Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » കൈവിട്ട് സാമ്പത്തികസ്ഥിതി; കേരളം കടക്കെണിയിൽ! ചെലവ് വരവിനേക്കാൾ 39,023 കോടി അധികം; എല്ലാം കുളമാക്കി ബാലഗോപാൽ

കൈവിട്ട് സാമ്പത്തികസ്ഥിതി; കേരളം കടക്കെണിയിൽ! ചെലവ് വരവിനേക്കാൾ 39,023 കോടി അധികം; എല്ലാം കുളമാക്കി ബാലഗോപാൽ

kerala leader By kerala leader December 30, 2025 1 Min Read
Share

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത അതീവ ഗുരുതരാവസ്ഥയിലെന്ന് വ്യക്തമാക്കുന്ന കണക്കുകൾ പുറത്ത്. വരുമാനത്തിൽ വർധനവില്ലാത്തതും നിയന്ത്രണമില്ലാത്ത ചെലവുമാണ് കേരളത്തെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിയിടുന്നത്. അക്കൗണ്ടന്റ് ജനറലിന്റെ (എജി) പ്രാഥമിക കണക്കുകൾ പ്രകാരം കഴിഞ്ഞ മാസം 30 വരെയുള്ള സംസ്ഥാനത്തിന്റെ സാമ്പത്തിക കമ്മി 39,023 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 28,976 കോടിയായിരുന്നു എന്നറിയുമ്പോഴാണ് പ്രതിസന്ധിയുടെ ആഴം വ്യക്തമാകുന്നത്.

​പ്രധാന കണ്ടെത്തലുകൾ:

  • ​വരുമാനവും ചെലവും: വരുമാനം വെറും 1.87% മാത്രം വർധിച്ചപ്പോൾ ചെലവിൽ 10.64% ശതമാനത്തിന്റെ വർധനവാണുണ്ടായത്.
  • ​ജിഎസ്ടി തിരിച്ചടി: ജിഎസ്ടി വരുമാനത്തിലും ഭൂനികുതിയിലും പ്രതീക്ഷിച്ച വർധനവ് ഉണ്ടായിട്ടില്ല. ബജറ്റിൽ ലക്ഷ്യമിട്ടതിന്റെ പകുതി വരുമാനം പോലും 8 മാസമായിട്ടും ലഭിച്ചിട്ടില്ല.
  • ​കേന്ദ്ര ഗ്രാൻഡ്: കേന്ദ്രത്തിൽ നിന്ന് 13,074 കോടി രൂപ ഗ്രാൻഡായി ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇതുവരെ കിട്ടിയത് വെറും 2,109 കോടി രൂപ (16.13%) മാത്രമാണ്. കേന്ദ്ര പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ശമ്പളവും പെൻഷനും മുടങ്ങുന്ന അവസ്ഥയിലേക്ക് കേരളത്തിൻ്റെ സഞ്ചാരം. നാലര വർഷം ധനകാര്യ മന്ത്രി കസേരയിൽ ഇരുന്നിട്ടും ബാലഗോപാലിന് ഇതുവരെ ധനകാര്യ മാനേജ്മെൻ്റിൻ്റെ എബിസിഡി പോലും മനസിലായിട്ടില്ല. തനിക്ക് പറ്റിയ പണിയല്ല ധനകാര്യമന്ത്രി പദം എന്ന് ബാലഗോപാൽ നിരന്തരം തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

TAGGED: Accountant General Report Kerala, Central Grant to Kerala, GST Revenue Kerala, Kerala Budget Deficit, Kerala Economy 2025, Kerala Financial Crisis, Kerala leader, Kerala News, Kerala Politics, Malayalam News Today, Pinarayi Vijayan, കെ. എൻ. ബാലഗോപാൽ, സാമ്പത്തിക പ്രതിസന്ധി
kerala leader December 30, 2025 December 30, 2025
Share This Article
Facebook Twitter Copy Link Print
Previous Article ബജറ്റ് സമ്മേളനത്തിൽ എംഎൽഎമാരുടെ ശമ്പളം ഇരട്ടിയാക്കും; ശമ്പളത്തിൽ100 ശതമാനം വർധന
Next Article ശബരിമല സ്വർണ്ണ കൊള്ള: വായിക്കാതെയാണ് ഒപ്പിട്ട് കൊടുത്തതെന്ന് സെക്രട്ടറിയേറ്റിലെ അഡീഷണൽ സെക്രട്ടറി! സ്വന്തം വീടിൻ്റെ ആധാരം വായിക്കാതെ ആർക്കെങ്കിലും ഒപ്പിട്ട് കൊടുക്കുമോയെന്ന് സോഷ്യൽ മീഡിയ

Recent Posts

  • ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ
  • ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്
  • നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ
  • റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം
  • ക്ഷേമ പെൻഷൻ വാർഷിക മസ്റ്ററിംഗ് സെപ്റ്റംബർ 30 വരെ സമയം ; 21.68 ലക്ഷം പേർ പൂർത്തിയാക്കി
  • മലയോര ജനതയെ ചേർത്തുപിടിക്കുന്ന നായകൻ; ‘ലർക്ക്’ കാണാൻ മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് കൈരളി തീയറ്ററിലെത്തും

You Might Also Like

ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ

health News

ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്

Business News

നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala Politics News Politics Tamil Nadu

റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം

Kerala Politics News
Welcome Back!

Sign in to your account

Lost your password?