Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » രാഹുൽ വേണ്ട, സർക്കാർ മതി ! തീരുമാനിച്ചു കോൺഗ്രസ്; മാങ്കൂട്ടത്തെ പുറത്താക്കും, ബ്രഹ്മാസ്ത്രം തൊടുക്കാൻ സമയമായിയെന്ന് കെ. മുരളീധരൻ

രാഹുൽ വേണ്ട, സർക്കാർ മതി ! തീരുമാനിച്ചു കോൺഗ്രസ്; മാങ്കൂട്ടത്തെ പുറത്താക്കും, ബ്രഹ്മാസ്ത്രം തൊടുക്കാൻ സമയമായിയെന്ന് കെ. മുരളീധരൻ

kerala leader By kerala leader December 3, 2025 1 Min Read
Share

തിരുവനന്തപുരം: മാങ്കൂട്ടത്തിനെതിരെ കോൺഗ്രസ് കർശന നടപടിക്കൊരുങ്ങുന്നു. രാഹുലിനെതിരെ ഉയർന്ന് വന്ന ആരോപണങ്ങളിൽ, അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ കോൺഗ്രസ് തീരുമാനിച്ചു. വി.ഡി. സതീശൻ്റെ നിലപാടാണ് ശരിയെന്ന് ഒടുവിൽ പാർട്ടി തിരിച്ചറിഞ്ഞു.

​രാഹുൽ മാങ്കൂട്ടത്തിനെതിരെ ബ്രഹ്മാസ്ത്രം തൊടുക്കുമെന്ന് കെ. മുരളീധരൻ എം.പി. ഇന്ന് രാവിലെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെ, ഇന്ന് തന്നെ രാഹുലിനെ പുറത്താക്കാനുള്ള നടപടിയുണ്ടാകുമെന്നും ഉറപ്പായി. ഭരണം ലക്ഷ്യമിടുന്നുണ്ടെങ്കിൽ, ചില നേതാക്കളുടെ ‘മാങ്കൂട്ടം’ മനോഭാവം ഒഴിവാക്കണമെന്നും, രണ്ടും ഒരുമിച്ച് നടക്കില്ലെന്നും മുതിർന്ന നേതാക്കൾക്കിടയിൽ അഭിപ്രായം ഉയർന്നിരുന്നു.

​ആദ്യഘട്ടത്തിലെ സസ്‌പെൻഷൻ നടപടി ശരിയായിരുന്നെങ്കിലും, നിലവിലെ സാഹചര്യത്തിൽ പുറത്താക്കൽ മാത്രമാണ് ഏക പോംവഴിയെന്നും, ഈ വിഷയത്തിൽ ഇനിയും വെള്ളപൂശാൻ ശ്രമിച്ചാൽ നാല് മാസം കഴിഞ്ഞ് പിണറായി വിജയൻ മൂന്നാമതും മുഖ്യമന്ത്രിയാകുന്നത് കാണേണ്ടി വരുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകിയിരുന്നു.

രാഹുലിനെതിരെ ശക്തമായ നിലപാടെടുത്ത സതീശന്റെ കൂടെ രമേശ് ചെന്നിത്തലയും കെ. മുരളീധരനും മാത്രമാണ് ഉറച്ചുനിന്നത്. ബാക്കിയെല്ലാവരും അഴകൊഴമ്പൻ സമീപനം സ്വീകരിച്ചു. ഈ അഴകൊഴമ്പൻ സമീപനമാണ് രാഹുൽ വിഷയത്തിൽ കോൺഗ്രസിനെതിരെ വിമർശനം ഉയരാൻ കാരണം. കെ.പി.സി.സി. പ്രസിഡന്റിനെ പോലും ഹൈജാക്ക് ചെയ്ത് ചിലർ രാഹുലിന് പരസ്യ പിന്തുണ നൽകിയിട്ടും, സതീശൻ തന്റെ നിലപാടിൽ ഉറച്ചുനിന്നു. സതീശൻ്റെ നിലപാടാണ് ശരിയെന്ന് അവർക്കും ഇപ്പോൾ സമ്മതിക്കേണ്ടി വരുന്നു.

Loading

TAGGED: Congress Expulsion, Kerala leader, Kerala Politics, Rahul Mankootathil, കെ മുരളീധരൻ, കേരള രാഷ്ട്രീയം, കോൺഗ്രസ് പുറത്താക്കൽ, യൂത്ത് കോൺഗ്രസ്, രാഹുൽ മാങ്കൂട്ടം, വിഡി സതീശൻ
kerala leader December 3, 2025 December 3, 2025
Share This Article
Facebook Twitter Copy Link Print
Previous Article ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണ റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ; അടുത്ത അറസ്റ്റ് ആരുടെ?
Next Article പെരുമാറ്റ ചട്ട ലംഘനം ! ചീഫ് സെക്രട്ടറി വിളിച്ച യോഗം മാറ്റി വയ്ക്കണമെന്ന് കേരള ഫൈനാൻസ് സെക്രട്ടറിയേറ്റ് അസോസിയേഷൻ

Recent Posts

  • നിയമസഭാ തെരഞ്ഞെടുപ്പിലും അജണ്ട നിശ്ചയിച്ച് സതീശൻ
  • Breaking News കിഫ്ബിയിൽ വൻ കൊള്ള: പെരുമാറ്റച്ചട്ടം വരുന്നതിന് തൊട്ടുമുമ്പ് കോടികളുടെ ഓഫീസ് കച്ചവടം; കമ്മീഷൻ ഇടപാടിൽ ദുരൂഹത മണക്കുന്നു!
  • അതിശക്തമായ ഭരണ വിരുദ്ധ വികാരം, ഒപ്പം അനാരോഗ്യവും; ഉറപ്പാണ് ശിവൻകുട്ടിയുടെ തോൽവി ! നേമത്ത് മൽസരം ശബരിയും രാജീവും തമ്മിൽ
  • കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം; ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ഈദുൽ ഫിത്ർ ആശംസകളുമായി വി.ഡി. സതീശൻ
  • കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ; മാസപ്പിറ ദൃശ്യമായി | Eid Al Fitr 2026 Kerala
  • ​’പാർട്ടിയാണ് വലുത്, ഞാൻ ചെറുതും’; കണ്ണൂരിൽ അയഞ്ഞ് സുധാകരൻ

You Might Also Like

നിയമസഭാ തെരഞ്ഞെടുപ്പിലും അജണ്ട നിശ്ചയിച്ച് സതീശൻ

Kerala Politics News

Breaking News കിഫ്ബിയിൽ വൻ കൊള്ള: പെരുമാറ്റച്ചട്ടം വരുന്നതിന് തൊട്ടുമുമ്പ് കോടികളുടെ ഓഫീസ് കച്ചവടം; കമ്മീഷൻ ഇടപാടിൽ ദുരൂഹത മണക്കുന്നു!

Kerala Politics News

അതിശക്തമായ ഭരണ വിരുദ്ധ വികാരം, ഒപ്പം അനാരോഗ്യവും; ഉറപ്പാണ് ശിവൻകുട്ടിയുടെ തോൽവി ! നേമത്ത് മൽസരം ശബരിയും രാജീവും തമ്മിൽ

Kerala Politics News

കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം; ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ഈദുൽ ഫിത്ർ ആശംസകളുമായി വി.ഡി. സതീശൻ

Kerala Politics News
Welcome Back!

Sign in to your account

Lost your password?