Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി വിപുലീകരിച്ചു; ഉദ്ഘാടനവും ആദ്യ വായ്പാ വിതരണവും ഇന്ന്

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി വിപുലീകരിച്ചു; ഉദ്ഘാടനവും ആദ്യ വായ്പാ വിതരണവും ഇന്ന്

kerala leader By kerala leader August 6, 2026 1 Min Read
Share

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായ വികസനത്തിനും ചെറു കിട-ഇടത്തരം (MSME) സംരംഭങ്ങൾക്കും ഊർജമേകി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (KFC) നടപ്പിലാക്കുന്ന “മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി”യുടെ (CMEDP) വിപുലീകരണ ഉദ്ഘാടനവും ആദ്യ വായ്പകളുടെ വിതരണവും ഇന്ന്, 2026 ഓഗസ്റ്റ് 6 വ്യാഴാഴ്ച ഉച്ചയ്ക്ക് 12.00 ന് നടക്കും.

തിരുവനന്തപുരം തൈക്കാട് ‘ലെമൺ ട്രീ പ്രീമിയർ ഹോട്ടലിൽ’ വെച്ച് നടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശൻ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനവും വായ്പ വിതരണവും നിർവഹിക്കും.

പദ്ധതിയുടെ പ്രധാന സവിശേഷതകൾ:
​സാമ്പത്തിക സഹായം: അർഹരായ സംരംഭകർക്ക് 5 കോടി രൂപ വരെ വായ്പ ലഭ്യമാക്കുന്നു.
​കുറഞ്ഞ പലിശ നിരക്ക്: വെറും 6% പലിശ നിരക്കിൽ വായ്പ ലഭ്യമാക്കും.
​ലളിതമായ നടപടികൾ: ലളിതമായ വ്യവസ്ഥകളോടെ അതിവേഗം വായ്പ ലഭ്യമാക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
​ലക്ഷ്യം: സംസ്ഥാനത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും വ്യവസായ മേഖലയെ ശക്തിപ്പെടുത്തുകയും ചെയ്യുക.

സംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിയിൽ സുപ്രധാന നാഴികക്കല്ലാകുന്ന ഈ ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കെ.എഫ്.സി മാനേജിങ് ഡയറക്ടർ ഉമേഷ് എൻ. എസ്. കെ ഐ.എ.എസ് അറിയിച്ചു.

TAGGED: Business Kerala, CMEDP, Kerala Entrepreneurship, Kerala Financial Corporation, Kerala leader, KFC Loans, Thiruvananthapuram news, Umesh N.S .K IAS, VD Satheesan
kerala leader August 6, 2026 August 6, 2026
Share This Article
Facebook Twitter Copy Link Print
Previous Article ഡി എ വർധന ഉടൻ! 35000 കോടിയുടെ കുടിശിക ഘട്ടം ഘട്ടമായി നൽകുമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ
Next Article ​മെസ്സി മാജിക്; അത്ലറ്റിക്കോ സാൻ ലൂയിസിനെ 4-2 ന് തകർത്ത് ഇന്റർ മയാമി

Recent Posts

  • ​മെസ്സി മാജിക്; അത്ലറ്റിക്കോ സാൻ ലൂയിസിനെ 4-2 ന് തകർത്ത് ഇന്റർ മയാമി
  • മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി വിപുലീകരിച്ചു; ഉദ്ഘാടനവും ആദ്യ വായ്പാ വിതരണവും ഇന്ന്
  • ഡി എ വർധന ഉടൻ! 35000 കോടിയുടെ കുടിശിക ഘട്ടം ഘട്ടമായി നൽകുമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ
  • ബെഞ്ചിൽ നിന്നിറങ്ങി നെയ്മറുടെ മാജിക്! റാമോയെ തകർത്ത് സാന്റോസ് ക്വാർട്ടറിൽ
  • എഐയുടെ കരുത്തിൽ കേരള ഭരണസംവിധാനം പുതിയ യുഗത്തിലേക്ക്; പൊതുസേവനങ്ങൾ വേഗത്തിലാക്കാൻ സമഗ്ര ഭരണപരിഷ്‌കരണം
  • ​ചെങ്കടലിൽ ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം; കപ്പൽ മുങ്ങി, 13 മലയാളി ഉൾപ്പെടെയുള്ള ഇന്ത്യൻ നാവികരെ രക്ഷപ്പെടുത്തി

You Might Also Like

​മെസ്സി മാജിക്; അത്ലറ്റിക്കോ സാൻ ലൂയിസിനെ 4-2 ന് തകർത്ത് ഇന്റർ മയാമി

Football News Sports

ഡി എ വർധന ഉടൻ! 35000 കോടിയുടെ കുടിശിക ഘട്ടം ഘട്ടമായി നൽകുമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ

Finance Kerala Politics News

ബെഞ്ചിൽ നിന്നിറങ്ങി നെയ്മറുടെ മാജിക്! റാമോയെ തകർത്ത് സാന്റോസ് ക്വാർട്ടറിൽ

Football News Sports

എഐയുടെ കരുത്തിൽ കേരള ഭരണസംവിധാനം പുതിയ യുഗത്തിലേക്ക്; പൊതുസേവനങ്ങൾ വേഗത്തിലാക്കാൻ സമഗ്ര ഭരണപരിഷ്‌കരണം

Kerala Politics News
Welcome Back!

Sign in to your account

Lost your password?