Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » Breaking News മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ചികിൽസ ചെലവിനായി 19.36 ലക്ഷം അധിക ഫണ്ട് അനുവദിച്ചു; ട്രഷറി നിലന്ത്രണത്തിൽ ഇളവ്

Breaking News മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ചികിൽസ ചെലവിനായി 19.36 ലക്ഷം അധിക ഫണ്ട് അനുവദിച്ചു; ട്രഷറി നിലന്ത്രണത്തിൽ ഇളവ്

kerala leader By kerala leader February 7, 2026 1 Min Read
Share

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ട്രഷറി നിയന്ത്രണം നിലനിൽക്കുന്നതിനിടെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചികിത്സാ ചെലവുകൾക്കായി ലക്ഷങ്ങൾ അധികമായി അനുവദിച്ചു. 19.36 ലക്ഷം രൂപയാണ് (₹19,36,000) ചികിത്സാ ഇനത്തിൽ അധിക ഫണ്ടായി അനുവദിച്ചത്. ബജറ്റ് വിഹിതം തീർന്നതിനെത്തുടർന്ന് തടസ്സപ്പെട്ട ഫയലുകളിൽ ഇതോടെ ഉടൻ തീരുമാനമാകും.

​പ്രത്യേക അനുമതിയുമായി ധനവകുപ്പ്

​മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും ചികിത്സാ ആവശ്യങ്ങൾക്കായി ഈ സാമ്പത്തിക വർഷം വകയിരുത്തിയിരുന്ന ബജറ്റ് വിഹിതം നേരത്തെ തന്നെ തീർന്നിരുന്നു. ഇതേത്തുടർന്ന് പല മന്ത്രിമാരും നൽകിയ റീഇംബേഴ്സ്‌മെന്റ് അപേക്ഷകൾ തീർപ്പാക്കാൻ സാധിച്ചിരുന്നില്ല. ഈ പ്രതിസന്ധി പരിഹരിക്കാനാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രത്യേക താല്പര്യമെടുത്ത് കഴിഞ്ഞ ദിവസം (ഫെബ്രുവരി 6) അധിക ഫണ്ട് അനുവദിച്ചത്.

​നിലവിലെ ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിക്കൊണ്ടാണ് ഈ നീക്കം എന്നത് ശ്രദ്ധേയമാണ്. ബജറ്റ് ശീർഷകത്തിൽ പണമില്ലാത്തതിനാൽ കെട്ടിക്കിടന്ന അപേക്ഷകൾ പുതിയ ഫണ്ട് എത്തിയതോടെ ഉടനടി ക്ലിയർ ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

സാധാരണക്കാർക്ക് ചികിത്സാ ധനസഹായം ലഭിക്കുന്നതിന് പലപ്പോഴും മാസങ്ങൾ കാത്തിരിക്കേണ്ടി വരുമ്പോഴാണ്, ഭരണതലപ്പത്തുള്ളവർക്കായി അടിയന്തരമായി ഫണ്ട് അനുവദിച്ചിരിക്കുന്നത്. ലഭിച്ച അധിക തുക ഉപയോഗിച്ച് നിലവിൽ തീർപ്പാക്കാനുള്ള എല്ലാ ചികിത്സാ ബില്ലുകളും മാറാനാണ് പൊതുഭരണ വകുപ്പിന്റെ തീരുമാനം.

Loading

TAGGED: CM Pinarayi Vijayan, Finance Department, K N Balagopal, Kerala leader, Kerala Ministers, Medical Reimbursement, Treasury Control, കെ.എൻ ബാലഗോപാൽ, ട്രഷറി നിയന്ത്രണം, പിണറായി വിജയൻ
kerala leader February 7, 2026 February 7, 2026
Share This Article
Facebook Twitter Copy Link Print
Previous Article ആഴ്ചയിൽ 5 ദിവസം ഒഴിവ്, 2 ദിവസം വിശ്രമം; ഇതാണ് സോഷ്യലിസം! സർക്കാരിനെ പരിഹസിച്ച് അഡ്വ. എ ജയശങ്കർ
Next Article അമ്പമ്പോ ഇത് എന്തൊരു ചായ കുടി! 3 മാസം,6 ലക്ഷം, ജയതിലകിൻ്റേയും സംഘത്തിൻ്റേയും ചായ കണക്ക് കേട്ട് ഞെട്ടരുത്

Recent Posts

  • ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം
  • അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി
  • പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം
  • വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ
  • വന്നു 55 അംഗ സ്ഥാനാർത്ഥി പട്ടിക ; കളത്തിലിറങ്ങി കോൺഗ്രസ്
  • സഖാവ് വിജയൻ ജയിക്കട്ടെ! ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കമൽ ഹാസൻ

You Might Also Like

ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം

Kerala Politics News

അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി

Kerala Politics News

പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം

Kerala Politics News

വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ

Kerala Politics News
Welcome Back!

Sign in to your account

Lost your password?