Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ഒടിയൻ സംവിധായകന്റെ ‘PUSH’-ലേക്ക് തൊഴിൽ തേടി ഇടത് മാപ്രകളുടെ ഒഴുക്ക്!

ഒടിയൻ സംവിധായകന്റെ ‘PUSH’-ലേക്ക് തൊഴിൽ തേടി ഇടത് മാപ്രകളുടെ ഒഴുക്ക്!

kerala leader By kerala leader October 21, 2026 1 Min Read
Share

തിരുവനന്തപുരം: പിണറായി വിജയന്റെ പത്ത് വർഷം നീണ്ടുനിന്ന ഭരണത്തിന് നിയമസഭാ തെരഞ്ഞെടുപ്പിൽ അന്ത്യമായതോടെ, എൽഡിഎഫ് സർക്കാരിന്റെ തണലിൽ വിവിധ തസ്തികകളിലും സ്ഥാപനങ്ങളിലും ജോലിചെയ്തിരുന്ന ഇടത് സഹയാത്രികരായ മാധ്യമപ്രവർത്തകരും സോഷ്യൽ മീഡിയ സംഘങ്ങളും വലിയ പ്രതിസന്ധിയിൽ. ഭരണം നഷ്ടപ്പെട്ടതോടെ വരുമാനമാർഗ്ഗം അടഞ്ഞ ‘സഖാക്കൾ’ ഇപ്പോൾ ഒടിയൻ സിനിമയുടെ സംവിധായകനും വ്യവസായിയുമായ വി. എ. ശ്രീകുമാർ മേനോന്റെ ഉടമസ്ഥതയിലുള്ള ‘PUSH’ (പുഷ് ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻസ്) എന്ന പരസ്യ ഏജൻസിയിൽ ജോലി നേടാൻ മൽസരിക്കുകയാണ്.

Contents
സർക്കാരിന്റെ തണലിലെ ‘സുഖവാസം’ അവസാനിച്ചു​’PUSH’ – ഇപ്പോൾ സഖാക്കളുടെ പ്രധാന ആശ്രയകേന്ദ്രം
- Advertisement -
Ad imageAd image

സർക്കാരിന്റെ തണലിലെ ‘സുഖവാസം’ അവസാനിച്ചു

​കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലെ റെക്കോർഡ് ഭരണത്തിനിടയിൽ, ഇടത് മുന്നണിയോടും പിണറായി വിജയനോടും അടുത്ത ബന്ധം പുലർത്തിയിരുന്ന നിരവധിയാളുകളാണ് പി.ആർ ഏജൻസികളിലും സർക്കാർ ഉപസ്ഥാപനങ്ങളിലുമായി വൻ തുക ശമ്പളത്തിൽ ജോലി നേടിയിരുന്നത്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തോടെ ഇത്തരക്കാരുടെ പദവികളും കരാറുകളും റദ്ദാക്കപ്പെടുകയും പലർക്കും ജോലി നഷ്ടമാവുകയും ചെയ്തു.

​’PUSH’ – ഇപ്പോൾ സഖാക്കളുടെ പ്രധാന ആശ്രയകേന്ദ്രം

​ഭരണം പോയതോടെ ജോലിയില്ലാതെ തെരുവിലായ മാധ്യമ പ്രവർത്തകർക്കും സോഷ്യൽ മീഡിയ കൈകാര്യം ചെയ്തവർക്കും ഇപ്പോൾ പ്രധാന ആശ്രയ കേന്ദ്രമായി മാറിയിരിക്കുന്നത് ശ്രീകുമാർ മേനോന്റെ ‘PUSH’ ആണ്.

- Advertisement -
Ad imageAd image

പ്രമുഖ മാധ്യമപ്രവർത്തകന്റെ ഭാര്യക്ക് നിയമനം: തിരുവനന്തപുരത്തെ പ്രമുഖ ഇടത് മാധ്യമപ്രവർത്തകന്റെ ഭാര്യക്കും കഴിഞ്ഞ സർക്കാരിൽ മുൻ സി.പി.എം മന്ത്രിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും പി.ആർ ജോലികളും ഏകോപിപ്പിച്ചിരുന്ന പ്രമുഖനും PUSH -ൽ ജോലി ലഭിച്ചെന്ന സൂചനകളാണ് പുറത്ത് വരുന്നത്.

ഇതിന് പിന്നാലെ, ജോലി നഷ്ടപ്പെട്ട മറ്റ് നിരവധി ഇടത് അനുകൂല മാധ്യമപ്രവർത്തകരും സഖാക്കളും PUSH-ലേക്ക് വ അപേക്ഷ നൽകി കാത്തിരിക്കുകയാണ്.

TAGGED: CPI(M), Kerala leader, Kerala Politics, LDF defeat, Left Journalists, Media Left Wing, Pinarayi Vijayan, PUSH Integrated Communications, Shrikumar Menon
kerala leader October 21, 2026 October 21, 2026
Share This Article
Facebook Twitter Copy Link Print
Previous Article HDFC ബാങ്കിൽ വൻ വിവരച്ചോർച്ച? രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ രഹസ്യവിവരങ്ങൾ പുറത്തുവിട്ടതായി ആഭ്യന്തര അന്വേഷണ റിപ്പോർട്ട്
Next Article മൈസൂരു ദസറ ജംബൂസവാരിയിൽ കേരളത്തിന് ചരിത്രനേട്ടം; ആദ്യമായി നിശ്ചലദൃശ്യം അവതരിപ്പിച്ചു

Recent Posts

  • സ്ത്രീകൾക്ക് കരുതലായി സതീശൻ സർക്കാർ; പ്രിയദർശിനി സൗജന്യ ബസ് യാത്രയ്ക്ക് 298.63 കോടി; സെപ്റ്റംബറിൽ മാത്രം 4.16 കോടി സ്ത്രീ യാത്രക്കാർ!
  • സ്ത്രീകളുടെ സൗജന്യ യാത്ര: കെ.എസ്.ആർ.ടി.സിക്ക് 88.23 കോടി അനുവദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; സെപ്റ്റംബറിൽ പ്രയോജനപ്പെടുത്തിയത് 4 കോടിയിലധികം സ്ത്രീകൾ
  • വൈദിക ലൈംഗിക പീഡനക്കേസുകൾ: ന്യൂയോർക്ക് അതിരൂപത 800 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ധാരണയിൽ; 1,300 പേരുടെ പരാതികൾ പരിഗണനയിൽ
  • യെമനിൽ യുദ്ധം അവസാനിപ്പിക്കണം; ജോർദാനിലെ പള്ളി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി പ്രാർത്ഥിച്ച് ലെയോ പതിനാലാമൻ മാർപാപ്പ
  • ₹666 കോടി കടന്ന് ‘ജയിലർ 2’ തരംഗം; കേരളത്തിലും ചരിത്ര റെക്കോർഡ്! ₹700 കോടിയിലേക്ക് രജനികാന്തിന്റെ ബോക്സ് ഓഫീസ് കുതിപ്പ്
  • പുനർജനി പദ്ധതി: പറവൂരിൽ രണ്ട് വീടുകൾക്ക് കൂടി തറക്കല്ലിട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ

You Might Also Like

സ്ത്രീകൾക്ക് കരുതലായി സതീശൻ സർക്കാർ; പ്രിയദർശിനി സൗജന്യ ബസ് യാത്രയ്ക്ക് 298.63 കോടി; സെപ്റ്റംബറിൽ മാത്രം 4.16 കോടി സ്ത്രീ യാത്രക്കാർ!

Kerala Politics News

സ്ത്രീകളുടെ സൗജന്യ യാത്ര: കെ.എസ്.ആർ.ടി.സിക്ക് 88.23 കോടി അനുവദിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; സെപ്റ്റംബറിൽ പ്രയോജനപ്പെടുത്തിയത് 4 കോടിയിലധികം സ്ത്രീകൾ

Kerala Politics News

വൈദിക ലൈംഗിക പീഡനക്കേസുകൾ: ന്യൂയോർക്ക് അതിരൂപത 800 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ ധാരണയിൽ; 1,300 പേരുടെ പരാതികൾ പരിഗണനയിൽ

News World

യെമനിൽ യുദ്ധം അവസാനിപ്പിക്കണം; ജോർദാനിലെ പള്ളി ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി പ്രാർത്ഥിച്ച് ലെയോ പതിനാലാമൻ മാർപാപ്പ

News World
Welcome Back!

Sign in to your account

Lost your password?