Tag: കേരളം

News Travel 1 Min Read

മൈസൂരു ദസറ ജംബൂസവാരിയിൽ കേരളത്തിന് ചരിത്രനേട്ടം; ആദ്യമായി നിശ്ചലദൃശ്യം അവതരിപ്പിച്ചു

മൈസൂരു: കർണാടകയുടെ വിഖ്യാതമായ മൈസൂരു ദസറ ജംബൂസവാരിയിൽ ആദ്യമായി കേരളത്തിന്റെ നിശ്ചലദൃശ്യം അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം, തനതായ കലാരൂപങ്ങൾ, പ്രകൃതിസൗന്ദര്യം, സാംസ്കാരിക വൈവിധ്യം എന്നിവ പ്രതിഫലിപ്പിച്ച അവതരണം ഘോഷയാത്രയിലെ ശ്രദ്ധേയമായ സാന്നിധ്യമായി. കർണാടക സർക്കാരിന്റെ ക്ഷണപ്രകാരമാണ് കേരളം ജംബൂസവാരിയിൽ പങ്കെടുത്തത്. കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ ചടങ്ങിലെ വിശിഷ്ടാതിഥികളിൽ ഒരാളായിരുന്നു. ഒക്ടോബർ 21ന് ഉച്ചയ്ക്ക് രണ്ടിന് മൈസൂരു കൊട്ടാരത്തിൽനിന്ന് ആരംഭിച്ച ഘോഷയാത്ര വൈകിട്ട് 6.45ന് ബന്നിമണ്ഡപിൽ സമാപിച്ചു.…

Kerala Politics News 1 Min Read

വയോജന ലക്ഷമ വകുപ്പിന് പുതിയ പേര്; ഇനി ‘Department of Senior Citizens’ — മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: വയോജന ക്ഷേമവുമായി ബന്ധപ്പെട്ട വകുപ്പിന്റെ പേര് മാറ്റാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ‘വയോജന ലക്ഷമ വകുപ്പ്’ എന്ന പേരിന് പകരം ‘Department of Senior Citizens’ എന്ന പേര് നൽകാനാണ് ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. വയോജനങ്ങളുടെ ക്ഷേമം, സുരക്ഷ, അവകാശ സംരക്ഷണം, സാമൂഹിക പങ്കാളിത്തം തുടങ്ങിയ മേഖലകളിൽ സർക്കാർ സംവിധാനങ്ങളുടെ ഇടപെടൽ കൂടുതൽ വ്യക്തവും കാലാനുസൃതവുമാക്കുന്നതിന്റെ ഭാഗമായാണ് പേരുമാറ്റം.വയോജനങ്ങൾക്കായി നടപ്പാക്കുന്ന…

Kerala Politics News 2 Min Read

ധൂർത്തൻ പിണറായി Vs കർക്കശകാരൻ സതീശൻ; കേരള കേരളം ആയപ്പോഴും ഖജനാവിൽ നിന്ന് ചോരാതെ 50 കോടി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് രേഖകളിലും ഔദ്യോഗിക ഉപയോഗങ്ങളിലും **‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിൽ അനാവശ്യ ചെലവ് ഒഴിവാക്കാൻ സർക്കാർ നിർദേശം.നിലവിലുള്ള പേപ്പറുകളും ഫയലുകളും മറ്റ് രേഖകളും പേരുമാറ്റത്തിന്റെ പേരിൽ ഉപേക്ഷിക്കുകയോ നശിപ്പിക്കുകയോ ചെയ്യേണ്ടതില്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ സർക്കുലറിലെ പ്രധാന നിർദേശം. ഇംഗ്ലീഷ് രേഖകളിൽ ആവശ്യമായിടത്ത് ‘M’ ചേർത്തും മലയാള രേഖകളിൽ ആവശ്യമായ തിരുത്തലുകൾ മഷി ഉപയോഗിച്ച് വരുത്തിയും നിലവിലുള്ള സ്റ്റോക്കുകൾ ഉപയോഗപ്പെടുത്താമെന്നാണ് നിർദേശം. സർക്കാർ…

News 1 Min Read

​കൊന്നപ്പൂക്കളും കണിക്കൊന്നയും; തിന്മയ്ക്കു മേൽ നന്മയുടെ വിജയം, വിഷുവിനു പിന്നിലെ ഐതിഹ്യങ്ങൾ ഇതാ..

തിരുവനന്തപുരം: മലയാളിക്ക് വിഷു എന്നാൽ കേവലം ഒരു ആഘോഷം മാത്രമല്ല, അത് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീക്ഷയുടെയും ഒത്തുചേരലാണ്. മേടമാസത്തിലെ പുലരിയിൽ കണി കണ്ടുണരുന്ന ഓരോ മലയാളിയും അറിയേണ്ട ചില ഐതിഹ്യങ്ങൾ ഈ ദിനത്തിന് പിന്നിലുണ്ട്. നരകാസുര വധം മുതൽ രാവണന്റെ അന്ത്യം വരെ നീളുന്ന ആ കഥകൾ പരിശോധിക്കാം. ​1. നരകാസുര വധവും വിഷുവും ​വിഷു ആഘോഷവുമായി ബന്ധപ്പെട്ട ഏറ്റവും പ്രചാരത്തിലുള്ള ഐതിഹ്യം ഭഗവാൻ ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതുമായി ബന്ധപ്പെട്ടതാണ്.…

News 2 Min Read

വോട്ട് രേഖപ്പെടുത്താം തെറ്റുകൂടാതെ; ബാലറ്റ് യൂണിറ്റിൽ ഇനി സ്ഥാനാർത്ഥികളുടെ കളർ ഫോട്ടോയും!

തിരുവനന്തപുരം: ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവമായ നിയമസഭാ തിരഞ്ഞെടുപ്പിന് നാട് ഒരുങ്ങിക്കഴിഞ്ഞു. പോളിങ്ങ് ബൂത്തിലെത്തുമ്പോൾ വോട്ട് രേഖപ്പെടുത്തുന്നതിനെക്കുറിച്ച് വോട്ടർമാർക്ക് ഉണ്ടാകാനിടയുള്ള സംശയങ്ങൾ ദൂരീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമായ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ബാലറ്റ് യൂണിറ്റുകളിൽ സ്ഥാനാർത്ഥികളുടെ കളർ ഫോട്ടോകൾ ഉൾപ്പെടുത്തിയിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.വോട്ട് ചെയ്യേണ്ട ഘട്ടങ്ങൾ വോട്ട് രേഖപ്പെടുത്താനായി പോളിങ്ങ് ബൂത്തിലെ വോട്ടിംഗ് കമ്പാർട്ട്മെന്റിന് മുന്നിലെത്തുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക: വിവിപാറ്റ് (VVPAT) പരിശോധന നിങ്ങൾ രേഖപ്പെടുത്തിയ…

Kerala Politics News 2 Min Read

ഭയം വിജയൻ !സംവാദത്തിലും പേടി, നിയമസഭയിലും പേടി! സതീശനെ പേടിച്ച് നിയമസഭ സമ്മേളനം കൂടിയത് 204 ദിവസം മാത്രം, ചരിത്രത്തിലെ ഏറ്റവും കുറവ് | VD Satheesan vs Pinarayi Vijayan

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് നിയമസഭാ സമ്മേളനങ്ങളുടെ എണ്ണത്തിൽ ഉണ്ടായ വൻ കുറവ് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നു. വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായി ചുമതലയേറ്റ ശേഷം സഭയിൽ സർക്കാരിനെതിരെ ഉയർത്തുന്ന അതിശക്തമായ പ്രതിരോധവും ആക്രമണവുമാണ് സഭാ സമ്മേളനങ്ങൾ വെട്ടിച്ചുരുക്കാൻ കാരണമെന്ന ആരോപണം ശക്തമാണ്. സഭയിൽ സതീശൻ എഴുന്നേറ്റ് നിന്ന് സംസാരിച്ചു തുടങ്ങിയാൽ മുഖ്യമന്ത്രി പിണറായി വിജയൻ പതറുന്ന കാഴ്ചയാണ് പലപ്പോഴും കാണാൻ കഴിയുന്നത്. ​കണക്കുകളിൽ തെളിയുന്ന ആ ‘ഭയം’…

Kerala Politics News 1 Min Read

Breaking News ധൂർത്ത് തുടരും! 10 കോടിയുടെ ​സാംസ്കാരിക കോൺഗ്രസ് ഇവൻ്റ് മാനേജ്‌മെൻ്റ് ചുമതല ഒടിയൻ ഡയറക്ടർ ശ്രീകുമാർ മേനോന്? ഇത് താൻഡാ പിണറായി സർക്കാർ

കൊച്ചി: സാംസ്കാരിക കോൺഗ്രസ് പരിപാടിയുടെ ഇവൻ്റ് മാനേജ്‌മെൻ്റ് ചുമതല ഇന്ന് തീരുമാനിക്കും. എറണാകുളത്ത് നടക്കുന്ന നിർണായക യോഗത്തിൽ വ്യവസായ മന്ത്രി പി. രാജീവിൻ്റെ നേതൃത്വത്തിലാണ് അന്തിമ പ്രഖ്യാപനം ഉണ്ടാകുക. 'ഒടിയൻ' സിനിമയുടെ സംവിധായകനായ വി.എ. ശ്രീകുമാർ മേനോൻ നേതൃത്വം നൽകുന്ന 'പുഷ്' എന്ന ഇവൻ്റ് മാനേജ്‌മെൻ്റ് ഗ്രൂപ്പിന് ചുമതല നൽകാനാണ് സാധ്യതയെന്നാണ് ലഭിക്കുന്ന സൂചന. ​ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ എറണാകുളത്ത് പുരോഗമിക്കുകയാണ്. ലാലിനെ ആദരിച്ചുകൊണ്ട് തിരുവനന്തപുരത്ത് നടന്ന 'ലാൽസലാം' എന്ന…

Kerala Politics News 1 Min Read

Breaking News പാൽ വില വർദ്ധന: ക്രിസ്മസിന് ശേഷം ലിറ്ററിന് 4 രൂപ വരെ ഉയരും? തോറ്റാലും പഠിക്കാതെ സർക്കാർ!

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശേഷവും പാൽ വില വർദ്ധിപ്പിക്കാനുള്ള സർക്കാർ നീക്കം സാധാരണക്കാരെ ഞെട്ടിച്ചിരിക്കുകയാണ്. ക്രിസ്മസ് ആഘോഷങ്ങൾക്ക് തൊട്ടുപിന്നാലെ പാൽ വില ലിറ്ററിന് 3 മുതൽ 4 രൂപ വരെ വർദ്ധിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം വില കൂട്ടുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും, തെരഞ്ഞെടുപ്പിലെ പരാജയം സർക്കാരിനെ ഈ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കുമെന്നാണ് പൊതുജനം പ്രതീക്ഷിച്ചിരുന്നത്. ​എന്നാൽ, ജനവികാരം…

Kerala Politics News 0 Min Read

വോട്ടെണ്ണൽ ദിനം’: ഇന്ന് സംസ്ഥാനത്ത് സമ്പൂർണ്ണ മദ്യനിരോധനം; ഉത്തരവ് ലംഘിച്ചാൽ കർശന നടപടി!

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ദിനമായ ഇന്ന് (ഡിസംബർ 13) സംസ്ഥാനത്ത് സമ്പൂർണ്ണ മദ്യവില്പന നിരോധനം ഏർപ്പെടുത്തി. വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ക്രമസമാധാനം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ​ഇതനുസരിച്ച് സംസ്ഥാനത്തെ ബാറുകൾ, ബിയർ-വൈൻ പാർലറുകൾ, കള്ളുഷാപ്പുകൾ, സർക്കാർ ഉടമസ്ഥതയിലുള്ള ബെവ്കോ ഔട്ട്ലെറ്റുകൾ എന്നിവയെല്ലാം ഇന്ന് പൂർണ്ണമായും അടച്ചിടും. വോട്ടെണ്ണൽ ദിവസം സ്ഥിരമായി ഏർപ്പെടുത്തുന്ന മുൻകരുതലിന്‍റെ ഭാഗമാണിത്. ​അതേസമയം, വോട്ടെണ്ണൽ പ്രക്രിയ ആരംഭിച്ചതോടെ സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.…

Kerala Politics News 1 Min Read

Breaking News ഡൽഹിയിൽ വമ്പൻ നീക്കങ്ങളുമായി കെ.വി തോമസും ബ്രിട്ടാസും; തദ്ദേശം കഴിഞ്ഞാൽ കെ റയിൽ വരും കേട്ടോ! രഹസ്യം പുറത്ത് വന്നത് ഡിസംബർ 3 ലെ ഐ.ടി വകുപ്പിൻ്റെ ഉത്തരവിലൂടെ

കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സിൽവർ ലൈൻ (കെ-റെയിൽ) യാഥാർത്ഥ്യമാവുന്നതിനുള്ള അണിയറ നീക്കങ്ങൾ ശക്തമാകുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. കേന്ദ്രാനുമതിക്കായി കെ.വി. തോമസും. ജോൺ ബ്രിട്ടാസും ചേർന്നാണ് ചരടുവലികൾ നടത്തുന്നത്. ഈ നീക്കങ്ങൾ വിജയത്തിലെത്തിയെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ​ മുത്തൂറ്റിന് പകരം ഭൂമി: ഇൻഫോപാർക്കിന്റെ കൊച്ചി രണ്ടാം ഘട്ട കാമ്പസിൽ നിന്ന് സിൽവർ ലൈനിനായി 44 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് 2021 ഒക്ടോബർ 30-ന്…