Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » മെഡിസെപ് ഇൻഷുറൻസ്: മദ്യപാനികൾക്കും പുകവലിക്കാർക്കും ആനുകൂല്യം ലഭിക്കില്ലേ?

മെഡിസെപ് ഇൻഷുറൻസ്: മദ്യപാനികൾക്കും പുകവലിക്കാർക്കും ആനുകൂല്യം ലഭിക്കില്ലേ?

kerala leader By kerala leader December 23, 2025 1 Min Read
Share

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള മെഡിസെപ് (MEDISEP) ഇൻഷുറൻസ് പദ്ധതിയിൽ നിബന്ധനകൾ കടുപ്പിക്കുന്നു. മദ്യം, സിഗരറ്റ് എന്നിവ ഉപയോഗിക്കുന്നവർക്ക് ചികിത്സാ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടേക്കാമെന്ന വാർത്തകൾ ഗുണഭോക്താക്കൾക്കിടയിൽ ആശങ്ക പരത്തുന്നു. ലഹരി ഉപയോഗം മൂലം ഉണ്ടാകുന്ന രോഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്ന നിലവിലുള്ള വ്യവസ്ഥ കണിശമായി നടപ്പിലാക്കാനാണ് ഇൻഷുറൻസ് കമ്പനിയുടെ നീക്കം.

​ലഹരി ഉപയോഗം നിലവിലുള്ളവർക്ക് മാത്രമല്ല, വർഷങ്ങൾക്ക് മുൻപ് ഇത് നിർത്തിയവർക്കും ആനുകൂല്യം ലഭിക്കാത്ത സാഹചര്യം ഉണ്ടായേക്കാം. ഡോക്ടർമാർ തയ്യാറാക്കുന്ന കേസ് ഷീറ്റിൽ ലഹരി ഉപയോഗത്തെക്കുറിച്ച് പരാമർശമുണ്ടെങ്കിൽ അത് ക്ലെയിം നിരസിക്കാൻ കാരണമാകും. ഇൻഷുറൻസ് കമ്പനിക്ക് പദ്ധതിയിൽ നിന്ന് വലിയ സാമ്പത്തിക ബാധ്യത നേരിടുന്നതിനാലാണ് ഇത്തരമൊരു കർശന നടപടിയിലേക്ക് നീങ്ങുന്നത്. അതേസമയം, വർഷങ്ങൾക്ക് മുൻപ് ലഹരി ഉപയോഗം നിർത്തിയവർക്ക് ആനുകൂല്യം നിഷേധിക്കുന്നതിനോട് ധനവകുപ്പിന് വിയോജിപ്പുണ്ട്.

Loading

TAGGED: Alcohol and Tobacco insurance policy, Health Insurance Kerala, Kerala Government Insurance, Kerala leader, Kerala News, Medisep, Medisep exclusion rules, Medisep news Malayalam, Oriental Insurance Medisep, മെഡിസെപ്
kerala leader December 23, 2025 December 23, 2025
Share This Article
Facebook Twitter Copy Link Print
Previous Article മെഡിസെപ് പ്രീമിയ വർദ്ധനവ് പിന്നിൽ കോടികളുടെ അഴിമതിയോ? ഇൻഷുറൻസ് കമ്പനികളെ സഹായിക്കാൻ ജീവനക്കാരേയും പെൻഷൻകാരേയും പിഴിയുന്നു!
Next Article ​മെഡിസെപ് വിഹിതം 810 രൂപയാക്കി; ജീവനക്കാർക്ക് സർക്കാരിന്റെ ക്രൂരമായ ക്രിസ്മസ് സമ്മാനമെന്ന് ആക്ഷൻ കൗൺസിൽ

Recent Posts

  • പീഡനക്കേസ്: യഷ് ദയാൽ ഐപിഎല്ലിൽ നിന്ന് പുറത്തേക്ക്; ആർസിബിയിൽ തുടരും, പക്ഷേ കളിക്കില്ല!
  • ബേപ്പൂരിൽ അൻവർ ! കോഴിക്കോട് 12 നിയമസഭ മണ്ഡലങ്ങളിലും യു ഡി എഫ് ജയം പ്രവചിച്ച് കനഗൊലു
  • ശമ്പള പരിഷ്‌കരണ കമ്മീഷൻ പ്രവർത്തനം സ്തംഭനാവസ്ഥയിൽ; ഒരു മാസം പിന്നിട്ടിട്ടും ജീവനക്കാർ ചുമതലയേറ്റില്ല | Kerala Salary Revision Commission News
  • മുഖ്യമന്ത്രിയുടെ ഓഫിസിന് എന്ത് പറ്റി? ശശിയും പ്രദീപ് കുമാറും ഒഴിഞ്ഞു
  • മുഖ്യമന്ത്രിയുടെ പി.എ സ്ഥാനം ഒഴിഞ്ഞ് സുനിഷ് ! ഭരണമാറ്റം ഉറപ്പിച്ച് ഇൻ്റലിജൻസ് റിപ്പോർട്ട്
  • 1,160 കുട്ടികളുടെ ഭാവി മാറ്റിയ പ്രശാന്ത് പുറത്ത്; വോട്ട് തട്ടാൻ ‘ഉന്നതി’യുമായി എൽ.ഡി.എഫ് രംഗത്ത്: കേരളം കാണുന്നത് പച്ചയായ വഞ്ചന!

You Might Also Like

പീഡനക്കേസ്: യഷ് ദയാൽ ഐപിഎല്ലിൽ നിന്ന് പുറത്തേക്ക്; ആർസിബിയിൽ തുടരും, പക്ഷേ കളിക്കില്ല!

News Sports

ബേപ്പൂരിൽ അൻവർ ! കോഴിക്കോട് 12 നിയമസഭ മണ്ഡലങ്ങളിലും യു ഡി എഫ് ജയം പ്രവചിച്ച് കനഗൊലു

Kerala Politics News
Kerala Government secretariat

ശമ്പള പരിഷ്‌കരണ കമ്മീഷൻ പ്രവർത്തനം സ്തംഭനാവസ്ഥയിൽ; ഒരു മാസം പിന്നിട്ടിട്ടും ജീവനക്കാർ ചുമതലയേറ്റില്ല | Kerala Salary Revision Commission News

Kerala Politics News

മുഖ്യമന്ത്രിയുടെ ഓഫിസിന് എന്ത് പറ്റി? ശശിയും പ്രദീപ് കുമാറും ഒഴിഞ്ഞു

Kerala Politics News
Welcome Back!

Sign in to your account

Lost your password?