Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » കോടികൾക്ക് പുല്ലുവില ! കിഫ് ബി വാടക ധൂർത്തിൽ ഞെട്ടി സർക്കാർ; 4 ഓഫീസുകൾക്കായി ചെലവഴിച്ചത് കോടികൾ; കോഴിക്കോട്ട് പ്രത്യേക അപ്പാർട്ട്മെന്റും

കോടികൾക്ക് പുല്ലുവില ! കിഫ് ബി വാടക ധൂർത്തിൽ ഞെട്ടി സർക്കാർ; 4 ഓഫീസുകൾക്കായി ചെലവഴിച്ചത് കോടികൾ; കോഴിക്കോട്ട് പ്രത്യേക അപ്പാർട്ട്മെന്റും

kerala leader By kerala leader July 25, 2026 1 Min Read
Share

തിരുവനന്തപുരം: കേരള അടിസ്ഥാന സൗകര്യ വികസന നിക്ഷേപ ബോർഡിന്റെ (KIIFB) വാടക കുതിച്ചുയരുന്നതിൽ വൻ വിമർശനം. കിഫ്ബിയുടെ 2024–25 വാർഷിക റിപ്പോർട്ട് പ്രകാരം കെട്ടിട വാടകയിനത്തിൽ മാത്രം 3.05 കോടി രൂപയാണ് ബോർഡ് ചെലവഴിച്ചിരിക്കുന്നത്. മുൻവർഷത്തെ (2023–24) 2.51 കോടി രൂപയിൽ നിന്നാണ് ഈ വലിയ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരത്ത് വാടകക്ക് എടുത്ത കെട്ടിടം 6 കോടി രൂപക്കാണ് കിഫ് ബി നവീകരിച്ചത്.

- Advertisement -
Ad imageAd image

സംസ്ഥാനത്ത് ആകെ നാല് പ്രധാന കെട്ടിടങ്ങളിലാണ് കിഫ്ബി വാടകയ്ക്ക് പ്രവർത്തിക്കുന്നത്:
​തിരുവനന്തപുരം: ഫെലിസിറ്റി സ്ക്വയർ (Felicity Square), ഹീതർ (Heather) കെട്ടിടങ്ങൾ.
​എറണാകുളം: കെ.എം.ആർ.എല്ലിന്റെ (KMRL) വടക്കേക്കോട്ടയിലുള്ള സ്പേസ്.
​കോഴിക്കോട്: ഉദ്യോഗസ്ഥരുടെയും പ്രവർത്തനങ്ങളുടെയും ആവശ്യങ്ങൾക്കായി വാടകയ്ക്ക് എടുത്ത പ്രത്യേക അപ്പാർട്ട്മെന്റ്.

വാടകയ്ക്ക് പുറമെ കറന്റ് ചാർജ്, മെയ്ന്റനൻസ് തുടങ്ങിയ വിനിയോഗ ചെലവുകൾ (Utility Expenditure) കൂടുന്നതും കിഫ്ബിയുടെ സാമ്പത്തിക ബാധ്യത വർദ്ധിപ്പിക്കുന്നു.

- Advertisement -
Ad imageAd image

TAGGED: Audit Report, Felicity Square, Kerala Financial News, Kerala News, KIIFB, KIIFB Rent, KMRL Vadakkekotta, Kozhikode Apartment
kerala leader July 25, 2026 July 25, 2026
Share This Article
Facebook Twitter Copy Link Print
Previous Article നീറ്റ് വിവാദം: ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യം; കേന്ദ്രസർക്കാരുമായി സി.ജെ.പി ചർച്ച 12:30-ന് ഭരണഘടനാ ക്ലബ്ബിൽ
Next Article ശമ്പള പരിഷ്‌കരണ കമ്മീഷനിൽ സ്വകാര്യ സോഫ്റ്റ്‌വെയർ എൻജിനീയറെ നിയമിച്ചു; വി.പി. ജോയിയുടെ നടപടിയിൽ വൻ വിവാദം!

Recent Posts

  • 🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!
  • പാകിസ്ഥാന് വീണ്ടും തോൽവി! 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്, പരമ്പര 3-0ന് ക്ലീൻ സ്വീപ്പ്
  • ബിരിയാണി ചെമ്പ് വിവാദം, ജനം ചവറ്റുകുട്ടയിൽ ഇട്ടെന്ന് പിണറായി; മാസപ്പടി വിവാദത്തിൽ ജനം ചവറ്റുകുട്ടയിൽ ഇട്ടത് പിണറായിയെ
  • Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും
  • ‘ഒരിക്കലും മറക്കില്ല’; 9/11 ആക്രമണങ്ങൾക്ക് 25 വയസ്സ് — ആയിരക്കണക്കിന് ജീവനുകളുടെ ഓർമ്മയിൽ അമേരിക്ക
  • BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച

You Might Also Like

🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!

News Travel World

പാകിസ്ഥാന് വീണ്ടും തോൽവി! 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്, പരമ്പര 3-0ന് ക്ലീൻ സ്വീപ്പ്

cricket News Sports

ബിരിയാണി ചെമ്പ് വിവാദം, ജനം ചവറ്റുകുട്ടയിൽ ഇട്ടെന്ന് പിണറായി; മാസപ്പടി വിവാദത്തിൽ ജനം ചവറ്റുകുട്ടയിൽ ഇട്ടത് പിണറായിയെ

Kerala Politics News

Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും

Kerala Politics News Sports
Welcome Back!

Sign in to your account

Lost your password?