Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » രാഹുൽ ഗാന്ധി പുറത്തുവിട്ട ‘വോട്ട് ചോരി’ വാർത്ത മുക്കി ദേശാഭിമാനി; പിണറായിക്ക് ബിജെപി ഭയം?

രാഹുൽ ഗാന്ധി പുറത്തുവിട്ട ‘വോട്ട് ചോരി’ വാർത്ത മുക്കി ദേശാഭിമാനി; പിണറായിക്ക് ബിജെപി ഭയം?

kerala leader By kerala leader November 6, 2025 1 Min Read
Share

തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഹരിയാനയിലെ വൻ വോട്ട് തട്ടിപ്പിനെക്കുറിച്ച് പുറത്തുവിട്ട നിർണ്ണായക വാർത്തകൾ ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും വൻ ചർച്ചാവിഷയം ആയപ്പോൾ, കേരളത്തിലെ സി.പി.എമ്മിന്റെ മുഖപത്രമായ ദേശാഭിമാനി വാർത്ത മുക്കിയത് വിവാദമാകുന്നു. മറ്റ് പ്രമുഖ പത്രങ്ങളെല്ലാം രാഹുൽ ഗാന്ധിയുടെ ‘വോട്ട് ചോരി’ ആരോപണം ഒന്നാം പേജിൽ പ്രാധാന്യത്തോടെ നൽകിയപ്പോൾ, ദേശാഭിമാനി അത് ഏഴാം പേജിൽ മൂന്ന് കോളത്തിൽ ഒതുക്കിയത് “പിണറായിയുടെ ബി.ജെ.പി ഭക്തി” കാരണമാണെന്നാണ് വിമർശനം.

​മുഖ്യമന്ത്രി പിണറായി വിജയന്റെ മക്കളായ വീണ വിജയനും വിവേക് കിരണും കേന്ദ്ര ഏജൻസികളുടെ അന്വേഷണപരിധിയിൽ വന്ന പശ്ചാത്തലത്തിലാണ് ഈ ‘വാർത്താ മുക്കൽ’ എന്നത് ശ്രദ്ധേയമാണ്.

​കേന്ദ്ര ഏജൻസി വലയിൽ മക്കൾ

  • ​മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ എക്‌സാലോജിക് മാസപ്പടി കേസിൽ കേന്ദ്ര ഏജൻസിയായ എസ്.എഫ്.ഐ.ഒയുടെ (SFIO) അന്വേഷണവും കുറ്റപത്രവും നേരിടുകയാണ്.
  • ​മകൻ വിവേക് കിരണിന് ല കേന്ദ്ര ഏജൻസിയായ ഇ.ഡി. (ED) സമൻസ് അയച്ചിരുന്നു.
  • ​ഈ സാഹചര്യത്തിൽ, മക്കൾക്കെതിരായ കേന്ദ്ര അന്വേഷണങ്ങളിൽ നിന്ന് രക്ഷപ്പെടാനായി മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ സി.പി.എമ്മിനെ ബി.ജെ.പി തൊഴുത്തിൽ കെട്ടിയിരിക്കുകയാണെന്ന ഗുരുതരമായ ആരോപണമാണ് ശക്തമാകുന്നത്.

​ബി.ജെ.പിക്ക് എതിരായ ഒരു ദേശീയ നേതാവിന്റെ നിർണ്ണായക വെളിപ്പെടുത്തലിന് പ്രാധാന്യം നൽകാതിരിക്കാനുള്ള ദേശാഭിമാനിയുടെ തീരുമാനം പിണറായി വിജയൻ്റെ ‘ബി.ജെ.പി ഭയം’ കാരണമാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇത് സി.പി.എം-ബി.ജെ.പി ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വീണ്ടും തിരികൊളുത്തിയിരിക്കുകയാണ്

Loading

TAGGED: Deshabhimani, Kerala leader, Pinarayi Vijayan, Rahul Gandhi, കേന്ദ്ര ഏജൻസി, ദേശാഭിമാനി, പിണറായി വിജയൻ, ബിജെപി ഭയം, മാസപ്പടി കേസ്, രാഹുൽ ഗാന്ധി, വിവേക് കിരൺ, വീണ വിജയൻ, വോട്ട് ചോരി, സിപിഎം, ഹരിയാന
kerala leader November 6, 2025 November 6, 2025
Share This Article
Facebook Twitter Copy Link Print
Previous Article ശബരിനാഥൻ്റെ സ്ഥാനാർത്ഥിത്വം ‘കോൺഗ്രസിന് ഗുണം ചെയ്യും’; സി.പി.എം ജില്ലാ സെക്രട്ടറിയുടെ പ്രതികരണം ഞെട്ടലിൽ: തിരുവനന്തപുരത്ത് മുരളീധരൻ തന്ത്രം!
Next Article “ഇതൊരു ഭീകരമായ തമാശയാണ്! ഇന്ത്യയിലെ തെരഞ്ഞെടുപ്പിനായി അവർ എന്റെ പഴയ ചിത്രമാണ് ഉപയോഗിക്കുന്നത്, എന്നെ ഒരു ഇന്ത്യക്കാരിയായി കാണിക്കുന്നു. ഇതൊരു കുഴഞ്ഞുമറിഞ്ഞ കാര്യമാണ്! – ബ്രസീലിയൻ മോഡൽ

Recent Posts

  • പുതുക്കാട് ബിജെപിയിൽ ‘തിരുത്തൽ’; ദേവൻ പുറത്ത്, നാഗേഷ് അകത്ത്; ബാബുരാജിലൂടെ മണ്ഡലം പിടിക്കാൻ കോൺഗ്രസ്!
  • സർക്കാർ ആശുപത്രികളോട് അലർജി ! ഗോവിന്ദനും ഭാര്യ പി.കെ ശ്യാമളയും ചികിൽസ തേടുന്നത് തിരുവനന്തപുരത്തെ കോസ്മോ പൊളിറ്റൻ ആശുപത്രിയിൽ; ചെലവ് സർക്കാർ വക
  • കണ്ണൂരിൽ ‘കൈ’ കരുത്താൻ സുധാകരൻ തന്നെ; ഹൈക്കമാൻഡ് നിലപാട് തിരുത്തിച്ചത് എ.കെ. ആന്റണിയുടെ മാസ്റ്റർ സ്ട്രോക്ക്!
  • ദിനപത്രങ്ങളിലെ പരസ്യം: 163 കോടി ചെലവാക്കി സർക്കാർ; 60 കോടി കുടിശിക തീർക്കേണ്ടത് അടുത്ത സർക്കാർ
  • ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം
  • അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി

You Might Also Like

പുതുക്കാട് ബിജെപിയിൽ ‘തിരുത്തൽ’; ദേവൻ പുറത്ത്, നാഗേഷ് അകത്ത്; ബാബുരാജിലൂടെ മണ്ഡലം പിടിക്കാൻ കോൺഗ്രസ്!

Kerala Politics News

സർക്കാർ ആശുപത്രികളോട് അലർജി ! ഗോവിന്ദനും ഭാര്യ പി.കെ ശ്യാമളയും ചികിൽസ തേടുന്നത് തിരുവനന്തപുരത്തെ കോസ്മോ പൊളിറ്റൻ ആശുപത്രിയിൽ; ചെലവ് സർക്കാർ വക

Kerala Politics News

കണ്ണൂരിൽ ‘കൈ’ കരുത്താൻ സുധാകരൻ തന്നെ; ഹൈക്കമാൻഡ് നിലപാട് തിരുത്തിച്ചത് എ.കെ. ആന്റണിയുടെ മാസ്റ്റർ സ്ട്രോക്ക്!

Kerala Politics News

ദിനപത്രങ്ങളിലെ പരസ്യം: 163 കോടി ചെലവാക്കി സർക്കാർ; 60 കോടി കുടിശിക തീർക്കേണ്ടത് അടുത്ത സർക്കാർ

Kerala Politics News
Welcome Back!

Sign in to your account

Lost your password?