന്നത്.

കൂടാതെ അവിടെ ഉപയോഗിച്ചിരുന്ന ഔദ്യോഗിക വാഹനങ്ങളും തിരിച്ചെത്തിക്കാൻ സ്റ്റേറ്റ് പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തിരികെ എത്തുന്ന ഉദ്യോഗസ്ഥരെ സംസ്ഥാനത്തെ മറ്റ് പതിവ് പൊലീസ് ചുമതലകളിൽ പുനർവിന്യസിക്കും.

- Advertisement -
Ad imageAd image

TAGGED: Home Department Kerala, Kerala Chief Minister, Kerala House New Delhi, Kerala leader, Kerala News, Pinarayi Vijayan, Police Personnel Recalled, Political News, V.D. Satheesan
kerala leader November 3, 2026 November 3, 2026
Share This Article
Facebook Twitter Copy Link Print
Previous Article വേദിയും സദസ്സും അറിഞ്ഞ് വാക്കുകള്‍; ‘മകള്‍ക്കൊപ്പം’ വേദിയില്‍ മനസ്സുതൊട്ട് മുഖ്യമന്ത്രി വി. ഡി. സതീശൻ

Recent Posts

  • ഡൽഹിയിലെ ആർഭാട സുരക്ഷ വേണ്ട ! പിണറായി ധൂർത്തിനോട് കടക്ക് പുറത്തുമായി വി .ഡി. സതീശൻ; വാഹനങ്ങളും ഡ്രൈവറും പൊലീസുകാരും കേരളത്തിലേക്ക്; ഉത്തരവ് പുറത്ത്
  • വേദിയും സദസ്സും അറിഞ്ഞ് വാക്കുകള്‍; ‘മകള്‍ക്കൊപ്പം’ വേദിയില്‍ മനസ്സുതൊട്ട് മുഖ്യമന്ത്രി വി. ഡി. സതീശൻ
  • ‘സസ്പെൻസ് വയ്ക്കുന്നില്ല, ഇതാണ് എന്റെ ആൾ’; വരനെ പരിചയപ്പെടുത്തി റിമി ടോമി; വിവാഹം നവംബർ 14ന് മുംബൈയിൽ
  • ചലോ ദില്ലി’ മാർച്ചിൽ പിണറായിയുടെ സാന്നിധ്യമില്ല; പ്രതിപക്ഷ നിരയിലെ അഭാവം വിവാദമായതോടെ രാത്രി 9 മണിക്ക് പോസ്റ്റുമായി ഫേസ്ബുക്കിൽ!
  • ​ഗ്യാനേഷ് കുമാറിനെതിരായ ഇൻഡ്യ സഖ്യത്തിന്റെ ‘ചലോ ദില്ലി’ മാർച്ചിൽ പങ്കെടുക്കാതെ പിണറായി വിജയൻ
  • നിർമല സീതാരാമനെ വിസ്മയിപ്പിക്കുന്ന കേരളത്തിന്റെ സാമ്പത്തിക മുന്നേറ്റം! ഒക്ടോബറിൽ ജി.എസ്.ടി വരുമാനത്തിൽ 23 ശതമാനം വളർച്ച; ദേശീയ വളർച്ച 16 ശതമാനം മാത്രം!

You Might Also Like

വേദിയും സദസ്സും അറിഞ്ഞ് വാക്കുകള്‍; ‘മകള്‍ക്കൊപ്പം’ വേദിയില്‍ മനസ്സുതൊട്ട് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala Politics News

‘സസ്പെൻസ് വയ്ക്കുന്നില്ല, ഇതാണ് എന്റെ ആൾ’; വരനെ പരിചയപ്പെടുത്തി റിമി ടോമി; വിവാഹം നവംബർ 14ന് മുംബൈയിൽ

Cinema News

ചലോ ദില്ലി’ മാർച്ചിൽ പിണറായിയുടെ സാന്നിധ്യമില്ല; പ്രതിപക്ഷ നിരയിലെ അഭാവം വിവാദമായതോടെ രാത്രി 9 മണിക്ക് പോസ്റ്റുമായി ഫേസ്ബുക്കിൽ!

Kerala Politics News

​ഗ്യാനേഷ് കുമാറിനെതിരായ ഇൻഡ്യ സഖ്യത്തിന്റെ ‘ചലോ ദില്ലി’ മാർച്ചിൽ പങ്കെടുക്കാതെ പിണറായി വിജയൻ

Kerala Politics News
Welcome Back!

Sign in to your account

Lost your password?