Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » പെൻഷൻകാർക്ക് ബജറ്റിൽ 3 കാര്യങ്ങൾ ലഭിക്കും! ഒപ്പം 5 ലക്ഷം രൂപ വരെ നഷ്ടപ്പെടും; കെ.എൻ ബാലഗോപാലിൻ്റെ നാളത്തെ ബജറ്റ് ഇങ്ങനെ

പെൻഷൻകാർക്ക് ബജറ്റിൽ 3 കാര്യങ്ങൾ ലഭിക്കും! ഒപ്പം 5 ലക്ഷം രൂപ വരെ നഷ്ടപ്പെടും; കെ.എൻ ബാലഗോപാലിൻ്റെ നാളത്തെ ബജറ്റ് ഇങ്ങനെ

kerala leader By kerala leader January 28, 2026 1 Min Read
Share

തിരുവനന്തപുരം: സംസ്ഥാനം ഉറ്റുനോക്കുന്ന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ഈ സർക്കാരിന്റെ കാലത്തെ അവസാന ബജറ്റ് നാളെ നിയമസഭയിൽ അവതരിപ്പിക്കും. തിരഞ്ഞെടുപ്പ് വർഷം മുന്നിൽ കണ്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങളാകും ബജറ്റിൽ ഉടനീളം ഉണ്ടാവുക എന്ന് ഉറപ്പാണ്. സാധാരണക്കാരെ പിണക്കാതെ, വാരിക്കോരി നൽകുന്ന ഒരു ‘ജനപ്രിയ’ ബജറ്റായിരിക്കും ഇതെന്നാണ് സൂചനകൾ. കടുത്ത നികുതി വർദ്ധനവുകൾ ഒഴിവാക്കി എല്ലാ മേഖലകൾക്കും ആശ്വാസം പകരുന്ന പാക്കേജുകൾ ധനമന്ത്രി ഒരുക്കുന്നുണ്ട്.

- Advertisement -
Ad imageAd image

​പെൻഷൻകാർക്കായി കാത്തിരിക്കുന്ന പ്രധാന പ്രഖ്യാപനങ്ങൾ

​സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും തൃപ്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നിർണ്ണായക നീക്കങ്ങൾ ഇത്തവണ ഉണ്ടാകും. പ്രധാനമായും മൂന്ന് കാര്യങ്ങളാണ് പെൻഷൻകാർക്ക് ലഭിക്കുക:

  • ​ഡി.ആർ (DR) പരിഷ്കരണം: 2019-ലെ പെൻഷൻ പരിഷ്കരണവുമായി ബന്ധപ്പെട്ട് നൽകാനുള്ള ഡി.ആർ കുടിശികയുടെ അവസാന രണ്ട് ഗഡുക്കൾ നാളത്തെ ബജറ്റിൽ പ്രഖ്യാപിക്കും.
  • ​പുതിയ പെൻഷൻ പരിഷ്കരണ കമ്മിറ്റി: 2024 ജൂലൈ മുതൽ പ്രാബല്യത്തിൽ വരേണ്ട പുതിയ പെൻഷൻ പരിഷ്കരണ നടപടികൾക്കായി പ്രത്യേക കമ്മിറ്റിയെ നിയമിക്കും.
  • ​ക്ഷാമ ആശ്വാസം (DR): പെൻഷൻകാർക്ക് 6 ശതമാനം അല്ലെങ്കിൽ 9 ശതമാനം വരെ ക്ഷാമ ആശ്വാസം പ്രഖ്യാപിക്കും.

​തിരിച്ചടിയായി കുടിശിക വിഷയം

ഇത്രയേറെ ആശ്വാസ നടപടികൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, പെൻഷൻകാർ ഏറെ നാളായി ആവശ്യപ്പെടുന്ന പ്രഖ്യാപിച്ച ‘ക്ഷാമ ആശ്വാസത്തിൻ്റെ കുടിശിക’ അനുവദിക്കില്ല. ഇതുമൂലം ഓരോ പെൻഷൻകാരനും അവരുടെ അടിസ്ഥാന പെൻഷൻ്റെ തോത് അനുസരിച്ച് 2 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയാണ് നഷ്ടം ഉണ്ടായത്.

TAGGED: Dearness Allowance Kerala, DR Arrears, Kerala Budget 2026, Kerala Finance News, Kerala leader, KN Balagopal, Pension Revision Commission, Pensioners Benefits
kerala leader January 28, 2026 January 28, 2026
Share This Article
Facebook Twitter Copy Link Print
Previous Article ​ബാരാമതിയിൽ വിമാനം തകർന്നു; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു
Next Article വീണ ജോർജ് വൻ പരാജയം! കേരളത്തിൽ മരണനിരക്ക് കുതിച്ചുയരുന്നു; നടുക്കുന്ന കണക്കുകളുമായി ആസൂത്രണ ബോർഡ്

Recent Posts

  • കണ്ണൂരിലെ പ്രകൃതിക്ഷോഭബാധിതർക്ക് ആശ്വാസം; 482 കുടുംബങ്ങൾക്ക് 69.27 ലക്ഷം രൂപ അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ
  • പവർ കട്ടിന് മുഖ്യമന്ത്രിയുടെ പൂട്ട്! ഒഡീഷയിൽ നിന്ന് 100 MW വൈദ്യുതി എത്തിച്ച് വി.ഡി സതീശൻ; ഈ ആഴ്ചയോടെ പവർകട്ട് മുക്ത കേരളം
  • കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി
  • സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം
  • പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും
  • ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

You Might Also Like

കണ്ണൂരിലെ പ്രകൃതിക്ഷോഭബാധിതർക്ക് ആശ്വാസം; 482 കുടുംബങ്ങൾക്ക് 69.27 ലക്ഷം രൂപ അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala Politics News

പവർ കട്ടിന് മുഖ്യമന്ത്രിയുടെ പൂട്ട്! ഒഡീഷയിൽ നിന്ന് 100 MW വൈദ്യുതി എത്തിച്ച് വി.ഡി സതീശൻ; ഈ ആഴ്ചയോടെ പവർകട്ട് മുക്ത കേരളം

Kerala Politics News

കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി

Finance Kerala Politics News

സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം

Cinema News Sports
Welcome Back!

Sign in to your account

Lost your password?