Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ‘മെസി വരില്ല, പക്ഷെ നീതു വരും വഴുതക്കാട്’; വൈറലായി കോൺഗ്രസ് സ്ഥാനാർഥിയുടെ പ്രചാരണ പോസ്റ്റർ

‘മെസി വരില്ല, പക്ഷെ നീതു വരും വഴുതക്കാട്’; വൈറലായി കോൺഗ്രസ് സ്ഥാനാർഥിയുടെ പ്രചാരണ പോസ്റ്റർ

kerala leader By kerala leader November 4, 2025 1 Min Read
Share

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലെ വഴുതക്കാട് വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി നീതു വിജയൻ്റെ പ്രചാരണ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. “മെസി വരില്ല, പക്ഷെ നീതു വരും വഴുതക്കാട്” എന്ന തലക്കെട്ടോടെയുള്ള പോസ്റ്ററാണ് ശ്രദ്ധനേടുന്നത്.

- Advertisement -
Ad imageAd image

​ഇന്ത്യൻ ഫുട്ബോൾ ആരാധകർക്കിടയിൽ ലയണൽ മെസി കേരളത്തിൽ എത്തുമോ ഇല്ലയോ എന്ന ചർച്ചകൾ സജീവമായിരിക്കുന്നതിനിടെയാണ് ഫുട്ബോൾ ലോകത്തെ ഈ വലിയ ചർച്ചാവിഷയം പ്രചാരണത്തിനായി നീതു ഉപയോഗിച്ചിരിക്കുന്നത്.

​മുൻപ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരിക്കെ, പാലക്കാട് എംഎൽഎയും മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ നീതു നടത്തിയ വിമർശനങ്ങൾ വലിയ ചർച്ചയായിരുന്നു. ആത്മാഭിമാനമുള്ള വനിതാ നേതാക്കൾക്ക് പൊതുസമൂഹത്തിൽ തലയുയർത്തി നിൽക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നീതുവിൻ്റെ പോസ്റ്റ്.

- Advertisement -
Ad imageAd image

​രാഹുൽ മാങ്കൂട്ടത്തിനെതിരായ ആരോപണങ്ങൾ നിഷേധിക്കാൻ അദ്ദേഹം തയ്യാറാകാത്തതിലുള്ള ആശങ്കയും നീതു പങ്കുവെച്ചിരുന്നു. കെ.സി. വേണുഗോപാലിൻ്റെ ഭാര്യ, ഉമാ തോമസ് എംഎൽഎ ഉൾപ്പെടെയുള്ള വനിതാ നേതാക്കൾ നേരിട്ട സൈബർ ആക്രമണങ്ങൾ ചൂണ്ടിക്കാട്ടി, നിശബ്ദത പാലിച്ചാൽ പുതിയ നിരയിലെ പെൺകൊടികൾക്ക് നേരെ കഴുകന്മാരുടെ കണ്ണുകൾ തിരിയുമെന്ന മുന്നറിയിപ്പും അന്ന് നീതു നൽകിയിരുന്നു.

​ഈ പഴയ വിവാദങ്ങൾ നിലനിൽക്കെയാണ് കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ പോസ്റ്ററിലൂടെ നീതു വിജയൻ വീണ്ടും വാർത്താ തലക്കെട്ടുകളിൽ ഇടംനേടുന്നത്.

TAGGED: Kerala leader, Kerala Youth Congress, Thiruvananthapuram, Thiruvananthapuram Corporation Election, vazhuthacaud, തിരുവനന്തപുരം, നീതു വിജയൻ, മെസി, മെസി കേരളം, രാഹുൽ മാങ്കൂട്ടത്തിൽ, വഴുതക്കാട്
kerala leader November 4, 2025 November 4, 2025
Share This Article
Facebook Twitter Copy Link Print
Previous Article വിഐപി റൂം വിവാദം: ഉപരാഷ്ട്രപതിയെ സ്വീകരിക്കാനെത്തിയ ചീഫ് സെക്രട്ടറിക്ക് വിമാനത്താവളത്തിൽ മുറി നിഷേധിച്ചു; സിആർപിഎഫുമായി തർക്കം
Next Article അതിദാരിദ്ര്യ മുക്ത പ്രഖ്യാപനം തട്ടിപ്പ്! സർക്കാരിൻ്റെ സാമ്പത്തിക രേഖകൾ ആധാരമാക്കി ടൈംസ് ഓഫ് ഇന്ത്യയിൽ സായ് കിരണിൻ്റെ ഗംഭീര റിപ്പോർട്ട്

Recent Posts

  • ഭക്തിസാന്ദ്രമായി രാജ്യം; ഗണേശ ചതുർത്ഥിക്ക് തുടക്കം — ഗണപതി ബപ്പാ മോർയാ വിളികളാൽ മുഖരിതമായി നാടെങ്ങും
  • വയനാടിന് കൈത്താങ്ങായി വി.ഡി. സതീശൻ സർക്കാർ; പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട 233 കുടുംബങ്ങൾക്ക് ₹50.06 ലക്ഷം
  • കണ്ണൂരിലെ പ്രകൃതിക്ഷോഭബാധിതർക്ക് ആശ്വാസം; 482 കുടുംബങ്ങൾക്ക് 69.27 ലക്ഷം രൂപ അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ
  • പവർ കട്ടിന് മുഖ്യമന്ത്രിയുടെ പൂട്ട്! ഒഡീഷയിൽ നിന്ന് 100 MW വൈദ്യുതി എത്തിച്ച് വി.ഡി സതീശൻ; ഈ ആഴ്ചയോടെ പവർകട്ട് മുക്ത കേരളം
  • കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി
  • സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം

You Might Also Like

ഭക്തിസാന്ദ്രമായി രാജ്യം; ഗണേശ ചതുർത്ഥിക്ക് തുടക്കം — ഗണപതി ബപ്പാ മോർയാ വിളികളാൽ മുഖരിതമായി നാടെങ്ങും

National News

വയനാടിന് കൈത്താങ്ങായി വി.ഡി. സതീശൻ സർക്കാർ; പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട 233 കുടുംബങ്ങൾക്ക് ₹50.06 ലക്ഷം

Kerala Politics News

കണ്ണൂരിലെ പ്രകൃതിക്ഷോഭബാധിതർക്ക് ആശ്വാസം; 482 കുടുംബങ്ങൾക്ക് 69.27 ലക്ഷം രൂപ അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala Politics News

പവർ കട്ടിന് മുഖ്യമന്ത്രിയുടെ പൂട്ട്! ഒഡീഷയിൽ നിന്ന് 100 MW വൈദ്യുതി എത്തിച്ച് വി.ഡി സതീശൻ; ഈ ആഴ്ചയോടെ പവർകട്ട് മുക്ത കേരളം

Kerala Politics News
Welcome Back!

Sign in to your account

Lost your password?