Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » Breaking News ഡൽഹിയിൽ വമ്പൻ നീക്കങ്ങളുമായി കെ.വി തോമസും ബ്രിട്ടാസും; തദ്ദേശം കഴിഞ്ഞാൽ കെ റയിൽ വരും കേട്ടോ! രഹസ്യം പുറത്ത് വന്നത് ഡിസംബർ 3 ലെ ഐ.ടി വകുപ്പിൻ്റെ ഉത്തരവിലൂടെ

Breaking News ഡൽഹിയിൽ വമ്പൻ നീക്കങ്ങളുമായി കെ.വി തോമസും ബ്രിട്ടാസും; തദ്ദേശം കഴിഞ്ഞാൽ കെ റയിൽ വരും കേട്ടോ! രഹസ്യം പുറത്ത് വന്നത് ഡിസംബർ 3 ലെ ഐ.ടി വകുപ്പിൻ്റെ ഉത്തരവിലൂടെ

kerala leader By kerala leader December 8, 2025 1 Min Read
Share

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സിൽവർ ലൈൻ (കെ-റെയിൽ) യാഥാർത്ഥ്യമാവുന്നതിനുള്ള അണിയറ നീക്കങ്ങൾ ശക്തമാകുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. കേന്ദ്രാനുമതിക്കായി കെ.വി. തോമസും. ജോൺ ബ്രിട്ടാസും ചേർന്നാണ് ചരടുവലികൾ നടത്തുന്നത്. ഈ നീക്കങ്ങൾ വിജയത്തിലെത്തിയെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

- Advertisement -
Ad imageAd image

​ മുത്തൂറ്റിന് പകരം ഭൂമി:

ഇൻഫോപാർക്കിന്റെ കൊച്ചി രണ്ടാം ഘട്ട കാമ്പസിൽ നിന്ന് സിൽവർ ലൈനിനായി 44 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് 2021 ഒക്ടോബർ 30-ന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

- Advertisement -
Ad imageAd image

​ഇതിൽ മുത്തൂറ്റ് ഇൻഫോപാർക്ക് പ്രൈവറ്റ് ലിമിറ്റഡിന് ഇൻഫോപാർക്ക് കൊച്ചി നിലവിൽ പാട്ടത്തിന് നൽകിയിട്ടുള്ള 9.37 ഏക്കർ ഭൂമിയും ഉൾപ്പെട്ടിരുന്നു. ഈ ഭൂമിക്ക് പകരമായി ഇൻഫോപാർക്കിന്റെ കൈവശമുണ്ടായിരുന്ന 6 ഏക്കർ ഭൂമി മുത്തൂറ്റ് ഇൻഫോപാർക്ക് പ്രൈവറ്റ് ലിമിറ്റഡിന് 90 വർഷത്തേക്ക് പാട്ടത്തിന് നൽകാൻ ഈ മാസം 3-ന് ഐ.ടി. വകുപ്പിൽ നിന്ന് ഉത്തരവിറങ്ങി. സിൽവർ ലൈൻ പദ്ധതിക്ക് അനുമതി ലഭിക്കുമെന്ന് ഉറപ്പായതോടെയാണ് പകരം ഭൂമി കൈമാറ്റം നടന്നതെന്നാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടൻ കെ-റെയിലിന് കേന്ദ്രം പച്ചക്കൊടി കാട്ടുമെന്നാണ് ലഭിക്കുന്ന വിവരം.

TAGGED: John Brittas, K V Thomas, K-Rail, Kerala leader, Muthoot Infopark, Silver Line, കെ-റെയിൽ, കേന്ദ്രാനുമതി, കേരളം, തദ്ദേശ തെരഞ്ഞെടുപ്പ്, ഭൂമി ഏറ്റെടുക്കൽ, സിൽവർ ലൈൻ
kerala leader December 8, 2025 December 8, 2025
Share This Article
Facebook Twitter Copy Link Print
Previous Article കള്ള വോട്ട് ചെയ്താൽ ഒരു വർഷം തടവ്! തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ മുന്നറിയിപ്പ്
Next Article തിരുവനന്തപുരത്ത് ലൈംഗീകാതിക്രമം ! സി പി എം മുൻ എം എൽ എ പി.ടി കുഞ്ഞു മുഹമ്മദിനെതിരെ കേസ്

Recent Posts

  • നെയ്മറില്ലാതെയും സാന്റോസിന് തകർപ്പൻ ജയം; ക്രുസെയ്‌റോയെ 2-1ന് വീഴ്ത്തി
  • 🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!
  • പാകിസ്ഥാന് വീണ്ടും തോൽവി! 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്, പരമ്പര 3-0ന് ക്ലീൻ സ്വീപ്പ്
  • ബിരിയാണി ചെമ്പ് വിവാദം, ജനം ചവറ്റുകുട്ടയിൽ ഇട്ടെന്ന് പിണറായി; മാസപ്പടി വിവാദത്തിൽ ജനം ചവറ്റുകുട്ടയിൽ ഇട്ടത് പിണറായിയെ
  • Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും
  • ‘ഒരിക്കലും മറക്കില്ല’; 9/11 ആക്രമണങ്ങൾക്ക് 25 വയസ്സ് — ആയിരക്കണക്കിന് ജീവനുകളുടെ ഓർമ്മയിൽ അമേരിക്ക

You Might Also Like

നെയ്മറില്ലാതെയും സാന്റോസിന് തകർപ്പൻ ജയം; ക്രുസെയ്‌റോയെ 2-1ന് വീഴ്ത്തി

Football News Sports

🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!

News Travel World

പാകിസ്ഥാന് വീണ്ടും തോൽവി! 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്, പരമ്പര 3-0ന് ക്ലീൻ സ്വീപ്പ്

cricket News Sports

ബിരിയാണി ചെമ്പ് വിവാദം, ജനം ചവറ്റുകുട്ടയിൽ ഇട്ടെന്ന് പിണറായി; മാസപ്പടി വിവാദത്തിൽ ജനം ചവറ്റുകുട്ടയിൽ ഇട്ടത് പിണറായിയെ

Kerala Politics News
Welcome Back!

Sign in to your account

Lost your password?