Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ധനമന്ത്രിയോ കടമെടുക്കൽ മന്ത്രിയോ? കേരളം വീണ്ടും 1850 കോടി കടമെടുക്കുന്നു; ഖജനാവ് കാലി, ശമ്പളവും പെൻഷനും പ്രതിസന്ധിയിൽ!

ധനമന്ത്രിയോ കടമെടുക്കൽ മന്ത്രിയോ? കേരളം വീണ്ടും 1850 കോടി കടമെടുക്കുന്നു; ഖജനാവ് കാലി, ശമ്പളവും പെൻഷനും പ്രതിസന്ധിയിൽ!

kerala leader By kerala leader December 18, 2025 1 Min Read
Share

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകവെ, വീണ്ടും കടമെടുക്കാനൊരുങ്ങി പിണറായി സർക്കാർ. 1850 കോടി രൂപ കൂടി കടമെടുക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഡിസംബർ 23-നാണ് കടമെടുക്കുന്നത്. ഇതോടെ ഈ സാമ്പത്തിക വർഷം കേരളം എടുത്ത കടം 34,350 കോടി രൂപയായി ഉയർന്നു.

Contents
കടമെടുപ്പ് പരിധി അവസാനിക്കുന്നു​ശമ്പളവും പെൻഷനും മുടങ്ങുമോ?

കടമെടുപ്പ് പരിധി അവസാനിക്കുന്നു

​കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള കടമെടുപ്പ് പരിധിയിലേക്ക് സംസ്ഥാനം വേഗത്തിൽ അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിലെ കണക്കനുസരിച്ച്, അടുത്ത മൂന്ന് മാസത്തേക്ക് (ഈ സാമ്പത്തിക വർഷം അവസാനിക്കാൻ) ഇനി വെറും 6,500 കോടി രൂപ മാത്രമേ കേരളത്തിന് കടമെടുക്കാൻ സാധിക്കൂ. നിത്യനിദാന ചെലവുകൾക്ക് പോലും പണമില്ലാത്ത അവസ്ഥയിൽ ഈ തുക ഒന്നിനും തികയില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

​ശമ്പളവും പെൻഷനും മുടങ്ങുമോ?

​സംസ്ഥാനത്തിൻ്റെ സാമ്പത്തിക മാനേജ്‌മെൻ്റിലെ പാളിച്ചകളും അമിത ധൂർത്തും കാരണമാണ് കേരളം ഇത്ര വലിയ കടക്കെണിയിലായതെന്ന വിമർശനം ശക്തമാണ്. വരും മാസങ്ങളിൽ സർക്കാർ ജീവനക്കാരുടെ ശമ്പളവും വിരമിച്ചവരുടെ പെൻഷനും കൃത്യമായി നൽകാൻ കഴിയുമോ എന്ന കാര്യത്തിൽ വലിയ ആശങ്ക നിലനിൽക്കുന്നു.

ധനകാര്യ മിസ് മാനേജ്മെമെൻ്റും ധൂർത്തും സംസ്ഥാനത്തെ കടക്കെണിയിലാകിയതിൻ്റെ പ്രധാന കാരണങ്ങൾ ആണ്. ​സംസ്ഥാനത്തിൻ്റെ ധനസ്ഥിതി ഇത്രത്തോളം പരിതാപകരമായിട്ടും ബദൽ മാർഗങ്ങൾ കണ്ടെത്താനോ ധൂർത്ത് കുറയ്ക്കാനോ സർക്കാർ തയ്യാറാകാത്തതിനെതിരെ വലിയ ജനരോഷമാണ് ഉയരുന്നത്.

Loading

TAGGED: finance department kerala, Financial Crisis, K N Balagopal, Kerala debt, kerala economy, Kerala leader, LDF government, Loan, Salary and Pension, കടം, കെ. എൻ. ബാലഗോപാൽ, കേരള കടം
kerala leader December 18, 2025 December 18, 2025
Share This Article
Facebook Twitter Copy Link Print
Previous Article പി എം ശ്രീക്ക് പിന്നാലെ വി.സി നിയമനത്തിലും ഒത്തുകളി; സി.പി.എം സെക്രട്ടേറിയറ്റിൽ പിണറായിക്ക് വിമർശനം; അമ്മായി അപ്പനെ പിന്തുണച്ചത് മരുമോൻ മാത്രം!
Next Article ഗർഭിണിയാണെന്ന് പറഞ്ഞിട്ടും വിട്ടില്ല; നെഞ്ചിൽ പിടിച്ചുതള്ളി, മുഖത്തടിച്ചു; എറണാകുളം നോർത്ത് സ്റ്റേഷനിൽ പോലീസിന്റെ ക്രൂരത, ദൃശ്യങ്ങൾ പുറത്ത്!

Recent Posts

  • ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം
  • അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി
  • പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം
  • വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ
  • വന്നു 55 അംഗ സ്ഥാനാർത്ഥി പട്ടിക ; കളത്തിലിറങ്ങി കോൺഗ്രസ്
  • സഖാവ് വിജയൻ ജയിക്കട്ടെ! ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കമൽ ഹാസൻ

You Might Also Like

ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം

Kerala Politics News

അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി

Kerala Politics News

പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം

Kerala Politics News

വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ

Kerala Politics News
Welcome Back!

Sign in to your account

Lost your password?